നിപ്പയോട് ‘നീ പോ’ പറഞ്ഞ് കോഴിക്കോട്; മൂന്നാം വരവിനെയും ചെറുക്കാനുറച്ച പോരാട്ടം; കണ്ടറിയാം ആ കരുതൽ...
കേരളത്തിൽ ആദ്യമായി നിപ്പ റിപ്പോർട്ട് ചെയ്തത് 2018ൽ കോഴിക്കോടാണ്. ചങ്ങരോത്ത് സൂപ്പിക്കടയിലെ ഒരു കുടുംബത്തിലെ 4 പേരും അവരെ പരിചരിച്ച ആരോഗ്യ പ്രവർത്തക ലിനിയും ഉൾപ്പെടെ 5 പേർ അന്ന് മരണത്തിനു കീഴടങ്ങി. തുടർന്നു നടന്ന പഠനങ്ങൾക്കൊടുവിൽ, സുപ്പിക്കടയിലെ വളച്ചുകെട്ടി മൂസയുടെ വീട്ടിലെ കിണറ്റിൽ ഉണ്ടായിരുന്ന വവ്വാലുകളിൽ നിന്നാണ് നിപ്പ വ്യാപനമുണ്ടായതെന്ന് കണ്ടെത്തി. 2021 ൽ നിപ്പ സ്ഥിരീകരിച്ച മാവൂർ മുക്കം റോഡിലെ പാഴൂർ, 2018 ൽ നിപ്പ സ്ഥിരീകരിച്ച സൂപ്പിക്കടയിൽനിന്ന് ഏകദേശം 53 കിലോമീറ്റർ അകലെയായിരുന്നു. എന്നാൽ, ഇപ്പോൾ നിപ്പ വ്യാപനം ഉണ്ടായ മരുതോങ്കര കള്ളാട് പ്രദേശം സൂപ്പിക്കടയിൽനിന്ന് 10 കിലോ മീറ്റർ മാത്രം അകലെയും.

കേരളത്തിൽ ആദ്യമായി നിപ്പ റിപ്പോർട്ട് ചെയ്തത് 2018ൽ കോഴിക്കോടാണ്. ചങ്ങരോത്ത് സൂപ്പിക്കടയിലെ ഒരു കുടുംബത്തിലെ 4 പേരും അവരെ പരിചരിച്ച ആരോഗ്യ പ്രവർത്തക ലിനിയും ഉൾപ്പെടെ 5 പേർ അന്ന് മരണത്തിനു കീഴടങ്ങി. തുടർന്നു നടന്ന പഠനങ്ങൾക്കൊടുവിൽ, സുപ്പിക്കടയിലെ വളച്ചുകെട്ടി മൂസയുടെ വീട്ടിലെ കിണറ്റിൽ ഉണ്ടായിരുന്ന വവ്വാലുകളിൽ നിന്നാണ് നിപ്പ വ്യാപനമുണ്ടായതെന്ന് കണ്ടെത്തി.
2021 ൽ നിപ്പ സ്ഥിരീകരിച്ച മാവൂർ മുക്കം റോഡിലെ പാഴൂർ, 2018 ൽ നിപ്പ സ്ഥിരീകരിച്ച സൂപ്പിക്കടയിൽനിന്ന് ഏകദേശം 53 കിലോമീറ്റർ അകലെയായിരുന്നു. എന്നാൽ, ഇപ്പോൾ നിപ്പ വ്യാപനം ഉണ്ടായ മരുതോങ്കര കള്ളാട് പ്രദേശം സൂപ്പിക്കടയിൽനിന്ന് 10 കിലോ മീറ്റർ മാത്രം അകലെയും.
കുറ്റ്യാടിപ്പുഴയുടെ തീരത്ത് ജാനകിക്കാട് ഇക്കോടൂറിസം മേഖലയുടെ രണ്ടു വശങ്ങളിലാണ് സൂപ്പിക്കടയും കള്ളാടും സ്ഥിതിചെയ്യുന്നത്. സൂപ്പിക്കടയിൽനിന്ന് ആകാശമാർഗം ശരാശരി 3 കിലോമീറ്റർ അകലെയാണ് ജാനകിക്കാട്. കള്ളാടുനിന്ന് ശരാശരി 3 കിലോമീറ്റർ മാത്രമേ ജാനകിക്കാട്ടിലേക്കുള്ളു. ഈ പ്രദേശത്ത് കുത്തിയൊലിച്ചൊഴുകുന്ന കുറ്റ്യാടിപ്പുഴയുടെ ഇരുകരകളിലും വവ്വാലുകളുടെ വൻതോതിലുള്ള സാന്നിധ്യമുണ്ട്.
ജാനകിക്കാട്ടിൽ ധാരാളം ഫലവൃക്ഷങ്ങളുള്ളതിനാൽ വവ്വാലുകളും ഏറെയുണ്ട്. ഇവിടെ നിന്നുള്ള വവ്വാലുകൾ സമീപത്തെ കൃഷിയിടങ്ങളിലേക്കെത്തുകയും അവിടങ്ങളിലുള്ള പഴങ്ങളിലൂടെ മനുഷ്യരിലേക്ക് വൈറസ് വ്യാപനം ഉണ്ടാകുന്നുവെന്നുമാണ് കണക്കാക്കപ്പെടുന്നത്.
ഈ സംഭവങ്ങളൊക്കെ ചിത്രങ്ങളിലൂടെ വായനക്കാരുടെ മുന്നിലേക്ക് എത്തിച്ച മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ അബു ഹാഷിം, സീനിയർ ഫൊട്ടോഗ്രഫർ സജീഷ് പി. ശങ്കർ, ഫൊട്ടോഗ്രഫർ എം.ടി.വിധുരാജ് എന്നിവർ പകർത്തിയ ചിത്രങ്ങൾ.
English Summary: Pictures from Kozhikode District, the Root Source of Nipah Outbreaks in Kerala