ഒരു വാർത്തയിലേക്കെങ്കിലും കണ്ണോടിക്കാത്ത ഒരു ദിവസം പോലും മലയാളിയുടെ ജീവിതത്തിൽ ഉണ്ടാകില്ല. ചർച്ചകളും വിശകലനങ്ങളുമെല്ലാമായി വാർത്തകൾക്കപ്പുറത്തേക്കും അവർ യാത്ര ചെയ്യുന്നു. ഇത്തരത്തിൽ കഴിഞ്ഞ 10 ദിവസങ്ങൾക്കിടയിൽ മനോരമ ഓൺലൈൻ പ്രീമിയം വായനക്കാർ ചർച്ചചെയ്ത വാർത്തകൾ ഒട്ടേറെയാണ്. ഇലന്തൂരിൽ ഇരട്ട നരബലി നടന്ന വീടു മുതൽ, ജാലിയൻ വാലാബാഗിലേക്കും കാലാപാനിയിലേക്കും ഉൾപ്പെടെ ഭൂതകാലത്തിന്റെ നിലവിളികളും നിശബ്ദതയും ഇന്നും തളംകെട്ടി നിൽക്കുന്ന, ഭീതി ചിറകടിക്കുന്ന ‘ഡാർക്ക് ടൂറിസം’ കേന്ദ്രങ്ങളിലേക്ക് പ്രീമയത്തോടൊപ്പം യാത്ര ചെയ്തവർ ഒട്ടേറെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിലീസ് ചെയ്ത് കാലമിത്ര കഴിഞ്ഞിട്ടും മലയാളിമനസ്സിൽനിന്ന് ‘മണിച്ചിത്രത്താഴ്’ എന്ന സൈക്കോ ത്രില്ലർ ചിത്രം മാഞ്ഞു പോകാത്തത് എന്തുകൊണ്ടാണെന്ന ചേദ്യത്തിനുള്ള ഉത്തരം തേടി പതിനായിരങ്ങൾ പ്രീമിയത്തിലേക്കെത്തി. സ്കൂൾ കലോത്സവങ്ങളിലെ പാചക വിദഗ്ധൻ എന്ന നിലയിൽനിന്ന് ഇന്ന് ഒരു ബ്രാൻഡ് ആയി വളർന്ന് നിൽക്കുന്ന ‘പഴയിട’ത്തെപ്പറ്റി മോഹനൻ നമ്പൂതിരിക്ക് പറയാനുള്ളത് അറിയാനും പ്രീമിയം വേദിയൊരുക്കി. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പശ്ചാത്തലത്തില്‍ പാകപ്പെടുത്തിയ ഈ അഭിമുഖം വലിയ ചർച്ചകൾക്കും വഴിയൊരുക്കി. എന്തുകൊണ്ടാണ് ചെങ്കടലും സൂയസ് കനാലും വീണ്ടും വാർത്തകളിൽ നിറയുന്നതെന്നതിന്റെ ഉത്തരം തേടിയും ഒട്ടേറെ പ്രീമിയം വായനക്കാർ തങ്ങളുടെ സമയം മനോരമ ഓൺലൈനിൽ ചെലവഴിച്ചു. ഇവയിൽ നിന്നെല്ലാം തിരഞ്ഞെടുത്ത 5 സ്റ്റോറികൾ വായിക്കാൻ താഴെയുള്ള തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി. 

ADVERTISEMENT

കറുത്ത മണലിൽ പ്രേതങ്ങൾ അലയുന്ന ബീച്ച്, ശാപം പതിച്ച ഗ്രാമം, വിലക്കപ്പെട്ട കോട്ട...; സ്വാഗതം, പേടിസ്വപ്നങ്ങളിലേക്ക് 

രാജസ്ഥാനിലെ ഭാൻഗഡ് കോട്ട. (Photo by: Shutterstock/ ARUN MANG)

ഉമ്മിണിത്തങ്ക ആത്മഹത്യ ചെയ്ത ‘നാഗവല്ലിയുടെ മുറി’; ഭീതി ‘മണിച്ചിത്രത്താഴി’ട്ടു പൂട്ടിയ 30 വർഷം!...

‘മണിച്ചിത്രത്താഴി’ൽ നാഗവല്ലിയായി ശോഭന (Photo courtesy: Swargachitra)
ADVERTISEMENT

അന്ന് അരക്കോടി പട്ടിണിമരണം, രക്ഷിക്കാന്‍ അമേരിക്കയോട് കെഞ്ചി; ഇന്ന് ഇന്ത്യ ലോകത്തിന്റെ കലവറ; വിത്തിന് കൈ നീട്ടിയപ്പോൾ വിപ്ലവം തന്ന ‘കുള്ളൻ’ ഗോതമ്പ്

കൊയ്ത്തുൽസവമായ ‘ബൈശാഖി’ക്കു മുന്നോടിയായി ഗോതമ്പു പാടത്ത് ഭാംഗ്ര നൃത്തമാടുന്ന പെൺകുട്ടി. പഞ്ചാബിലെ അമൃത്‌സറിൽനിന്നുള്ള കാഴ്ച (Photo by NARINDER NANU / AFP)

പഴയിടം പറയുന്നു: ‘വിശക്കുന്ന മനുഷ്യർ ഭക്ഷണം വെജ് ആണോ നോൺ വെജ് ആണോയെന്നു നോക്കാറില്ല; പച്ചവെള്ളം മാത്രം കുടിച്ചും ഞാൻ കിടന്നിട്ടുണ്ട്’...

പഴയിടം മോഹനൻ നമ്പൂതിരി (Photo: FB/pazhayidom.mohanannamboodiri)
ADVERTISEMENT

ചെങ്കടലിൽ ഹൂതികളുടെ തീക്കളി; ഇടപെട്ട് യുഎസ്, നെഞ്ചിടിച്ച് യൂറോപ്പ്; കപ്പലാക്രമണത്തിനു പിന്നാലെ വരുന്നു ‘കടൽ യുദ്ധം’?.

ചെങ്കടലിനെ ഏദൻ കടലിടുക്കിലൂടെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന ബാബ്–എൽ–മാൻഡെ‌ബ് കടലിടുക്കിനു സമീപം പട്രോളിങ് നടത്തുന്ന യെമൻ തീര സംരക്ഷണ സേന (Photo by Khaled Ziad / AFP)
English Summary:

The Most Widely Accessed News Articles in the Premium Section Throughout Last 10 Days