വാർത്തകൾ അറിയുക എന്നതിലുപരി, വാർത്തകൾക്കപ്പുറത്തേക്ക് യാത്ര ചെയ്യുക എന്നത് മലയാളിയുടെ ശീലമാക്കിമാറ്റിയ മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്തത് ഒട്ടേറെ വാർത്തകൾ. സ്വന്തമായി ഇത്തിരി സ്ഥലവും അതിലൊരു വീടും സ്വപ്നം കാണുന്ന സാധാരണക്കാർക്ക് പ്രചോദനമായി മാറിയ ഒഡീഷ സ്വദേശി അഭിജിത്തിന്റെയും ഭാര്യ കനകിന്റെയും ജീവിത കഥ വായിക്കാനും വിഡിയോ സ്റ്റോറി കാണാനുമായി പ്രീമയത്തോടൊപ്പം യാത്ര ചെയ്തവർ ഒട്ടേറെയാണ്. രോഗിയോ അടുത്ത ബന്ധുവോ വിസമ്മതം അറിയിച്ചാൽ ഐസിയുവിൽ ചികിത്സ നൽകേണ്ടതില്ലെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങളുടെ പൊരുൾ തേടി മനോരമ ഓൺലൈനിലേക്ക് എത്തിയത് പതിനായിരക്കണക്കിന് ‘പ്രീമിയം’ വായനക്കാരാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനുവരി നാലു മുതൽ എട്ടു വരെ, അഞ്ചുനാൾ നീണ്ട സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊടിയിറങ്ങിയതോടെ പൂരം കഴിഞ്ഞ പൂരപ്പറമ്പുപോലെയായി കേരളത്തിലെ കലാസ്വാദകരുടെ മനസ്സ്. കണ്ണടച്ചാൽപ്പോലും അവരുടെ തലയ്ക്കകത്ത് ചെണ്ടമേളവും കഥകളിപ്പദവും ഭരതനാട്യത്തിന്റെ വായ്ത്താരിയുമൊക്കെയാണ് ഇപ്പോഴും അലയടിക്കുന്നത്. അതിനാൽ തന്നെ ‘കൊല്ലം കലോത്സവത്തിന്റെ’ സമഗ്രചിത്രം എഴുത്തിലൂടെയും ചിത്രങ്ങളിലൂടെയും വിവരിച്ച വാർത്തയ്ക്ക് വലിയ രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്. 

കൊല്ലത്ത് സംസ്ഥാന സ്കുൾ കലോത്സവത്തിന്റെ സമാപനസമ്മേളനത്തിൽ ഓവറോൾ ചാംപ്യന്മാരായ കണ്ണൂർ ജില്ലാ ടീമിന് മുഖ്യാതിഥി മമ്മൂട്ടി സ്വർണ്ണക്കപ്പ് സമ്മാനിക്കുന്നു. ചിത്രം : റസൽ ഷാഹുൽ . മനോരമ
ADVERTISEMENT

18 മാസങ്ങൾക്ക് മുൻപ് ശിവസേനയിൽ ഉണ്ടായ പിളർപ്പിന് പിന്നാലെ മഹാരാഷ്ട്ര ഭരണവും പാർട്ടിയും നഷ്ടപ്പെട്ട ഉദ്ധവ് താക്കറെ വിഭാഗത്തിന് വീണ്ടും തിരിച്ചടി നൽകിക്കൊണ്ട് വന്ന സ്പീക്കറിന്റെ തീരുമാനവും അതിന്റെ അലയൊലികളും ‘പ്രീമയത്തോടൊപ്പം’ ചർച്ച ചെയ്തവർ ഒട്ടേറെയാണ്. 2024ൽ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് തയാറെടുക്കുന്ന മഹാരാഷ്ട്രയിലെ ജനവിധിയെ ഈ തീരുമാനങ്ങൾ എങ്ങനെ സ്വാധീനിക്കും എന്നതായിരുന്നു പ്രധാന ചർച്ചാ വിഷയം.

നരേന്ദ്ര മോദി ലക്ഷദ്വീപിൽ സന്ദർശനം നടത്തിയപ്പോൾ മാലദ്വീപിലെ മൂന്നു മന്ത്രിമാർക്ക് എതിരെ നടപടി വന്നത് എന്തുകൊണ്ടാണ്? ഇന്ത്യയ്ക്കെതിരെ നിലപാട് കർശനമാക്കിയാൽ മാലദ്വീപിന്റെ ഭാവിയെന്താകും? തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാനും പ്രീമിയം വേദിയൊരുക്കി.  ഈ 5 വാർത്തകളും വിശദമായി വായിക്കാൻ താഴെയുള്ള തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി.

ADVERTISEMENT

സ്പീക്കർ പരിഗണിച്ചത് ആ രണ്ട് കാര്യങ്ങൾ: ഷിൻഡെ വീണാലും രക്ഷയ്ക്ക് ബിജെപിയുടെ 'പ്ലാൻ ബി'; പവാർ ഇനി എന്തു ചെയ്യും?

ഏക്നാഥ് ഷിൻഡെ, അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ്. (Photo credit: ANI)

ജോലി പുല്ലുവെട്ടൽ: അതിഥിതൊഴിലാളി സ്ഥലം വാങ്ങി വീടുവച്ചു കൊച്ചിയിൽ; പ്രചോദനം ഈ ദമ്പതികളുടെ കഥ

അഭിജിത്തിന്റെ വീടിന്റെ മുൻവശം. (Photo Arranged)
ADVERTISEMENT

‘ഐസിയു ആവശ്യത്തിനു മതി’; എന്താണ് കേന്ദ്രം കൊണ്ടുവന്ന മാറ്റം? സാധാരണക്കാരെ എങ്ങനെ ബാധിക്കും? ചെലവ് കുറയുമോ?

(Representative image by HugYou/ShutterStock)

അച്ചപ്പം വച്ചു വരെ സീറ്റ്‌ ബുക്കിങ്, പുലർച്ചെ വരെ കുട്ടികളെ പ്രോത്സാഹിപ്പിച്ച് കാണികൾ: കൊല്ലത്തിനും കിട്ടി 'എ ഗ്രേഡ്'

കൊല്ലത്തു നടന്ന സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടിയ വയനാട് പനമരം ക്രസന്റ് പബ്ലിക് എച്ച്എസ്. (ചിത്രം: മനോരമ)

മുട്ടോളം ചാടിയ മാലിയെ ചട്ടിയിലാക്കി മോദി, അടിച്ചത് മർമത്തിൽ, ഇന്ത്യയെ പിണക്കിയ മാലദ്വീപിന് എന്ത് സംഭവിക്കും?

ലക്ഷദ്വീപ് സന്ദർശനത്തിന്റെ ഭാഗമായി കടലിൽ മുങ്ങാൻ തയാറെടുപ്പ് നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. (Picture courtesy: facebook / narendramodi)
English Summary:

Manorama Online Premium Top 5 News, News Recap Last Week, Rewind News, Latest News, Kerala News 2024, Manorama Online Premium

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT