കൊടും ശൈത്യത്തിൽ തണുത്തുവിറയ്ക്കുകയാണ് രാജ്യതലസ്ഥാനം. ഇനിവരുന്ന ദിവസങ്ങളിൽ കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസിലും താഴെയാണ്. ഡൽഹിയിൽ കനത്തമൂടൽമഞ്ഞ് രൂപപ്പെടുന്നത് വ്യോമഗതാഗതത്തെയടക്കം സാരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നും സർവീസ് നടത്തിയ 124 വിമാനങ്ങൾ വൈകിയിരുന്നു. രാജ്യാന്തര വിമാനത്താവളത്തിനു പരിസരത്ത് ദൂരക്കാഴ്ച പരിധി 100 മീറ്ററിൽ താഴെ എത്തിയതോടെയാണ് വിമാന സർവീസുകൾ താളം തെറ്റിയത്. 24 ട്രെയിനുകളും പ്രതികൂല കാലാവസ്ഥ മൂലം വൈകിയാണ് യാത്ര പുറപ്പെട്ടത്. അതിശൈത്യം ഡൽഹിയിലെ ജനത്തിന് പരിചിതമാണ്. കൊടുംതണുപ്പിനെ അതിജീവിക്കാനുള്ള മാർഗങ്ങൾ തേടുകയാണ് അവർ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂടൽമഞ്ഞിൽ കാഴ്ച മറയ്ക്കുന്ന രാജ്യ തലസ്ഥാനത്തെ ജനജീവിതവും, കൊടും ശൈത്യത്തിൽ  ഡൽഹിയിലെ  ആളുകളുടേയും മറ്റ് ജീവജാലങ്ങളുടേയും ജീവിതത്തിനുണ്ടായ മാറ്റം  മലയാള മനോരമ പിക്ചർ എഡിറ്റർ ജോസ്കുട്ടി പനയ്ക്കൽ പകർത്തിയ ചിത്രങ്ങളിലൂടെ കാണാം. 

ADVERTISEMENT

തണുപ്പ് കൂടുതലായി എത്തിയതോടെ പലരും രാവിലെ ഉറക്കമുണരുന്നതു വളരെ വൈകിയാണ്. മറ്റു ജീവികളും തണുപ്പിൽ വലയുന്നുണ്ട്. ഡൽഹിയിൽ ശൈത്യകാല സൂര്യന്റെ പശ്ചാത്തലത്തിലെ ചിത്രം. 

കരിമ്പടം പുതച്ചു ഡൽഹി നഗരത്തിലൂടെ സഞ്ചരിക്കുന്ന സ്ത്രീകൾ.

ADVERTISEMENT

ഡൽഹി നിസാമുദ്ദീനു സമീപം പുതപ്പ് പുതച്ചു ഭക്ഷണം കഴിക്കുന്ന പശു.

കടുത്ത ശൈത്യത്തെ നേരിടുന്നതിനായി തണുപ്പിൽ നിന്ന് രക്ഷതേടി ഡൽഹി നിസാമുദ്ദീനു സമീപം തീകായുന്നവർ.

ADVERTISEMENT

ഡൽഹി നഗരത്തിൽ രാവിലെ ജോലിക്കെത്തിയവർ തലയും മുഖവും മൂടി എത്തിയപ്പോൾ.

മഞ്ഞിൽ മുങ്ങിയ ഡൽഹി കർത്തവ്യപഥിലെ പുലർകാല ദൃശ്യം.

ഡൽഹി ജന്തർ മന്തറിനു സമീപം സമരത്തെ നേരിടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു സമീപം പുറം ചട്ടയണിഞ്ഞു വെയിൽ കായുന്ന  തെരുവുനായ.

ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിലെ മേൽപാലത്തിൽ കമ്പിളിയുടുപ്പണിഞ്ഞു കിടക്കുന്ന അമ്മയും കുഞ്ഞും. 

English Summary:

National Capital Delhi Records Coldest Days-Picture Story