ആ 8 നാവികതാവളങ്ങൾ കെണി; ജനം പട്ടിണിയിൽ; അപ്രതീക്ഷിത ദുരന്തം; ‘മരണ ദുരൂഹത’ തെളിയും 2027ൽ
ദേശീയതലത്തിലും സംസ്ഥാന തലത്തിലുമെല്ലാം വളരെയേറെ ചർച്ച ചെയ്യപ്പെട്ട ഒട്ടേറെ വാർത്തകൾ നിറഞ്ഞ ആഴ്ചയാണ് കടന്നു പോയത്. എന്നാൽ, മനോരമ ഓൺലൈൻ ‘പ്രീമിയം’ വായനക്കാർ കഴിഞ്ഞ ആഴ്ച ഏറ്റവും താൽപര്യം കാണിച്ചത് രാജ്യാന്തര വാർത്തകളോടാണ്. ഒപ്പം എയർ ഇന്ത്യയുടെ പുതിയ കുതിപ്പിനെപ്പറ്റി അറിയാനും കൂടുതൽ പുതിയ പ്രീമിയം വായനക്കാർ മനോരമ ഓൺലൈനിലേക്കെത്തി.

വർധിതവീര്യത്തോടെ ആഞ്ഞടിക്കുന്ന റഷ്യ, യുഎസും നാറ്റോയും ഉൾപ്പെടുന്ന സഖ്യകക്ഷികളുടെ ‘ചതി’, മഞ്ഞും മഴയുമൊരുക്കുന്ന കെണി... പ്രത്യാക്രമണത്തിനു പോലും തയാറെടുക്കാനാകാത്ത വിധം എന്താണ് യുക്രെയ്‌നിനു സംഭവിക്കുന്നത്? യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ ജനപ്രീതി ഇടിയുമ്പോൾ യുഎസ് മറ്റൊരു അസാധാരണ നീക്കത്തിനും ഒരുങ്ങുകയാണോ എന്ന സംശയത്തിനുള്ള ഉത്തരവുമായി എത്തിയ ലേഖനം വായിക്കാൻ എത്തിയത് പതിനായിരക്കണക്കിന് ‘പ്രീമിയം’ വായനക്കാരാണ്.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ദ്വീപുരാജ്യമായ പാപ്പുവ ന്യൂ ഗിനിയയിലെ ജനങ്ങൾ ദാരിദ്ര്യത്താൽ കലാപവുമായി തെരുവിലേക്കിറങ്ങുകയും തുടർന്ന് അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ, അവിടുത്തെ യഥാർഥ പ്രശ്നങ്ങൾ എന്തെല്ലാമെന്ന് മനസ്സിലാക്കാനായി പ്രീമയത്തോടൊപ്പം യാത്ര ചെയ്തവർ ഒട്ടേറെയാണ്
എൽവിസ് പ്രെസ്‌ലി! പോപ് സംഗീതത്തിന്റെ പ്രതിച്ഛായ മാറ്റിയ ഗായകൻ. പാട്ടുകൊണ്ടു കൊതിപ്പിച്ച്, പാതിവഴിയിൽ വിടപറഞ്ഞ ‘രാജാവ്’. മരണം നടന്ന് 46 വർഷങ്ങൾക്കു ശേഷവും പ്രെസ്‌ലിയുടെ മരണം സംബന്ധിച്ച ദുരൂഹതകൾക്ക് അവസാനമായിട്ടില്ല. ആ ദുരൂഹതകളിലേക്ക് വീശുന്ന വെളിച്ചം തേടി പ്രീമിയം വായനക്കാർ മനോരമ ഓൺലൈനിനൊപ്പം ഏറെനേരം ചെലവഴിച്ചു.
മലേഷ്യ, മ്യാൻമർ, ഏറ്റവുമൊടുവിൽ ഇറ്റലി.. എന്തുകൊണ്ടാണ് ചില രാജ്യങ്ങൾ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയിൽനിന്ന് പിന്മാറുന്നത്? ബെൽറ്റ് ആൻഡ് റോഡ് പദ്ധതി ഉയർത്തുന്ന സുരക്ഷാപ്രശ്നങ്ങൾ, പദ്ധതി ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികൾ, ഇതിനെല്ലാം പുറമെ കടക്കെണിയിൽ വീണ രാജ്യങ്ങളിൽ നാവിക താവളങ്ങൾ ആരംഭിക്കാനുള്ള ചൈനീസ് നീക്കം തുടങ്ങിയ വിഷയങ്ങൾ ‘പ്രീമിയത്തോടൊപ്പം’ ചർച്ച ചെയ്തവർ ഒട്ടേറെയാണ്.
അതിവേഗം വളർന്നുകൊണ്ടിരിക്കുന്നതാണ് ഇന്ത്യയിലെ വ്യോമയാന മേഖല. ഈ മാറ്റത്തെ കൈപ്പിടിയിലൊതുക്കാനുള്ള പദ്ധതികളാണ് എയർ ഇന്ത്യ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. എയർബസിന്റെ പുതിയ വിമാനങ്ങൾ എയർ ഇന്ത്യയിലെത്തുമ്പോൾ വരുന്ന മാറ്റങ്ങൾ എന്തെല്ലാമായിരിക്കുമെന്നും എ350 എയർബസിലെ സൗകര്യങ്ങൾ എന്തൊക്കെയെന്ന് വിശദമായി അറിയാനും പോയ വാരം മനോരമ ഓൺലൈൻ പ്രീമിയം വേദിയൊരുക്കി.
ഈ 5 വാർത്തകളും വിശദമായി വായിക്കാൻ താഴെയുള്ള തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി...
‘റേറ്റിങ്’ ഇടിഞ്ഞ് ഷിയുടെ തന്ത്രങ്ങൾ; കടംകൊടുത്ത് മുടിയുമോ ചൈന? ആ 8 നാവികതാവളങ്ങൾ കെണി