ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും കേരളത്തിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസമാണ് മടങ്ങിയത്. രണ്ടുദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ മുഖം കാണിച്ചത് പലതവണ. പല ഫ്രയിമിലും ഇരുവർക്കുമൊപ്പം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടായിരുന്നു. എന്നാൽ മോദിയോടു സൗഹൃദം പങ്കിട്ട മുഖ്യമന്ത്രി, ഗവർണറോട് അതേ സമീപനമല്ല കാട്ടിയത്. മലയാള മനോരമ പിക്‌ചർ എഡിറ്റർ ഇ.വി. ശ്രീകുമാർ പകർത്തിയ പിണക്കവും സൗഹൃദവും ഒത്തുചേർന്ന ആ ചിത്രങ്ങളിലൂടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും കേരളത്തിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസമാണ് മടങ്ങിയത്. രണ്ടുദിവസത്തെ കേരള സന്ദർശനത്തിന് ജനുവരി 16ന് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ മുഖം കാണിച്ചത് പലതവണ. പല ഫ്രെയിമിലും ഇരുവർക്കുമൊപ്പം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഉണ്ടായിരുന്നു. എന്നാൽ മോദിയോടു സൗഹൃദം പങ്കിട്ട മുഖ്യമന്ത്രി, ഗവർണറോട് അതേ സമീപനമല്ല കാണിച്ചത്. ‘പിണക്കം’ പലപ്പോഴും പ്രകടമായിരുന്നു. മലയാള മനോരമ പിക്‌ചർ എഡിറ്റർ ഇ.വി. ശ്രീകുമാർ പകർത്തിയ പിണക്കവും സൗഹൃദവുമെല്ലാം ഒത്തുചേർന്ന ആ ചിത്രങ്ങളിലൂടെ...

കൊച്ചിൻ ഷിപ്പ് യാർഡിലെ രാജ്യാന്തര ഷിപ്പ് റിപ്പയറിങ് ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ എൽപിജി ഇറക്കുമതി ടെർമിനലിന്റെയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നു.
കൊച്ചിൻ ഷിപ്പ് യാർഡിലെ രാജ്യാന്തര ഷിപ്പ് റിപ്പയറിങ് ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ എൽപിജി ഇറക്കുമതി ടെർമിനലിന്റെയും ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കാനായി പോഡിയത്തിലേക്ക് നീങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
ഉദ്ഘാടന ചടങ്ങിൽ പ്രസംഗിച്ച് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
ചടങ്ങിനു ശേഷം മടങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യാത്രയാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
കാറിൽ കയറിയ പ്രധാനമന്ത്രിയെ യാത്രയാക്കുന്ന മുഖ്യമന്ത്രി. കേന്ദ്ര മന്ത്രി സർബാനന്ദ സുനോവാൾ സമീപം.
ഉദ്ഘാടന ചടങ്ങിനു ശേഷം മുഖ്യമന്ത്രിയെ അവഗണിച്ചു കേന്ദ്ര മന്ത്രി ശ്രീപദ് യശോ നായിക്കിനെ ഹസ്തദാനം ചെയ്യുന്ന ഗവർണർ (ഇടത്), ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ നിൽക്കുമ്പോൾ മുഖ്യമന്ത്രി ഗവർണറുടെ തൊട്ടരികിൽ നിൽക്കാതിരിക്കാൻ ശ്രമിക്കുന്നു(വലത്). ഔപചാരികതയുടെ പേരിൽ മുഖ്യന്ത്രിയോട് ഗവർണർ യാത്ര പറഞ്ഞെങ്കിലും മുഖ്യമന്ത്രി അത് കാര്യമാക്കാതിരുന്ന കാഴ്ചയും ഇതിനിടെ കണ്ടു.
രണ്ടു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി ഡൽഹിക്ക് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യാത്രയാക്കുന്നു.
English Summary:

How Kerala CM Pinarayi Vijayan Welcomes Modi in Kochi-photo story