കേരളത്തിലെ പുരുഷന്മാർക്കു വിവാഹം കഴിക്കാനായി പെണ്ണു കിട്ടില്ലേ? 30 വയസ്സു കഴിഞ്ഞവർക്കു പെണ്ണു കിട്ടാൻ ബുദ്ധിമുട്ടാണെന്നാണു നേരത്തേ പറഞ്ഞിരുന്നത്, എന്നാൽ 30നു താഴെയുള്ളവർക്കും പെണ്ണുകിട്ടാൻ പാടാണത്രേ! കാരണമായി ഒരു പഠനം പറഞ്ഞത് ഗാമാഫോബിയ ആണ്. എന്താണത്? കേരളത്തിലെ പെൺകുട്ടികൾക്ക് വിവാഹത്തോട് ഭയമാണോ? അതിന്റെ ഉത്തരവുമായെത്തിയ വിശകലന വാർത്തയാണ് 2023ൽ പ്രീമിയം വായനക്കാർ ഏറ്റവുമധികം വായിച്ച, ചർച്ച ചെയ്ത സ്റ്റോറികളിൽ ഒന്ന്. മലയാളത്തിന്റെ ചിത്രച്ചേച്ചി അറുപതാം പിറന്നാൾ ആഘോഷിച്ച വർഷത്തിൽ അവർ മനസ്സു തുറന്ന അഭിമുഖവും പ്രീമിയത്തിന് ഏറെ വായനക്കാരെ സമ്മാനിച്ചു. കോടികൾ കയ്യിലുണ്ടെങ്കിലും ഇട്ടിരിക്കുന്ന ഷർട്ട് പോലും വാടകയ്ക്ക് എടുക്കേണ്ടി വന്ന ഒരു ധനികനെപ്പറ്റി കേട്ടിട്ടുണ്ടോ? തൃശൂരിലെ തട്ടിപ്പുകാരൻ റാണയുടെ കഥയാണത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ധനവില കുറയ്ക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. എന്നാൽ 15 രൂപയ്ക്ക് പെട്രോൾ കിട്ടിയാലെങ്ങനെയുണ്ടാകും?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിലെ പുരുഷന്മാർക്കു വിവാഹം കഴിക്കാനായി പെണ്ണു കിട്ടില്ലേ? 30 വയസ്സു കഴിഞ്ഞവർക്കു പെണ്ണു കിട്ടാൻ ബുദ്ധിമുട്ടാണെന്നാണു നേരത്തേ പറഞ്ഞിരുന്നത്, എന്നാൽ 30നു താഴെയുള്ളവർക്കും പെണ്ണുകിട്ടാൻ പാടാണത്രേ! കാരണമായി ഒരു പഠനം പറഞ്ഞത് ഗാമാഫോബിയ ആണ്. എന്താണത്? കേരളത്തിലെ പെൺകുട്ടികൾക്ക് വിവാഹത്തോട് ഭയമാണോ? അതിന്റെ ഉത്തരവുമായെത്തിയ വിശകലന വാർത്തയാണ് 2023ൽ പ്രീമിയം വായനക്കാർ ഏറ്റവുമധികം വായിച്ച, ചർച്ച ചെയ്ത സ്റ്റോറികളിൽ ഒന്ന്. 

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായിക ചിത്രച്ചേച്ചി അറുപതാം പിറന്നാൾ ആഘോഷിച്ച വർഷത്തിൽ അവർ മനസ്സു തുറന്ന അഭിമുഖവും പ്രീമിയത്തിന് ഏറെ വായനക്കാരെ സമ്മാനിച്ചു. കോടികൾ കയ്യിലുണ്ടെങ്കിലും ഇട്ടിരിക്കുന്ന ഷർട്ട് പോലും വാടകയ്ക്ക് എടുക്കേണ്ടി വന്ന ഒരു ധനികനെപ്പറ്റി കേട്ടിട്ടുണ്ടോ? തൃശൂരിലെ തട്ടിപ്പുകാരൻ റാണയുടെ കഥയാണത്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇന്ധനവില കുറയ്ക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. എന്നാൽ 15 രൂപയ്ക്ക് പെട്രോൾ കിട്ടിയാലെങ്ങനെയുണ്ടാകും?

ADVERTISEMENT

തമിഴ്നാട്ടിൽ പാളിയ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍, എൻഎഫ്ടിയിലുണ്ടായ നഷ്ടക്കച്ചവടം, എൽടിടിഇ തിരിച്ചു വരുമോയെന്ന ചർച്ച തുടങ്ങിയ വാർത്താവിഷയങ്ങളിലെ വിശകലനങ്ങളും പ്രീമിയത്തിൽ പ്രസിദ്ധീകരിച്ചു. 2022ലെ ഓണം ബംപർ വിജയിയുടെ അനുഭവ കഥയും, നിർമിത ബുദ്ധി ഉപയോഗിച്ച് കൃത്രിമ മുഖം നിർമിച്ചു ഫോണിൽ വിളിച്ച് പണം തട്ടിയതുമെല്ലാം പ്രീമിയത്തിലെ വായനക്കാരുടെ പ്രിയപ്പെട്ട വിഷയങ്ങളായി. ഇത്തരത്തിൽ ഏറ്റവുമധികം ‘പ്രീമിയം വായനക്കാർ’ വായിച്ച 10 ന്യൂസ് സ്റ്റോറികൾ എന്തെല്ലാമാണ്? താഴെ തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്തു വായിക്കാം... 

‘പെണ്ണ് എന്ന നിലയിൽ അത് പാടാൻ ല‍ജ്ജ തോന്നി, വരി മാറ്റാമോ എന്നു ചോദിച്ചു, പക്ഷേ...’: ചിത്ര പറയുന്നു

ഒടുവിൽ ബിജെപി തിരിച്ചറിഞ്ഞു, തമിഴ്‌നാട്ടിൽ ആ നീക്കം പാളി; ഇനി 'അണ്ണാമലൈ മോഡൽ'?

‘എൻ മണ്ണ് എൻ മക്കൾ’ എന്ന പേരിൽ തമിഴ്‌നാട് ബിജെപി സംഘടിപ്പിച്ച പദയാത്രയില്‍ കെ.അണ്ണാമലൈ (Photo courtesy: X/ annamalai_k)

കേരളത്തിലെ പെൺകുട്ടികളില്‍ ഗാമാഫോബിയ? 2018നു ശേഷം 'പെണ്ണുകിട്ടാതെ' പുരുഷന്മാർ!

ADVERTISEMENT

മിസ് കേരളമാരുടെ മരണം,മോഡലിന്റെ പീഡനം: ‘കോടാനുകോടീശ്വരന്റെ’ എല്ലാം വാടകയാണ് സാർ, ഷർട്ട് പോലും!

പ്രവീൺ റാണ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം. Photo credit: instagram/dr.praveenrana

റിമ കല്ലിങ്കൽ നേടിയത് ലക്ഷങ്ങൾ: ആർക്കും വേണ്ടാതായോ എൻഎഫ്ടി? ഒഴുകിയത് കോടികൾ

ലോകത്തിലെ ആദ്യത്തെ ബാലെ എൻഎഫ്ടിക്കു മുന്നിൽ ബാലെ നർത്തകി നതാലിയ ഒസിപോവ. നതാലിയയുടെ നൃത്ത വിഡിയോ ആണ് എൻഎഫ്ടിയാക്കി മാറ്റിയത് (Photo by ADRIAN DENNIS / AFP)

15 രൂപയ്ക്ക് പെട്രോൾ? ഉൽപാദനം കൂട്ടി ലോകശക്തിയാകാൻ ഇന്ത്യ; രക്ഷിക്കുമോ ‘മാന്ത്രിക ഇന്ധനം’?

ഫോഡ് ഫ്യൂഷൻ കാറിൽ ഫ്ലെക്സ് ഫ്യുവലിനെ സൂചിപ്പിക്കുന്ന ലോഗോ (Photo by David Paul Morris / GETTY IMAGES NORTH AMERICA / Getty Images via AFP)

കേരളം അപൂർവ ‘വിവാഹ ഞെരുക്ക’ത്തിലേക്ക്; സ്ത്രീകളുടെ എണ്ണം ഇനിയും കുറയും, 30ൽ താഴെയുള്ളവർക്കും ‘പെണ്ണു കിട്ടില്ല’

ADVERTISEMENT

കേഡർമാരെ ശാരീരികമായി ഉപയോഗിക്കുന്ന സംഘത്തിൽ സ്ത്രീകൾ വരുമോയെന്നു പ്രഭാകരന്‍; വീണ്ടും, ചോരക്കളി?

ലോൺ ആപ് ചതിയിൽ കാമുകിക്കൊപ്പം യുവാവിന്റെ സ്വകാര്യ ചിത്രങ്ങളും; ‘വില പറയുന്നത് അന്തസ്സിന്’

‘എന്റെ അനുഭവം ഓർക്കണം’; എവിടെപ്പോയി ആ 25 കോടി?; നടരാജനോട് അനൂപിന് പറയാനുള്ളത് ഒരു കാര്യം മാത്രം...

(ടോപ് 10 സ്റ്റോറികളുടെ ആദ്യ ഭാഗം ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം; മൂന്നാം ഭാഗം നാളെ)

English Summary:

Which News Stories Garnered the Highest Readership Among Premium Readers in 2023?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT