‘വിഷ’ത്തിൽ തകർന്ന് ഡി കമ്പനി?; തുറന്നുപറഞ്ഞ് വിഎസിന്റെ സുരേഷ്; പെട്ടിയിൽ മീനെത്തിക്കുന്ന പ്രധാനമന്ത്രി; പച്ചമീൻ തിന്ന് 117 ദിവസം!
സിപിഎമ്മിലെ വിഭാഗീയതയുടെ മൂർധന്യകാലത്ത് വിഎസിനെ സഹായിച്ചെന്ന പേരിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട മുൻ പഴ്സനൽ അസിസ്റ്റന്റ് എ.സുരേഷ് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി നടത്തിയ ക്രോസ് ഫയർ ചർച്ചയിലാണ് ഏറ്റവുമധികം വായനക്കാര്‍ സമയം ചെലവഴിച്ചത്. വിഎസിന്റെ 100–ാം പിറന്നാൾ ആഘോഷത്തിൻ നിന്ന് ചില സിപിഎം നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് സുരേഷിനെ മാറ്റി നിർത്തിയ പശ്ചാത്തലത്തിലായിരുന്നു ഈ ചർച്ച. വിഎസിനൊപ്പമുണ്ടായിരുന്ന സ്ഫോടനാത്മക കാലത്തേക്ക് സുരേഷ് തിരിച്ചു സഞ്ചരിപ്പോള്‍ പ്രീമിയം വായനക്കാരും അദ്ദേഹത്തിനൊപ്പം കൂടുകയായിരുന്നു...

സിപിഎമ്മിലെ വിഭാഗീയതയുടെ മൂർധന്യകാലത്ത് വിഎസിനെ സഹായിച്ചെന്ന പേരിൽ പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട മുൻ പഴ്സനൽ അസിസ്റ്റന്റ് എ.സുരേഷുമായി മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായർ നടത്തിയ ‘ക്രോസ് ഫയർ’ ചർച്ചയിലാണ് ഏറ്റവുമധികം വായനക്കാര്‍ സമയം ചെലവഴിച്ചത്. വിഎസിന്റെ 100–ാം പിറന്നാൾ ആഘോഷത്തിൻ നിന്ന് ചില സിപിഎം നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് സുരേഷിനെ മാറ്റി നിർത്തിയ പശ്ചാത്തലത്തിലായിരുന്നു ഈ ചർച്ച. വിഎസിനൊപ്പമുണ്ടായിരുന്ന സ്ഫോടനാത്മക കാലത്തേക്ക് സുരേഷ് തിരിച്ചു സഞ്ചരിച്ചപ്പോള്‍ പ്രീമിയം വായനക്കാരും അദ്ദേഹത്തിനൊപ്പം കൂടുകയായിരുന്നു...
മുംബൈ അധോലോകത്തിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന ഹാജി മസ്താനെ വെല്ലുവിളിച്ചുകൊണ്ട് ഉയർന്നുവന്ന ദാവൂദ് ഇബ്രാഹിം എന്ന കൊടുംഭീകരന്റെ ജീവിതകഥയും പ്രീമിയം വായനക്കാർ ഇരുത്തി വായിച്ചു. 1993ൽ 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ, ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ദാവൂദ് ഇബ്രാഹിമിന്റെയും ‘ഡി കമ്പനി’ എന്ന സംഘടനാ സംവിധാനത്തിന്റെയും കഥ അറിയാനും ചർച്ചചെയ്യാനും വായനക്കാർ നല്ല രീതിയിൽ തന്നെ സമയം ചെലവഴിച്ചു.
‘അവർ ഞെട്ടലോടെ കണ്ടു, ബോട്ടിന്റെ കാബിനില്‍ വെള്ളം കയറിയിരിക്കുന്നു. ജലനിരപ്പ് ഉയരുകയാണ്. മര്‍ലിന്‍ വാട്ടര്‍ പമ്പ് പ്രവര്‍ത്തിപ്പിച്ചു വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാന്‍ തുടങ്ങി. മോറിസ് ഓടിപ്പോയി ഡെക്കിനു മുകളില്‍നിന്നു ബോട്ടിന്റെ വശങ്ങള്‍ പരിശോധിച്ചു. ഞെട്ടലോടെ അയാള്‍ കണ്ടു, ബോട്ടിന്റെ ഒരു വശത്ത്, വാട്ടര്‍ലൈനിനു തൊട്ടുതാഴെയായി വലിയൊരു ദ്വാരം. വെള്ളം ശക്തിയായി അകത്തേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. ബോട്ട് മുങ്ങിത്തുടങ്ങുകയാണ്...’ ലോകം ഇന്നേവരെ കണ്ട ഏറ്റവും അസാധാരണമായൊരു അതിജീവനത്തിന്റെ കടൽക്കഥ പറഞ്ഞ ലേകനത്തിനുമുണ്ടായി മികച്ച വായന.
വിഎസ് എന്ന പോരാട്ടത്തിന്റെ നേർചിത്രത്തിന്റെ ജീവിത, സമര കഥ അറിയാനും റഷ്യയുടെ ഹൈടെക് പോരാട്ടത്തിൽ ആത്മവീര്യം തകർന്ന യുക്രെയ്ന്റെ വിശദ വിവരങ്ങൾ അറിയാനും ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിന്റെ അണിയറക്കഥകൾ മനസ്സിലാക്കാനുമെല്ലാം വായനക്കാർ മനോരമ ഓൺലൈൻ പ്രീമിയത്തിൽ രാപകലുകൾ ചെലവഴിച്ചു. ഇത്തരത്തിൽ ‘പ്രീമിയം വായനക്കാർ’ ഏറ്റവുമധികം സമയം ചെലവഴിച്ച് വായിച്ച 10 ന്യൂസ് സ്റ്റോറികൾ എന്തെല്ലാമാണ്? താഴെ തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്തു വായിക്കാം...
വേട്ടയ്ക്ക് യുഎസ് ബ്രിഗേഡ് 2506; മറുപടി ചെയുടെ 'ഫോകോ'; ഒടുവിൽ കുരുക്കി താനിയയുടെ അശ്രദ്ധ
‘അരയിൽ അരഞ്ഞാണമല്ലേ കിടക്കുന്നത്’? തലകുനിക്കാത്ത യൗവനം ! ഒരു പോരാട്ടത്തിന്റെ പേരാണ് ‘വിഎസ്’
അവിടെയിപ്പോൾ ആൾക്കൂട്ടം ഇരമ്പിയാർക്കുന്നുണ്ടാകും!
മരണക്കെണിയൊരുക്കി റഷ്യ, ആശങ്കയുടെ ആണവ ‘കൂൺമേഘം’; ഹൈടെക് പോരാട്ടത്തിൽ ആത്മവീര്യം തകർന്ന് യുക്രെയ്ൻ
പെട്ടിയിൽ മീനെത്തിക്കുന്ന പ്രധാനമന്ത്രി, മമതയ്ക്കും കിട്ടി; ഹില്‍സയെ വച്ച് വെള്ളം ചോദിച്ച അയൽരാജ്യം.
അന്ന് സമിതി പറഞ്ഞു, ഇക്കാര്യം ചെയ്യൂ ചന്ദ്രയാൻ 3 വിജയിക്കും; ലാൻഡിങ്ങിലെ ഐഎസ്ആർഒ ‘മാജിക്’
(ടോപ് 10 സ്റ്റോറികളുടെ ആദ്യ 2 ഭാഗങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം; നാലാം ഭാഗം നാളെ)