വാർത്തകൾക്കൊപ്പമാണ് എന്നും മലയാളികളുടെ ജീവിതം; ചർച്ചകളും വിശകലനങ്ങളുമെല്ലാമായി വാർത്തകൾക്കപ്പുറത്തേക്കും അവർ യാത്ര ചെയ്യുന്നു. അവരുടെ ജീവിതത്തിന്റെതന്നെ ഭാഗമായി അതു മാറിക്കഴിഞ്ഞു. വാർത്തകളുടെ വൻ കുത്തൊഴുക്കായിരുന്നു 2023ൽ. അതിൽ വായിച്ചു വിടേണ്ടവയും ഓർത്തുവയ്ക്കേണ്ടവയുമെല്ലാം ഉണ്ടായിരുന്നു. താനൂരിലെ ബോട്ട് ദുരന്തവും ലോകഗതി മാറ്റിമറിക്കാൻ പോന്ന യുദ്ധവുമെല്ലാം ഒരുപോലെ വായനക്കാർ മനസ്സിലേറ്റി നീറ്റി. വായിച്ചതിനുമപ്പുറത്തേക്ക് വിവരങ്ങള്‍ ലഭിക്കാൻ അവർ ആഗ്രഹിച്ചു. ‘ന്യൂസ്’ എന്ന വാക്കിനൊപ്പം ‘എക്സ്പ്ലെയിനർ’ എന്ന വാക്കും ഗൂഗിളിന്റെ സേർച്ച് ബാറിൽ തുടരെത്തുടരെ ഇടംപിടിച്ചതിനു കാരണവും വിവരങ്ങളറിയാനുള്ള മലയാളിയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. വാർത്തകൾക്കുമപ്പുറത്തേക്ക് വായനക്കാതെ സ്വാഗതം ചെയ്യുന്ന വിശകലനങ്ങൾ‍, അഭിമുഖങ്ങള്‍, വിഡിയോ, ഇൻഫോഗ്രാഫിക്സ്, പോ‍ഡ്‌കാസ്റ്റ് തുടങ്ങിയവുമായി ‘മനോരമ ഓൺലൈൻ പ്രീമിയം’ ആ ആഗ്രഹം നിറവേറ്റാന്‍ ഒപ്പം നില്‍ക്കുകയും ചെയ്തു. 2023 വാർത്താ വർഷത്തില്‍ പ്രീമിയം വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ വായിച്ച ന്യൂസ് സ്റ്റോറികൾ എന്തെല്ലാമാണ്? എഡിറ്റോറിയൽ സംഘം തിരഞ്ഞെടുത്ത ആ വാർത്തകള്‍ ഒരിക്കൽക്കൂടി വായിക്കാം, അറിവും ഓർമയും മിനുക്കാം... തിരഞ്ഞെടുത്ത വാർത്തകളിലെ ആദ്യ ടോപ് 10. താഴെയുള്ള തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്ത് 10 സ്റ്റോറികളും വായിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാർത്തകൾക്കൊപ്പമാണ് എന്നും മലയാളികളുടെ ജീവിതം; ചർച്ചകളും വിശകലനങ്ങളുമെല്ലാമായി വാർത്തകൾക്കപ്പുറത്തേക്കും അവർ യാത്ര ചെയ്യുന്നു. അവരുടെ ജീവിതത്തിന്റെതന്നെ ഭാഗമായി അതു മാറിക്കഴിഞ്ഞു. വാർത്തകളുടെ വൻ കുത്തൊഴുക്കായിരുന്നു 2023ൽ. അതിൽ വായിച്ചു വിടേണ്ടവയും ഓർത്തുവയ്ക്കേണ്ടവയുമെല്ലാം ഉണ്ടായിരുന്നു. താനൂരിലെ ബോട്ട് ദുരന്തവും ലോകഗതി മാറ്റിമറിക്കാൻ പോന്ന യുദ്ധവുമെല്ലാം ഒരുപോലെ വായനക്കാർ മനസ്സിലേറ്റി നീറ്റി. 

വായിച്ചതിനുമപ്പുറത്തേക്ക് വിവരങ്ങള്‍ ലഭിക്കാൻ അവർ ആഗ്രഹിച്ചു. ‘ന്യൂസ്’ എന്ന വാക്കിനൊപ്പം ‘എക്സ്പ്ലെയിനർ’ എന്ന വാക്കും ഗൂഗിളിന്റെ സേർച്ച് ബാറിൽ തുടരെത്തുടരെ ഇടംപിടിച്ചതിനു കാരണവും വിവരങ്ങളറിയാനുള്ള മലയാളിയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. വാർത്തകൾക്കുമപ്പുറത്തേക്ക് വായനക്കാരെ സ്വാഗതം ചെയ്യുന്ന വിശകലനങ്ങൾ‍, അഭിമുഖങ്ങള്‍, വിഡിയോ, ഇൻഫോഗ്രാഫിക്സ്, പോ‍ഡ്‌കാസ്റ്റ് തുടങ്ങിയവുമായി ‘മനോരമ ഓൺലൈൻ പ്രീമിയം’ ആ ആഗ്രഹം നിറവേറ്റാന്‍ ഒപ്പം നില്‍ക്കുകയും ചെയ്തു.

ADVERTISEMENT

2023 വാർത്താ വർഷത്തില്‍ പ്രീമിയം വിഭാഗത്തിൽ ഏറ്റവും കൂടുതൽ പേർ വായിച്ച ന്യൂസ് സ്റ്റോറികൾ എന്തെല്ലാമാണ്? എഡിറ്റോറിയൽ സംഘം തിരഞ്ഞെടുത്ത ആ വാർത്തകള്‍ ഒരിക്കൽക്കൂടി വായിക്കാം, അറിവും ഓർമയും മിനുക്കാം... തിരഞ്ഞെടുത്ത വാർത്തകളിലെ ആദ്യ ടോപ് 10. താഴെയുള്ള തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്ത് 10 സ്റ്റോറികളും വായിക്കാം...

‘തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു, മക്കൾ ആവശ്യപ്പെട്ടിരുന്നു; കൊടുങ്കാറ്റിലും ഈ കുടുംബം ഒരുമിച്ചുണ്ട്’

കോടിയേരി ബാലകൃഷ്ണന്റെ കോടിയേരി മുളിയിൽനടയിലെ വീട്ടിലെ കോടിയേരിയുടെ ചിത്രത്തിനരികിൽ ഭാര്യ വിനോദിനി. (ചിത്രം: മനോരമ)

കർണാടകയിൽ കോൺഗ്രസിന്റെ ‘മറുപടി’; ബിജെപി അജയ്യതയ്ക്ക് അടിതെറ്റുമ്പോൾ...

പ്രധാനമന്ത്രി നരേന്ദ്ര മോദി (PTI Photo/Arun Sharma)

കടലാമയുടെ ചോര കുടിച്ച്, പച്ചമീൻ തിന്ന് 117 ദിവസം നടുക്കടലിൽ; ഒടുവിൽ കൊറിയൻ കപ്പൽ കണ്ടു, 2 വിചിത്രമനുഷ്യർ!

മോറിസ് ബെയ്‌ലിയും മര്‍ലിന്‍ ബെയ്‌ലിയും (Photo courtesy by paradise.docastaway.com)
ADVERTISEMENT

‘‘എന്റുപ്പ എന്താ എന്നെ കാണാൻ വരാത്തത്?’’ താനൂരിൽ 11 ജീവനുകളെടുത്തത് ആ 300 രൂപ

താനൂർ ബോട്ടപകടത്തിൽ 11 പേരെ നഷ്ടമായ കുന്നുമ്മൽ വീട്ടിലേക്കു മൃതദേഹങ്ങൾ കൊണ്ടുവന്നപ്പോൾ പൊട്ടിക്കരയുന്ന ഉമ്മമ്മ റുഖിയയും നാട്ടുകാരും (ഫയൽ ചിത്രം: മനോരമ)

ചോളന്മാർ വീണ്ടും വരുന്നു; ചോര കിനിയുന്ന പ്രണയത്തിന്റെ, ചതിയുടെ രണ്ടാമങ്കം

‘പൊന്നിയിൻ സെൽവൻ’ സിനിമയിൽ കുന്ദവയുടെ വേഷത്തിൽ തൃഷ കൃഷണൻ.

വിമാനത്തെയും വെല്ലുവിളിച്ച് വരുന്നു വന്ദേ ഭാരത് സ്ലീപ്പർ; ബെംഗളൂരുവിലേക്കും സൂപ്പർ എസി യാത്ര

വന്ദേഭാരത് (File Photo: DHANESH ASHOKAN / Manorama)

കോടീശ്വരന് മുഷിഞ്ഞു നാറിയ പുതപ്പ്, ദേഹം തുടച്ചത് തിളച്ച വെള്ളംകൊണ്ട്; രാജൻപിള്ളയുടെ കഥ

രാജൻ പിള്ള
ADVERTISEMENT

യുഎസിന്റെ ‘രഹസ്യ പ്രോജക്ട്’ പാളി; തീമഴ പെയ്യിക്കാൻ കിമ്മിന്റെ ആയുധങ്ങളും?

യുക്രെയ്ൻ സൈന്യത്തിലെ വനിതാ സൈനികർ പരിശീലനത്തിൽ. യുദ്ധഭൂമിയിലെ സൈനികരുടെ കുറവു നികത്താൻ വനിതകൾക്കും സൈനിക സേവനം നിർബന്ധിതമാക്കാനുള്ള നീക്കത്തിലാണ് യുക്രെയ്ൻ. (File Photo by Sergei SUPINSKY / AFP)

കേഡർമാരെ ശാരീരികമായി ഉപയോഗിക്കുന്ന സംഘത്തിൽ സ്ത്രീകൾ വരുമോയെന്നു പ്രഭാകരന്‍; വീണ്ടും, ചോരക്കളി?

മകളുടെ കല്യാണത്തിന് ജയിലിൽനിന്ന്; ‘നിങ്ങളുടെ അന്ത്യം ഞാൻ കാണും’: കെസിആറിനോട് മീശ പിരിച്ച് പകവീട്ടാൻ ‘മുഖ്യൻ’ രേവന്ത്?

രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ (File Photo)

(ടോപ് 10 സ്റ്റോറികളുടെ രണ്ടാം ഭാഗം നാളെ)

English Summary:

The Most Widely Accessed News Articles in the Premium Section Throughout 2023