വാർത്തകൾ അറിയുക എന്നതിലുപരി, വാർത്തകൾക്കപ്പുറത്തേക്ക് യാത്ര ചെയ്യുക എന്നത് മലയാളിയുടെ ശീലമാക്കിമാറ്റിയ മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്തത് ഒട്ടേറെ വാർത്തകൾ. അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ച വിവരങ്ങൾ, ഡ്രൈവിങ് ടെസ്റ്റില്‍ വരാനിരിക്കുന്ന മാറ്റങ്ങൾ, സർക്കാർ ഉദ്യോഗസ്ഥരുടെ ഡിഎ കുടിശിക, ഇനിയും പുകയടങ്ങാത്ത എക്സാലോജിക് വിവാദം, ലക്ഷദ്വീപിലേക്ക് അതിവേഗം ഇന്റർനെറ്റ് എത്തിക്കുന്ന പുതിയ പദ്ധതി എന്നിവയെല്ലാം ഇത്തരം വാർത്തകളില്‍ ചിലതുമാത്രം... ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടപ്പാക്കി വിജയിച്ച ഡ്രൈവിങ് ടെസ്റ്റ് രീതിയിലേക്കു കേരളവും കടക്കുന്നതിന്റെ ഭാഗമായി മോട്ടർ വാഹന വകുപ്പ് നടപ്പാക്കാൻ തയാറെടുക്കുന്ന നടപടികൾ എന്തെല്ലാമെന്ന് അറിയാനും ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിൽ വരുന്ന പ്രധാന മാറ്റങ്ങൾ എന്തെല്ലാമെന്ന് എന്തെല്ലാമെന്ന് മനസ്സിലാനുമായി പ്രീമയത്തോടൊപ്പം യാത്ര ചെയ്തവർ ഒട്ടേറെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാർത്തകൾ അറിയുക എന്നതിലുപരി, വാർത്തകൾക്കപ്പുറത്തേക്ക് യാത്ര ചെയ്യുക എന്നത് മലയാളിയുടെ ശീലമാക്കിമാറ്റിയ മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്തത് ഒട്ടേറെ വാർത്തകൾ. അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ച വിവരങ്ങൾ, ഡ്രൈവിങ് ടെസ്റ്റില്‍ വരാനിരിക്കുന്ന മാറ്റങ്ങൾ, സർക്കാർ ഉദ്യോഗസ്ഥരുടെ ഡിഎ കുടിശിക, ഇനിയും പുകയടങ്ങാത്ത എക്സാലോജിക് വിവാദം, ലക്ഷദ്വീപിലേക്ക് അതിവേഗം ഇന്റർനെറ്റ് എത്തിക്കുന്ന പുതിയ പദ്ധതി എന്നിവയെല്ലാം ഇത്തരം വാർത്തകളില്‍ ചിലതുമാത്രം... ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടപ്പാക്കി വിജയിച്ച ഡ്രൈവിങ് ടെസ്റ്റ് രീതിയിലേക്കു കേരളവും കടക്കുന്നതിന്റെ ഭാഗമായി മോട്ടർ വാഹന വകുപ്പ് നടപ്പാക്കാൻ തയാറെടുക്കുന്ന നടപടികൾ എന്തെല്ലാമെന്ന് അറിയാനും ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിൽ വരുന്ന പ്രധാന മാറ്റങ്ങൾ  എന്തെല്ലാമെന്ന് മനസ്സിലാക്കാനുമായി പ്രീമയത്തോടൊപ്പം യാത്ര ചെയ്തവർ ഒട്ടേറെയാണ്.  

സർക്കാർ ഓഫീസ് (ഫയൽ ഫോട്ടോ: മനോരമ)

സാമ്പത്തിക ബാധ്യതയിൽ സർക്കാർ കുരുങ്ങുമ്പോൾ അതിന്റെ കരിനിഴൽ ഉദ്യോഗസ്ഥരുടെ ജീവിതത്തെയും ദോഷകരമായി ബാധിച്ചു തുടങ്ങുന്നതിന്റെ കഥകളാണ് പല തൊഴിലാളി സംഘടനകളും മുന്നോട്ടു വയ്ക്കുന്നത്. ഇതിന്റെ ഉത്തമ ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നത് കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് 2021 മുതലുള്ള ക്ഷാമബത്ത ലഭിക്കുന്നില്ലെന്ന കാര്യമാണ്. ഇത്തരം വിഷയങ്ങൾ പങ്കുവച്ചുകൊണ്ട് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ മനോരമ ഓൺലൈൻ പ്രീമിയത്തോട് സംവദിച്ച കാര്യങ്ങളറിയാൻ പ്രീമിയം വായനക്കാർ മനോരമ ഓൺലൈനിനൊപ്പം ഏറെനേരം ചെലവഴിച്ചു. 500 കിലോ തൂക്കം വരുന്ന സ്വർണവും വെള്ളിയും പതിച്ച കൂറ്റൻ പെരുമ്പറ, 2400 കിലോഗ്രാം വരുന്ന വലിയ ഓട്ടുമണി, 4.31കോടി തവണ രാമമന്ത്രമെഴുതിയ കടലാസ്, ‘റാം ഹൽവ’, ലക്ഷക്കണക്കിന് വരുന്ന മധുരപലഹാരങ്ങൾ.... അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനോട് അനുബന്ധിച്ച് രാമക്ഷേത്രത്തിലേക്ക് ദിനംപ്രതിയെത്തിയ ആയിരക്കണക്കിനു സമ്മാനങ്ങളുടെ വിശദ വിവരങ്ങളറിയാൻ മനോരമ ഓൺലൈനിലേക്ക് എത്തിയത് പതിനായിരക്കണക്കിന് ‘പ്രീമിയം’ വായനക്കാരാണ്.

ഡ്രൈവിങ് പരിശീലന കേന്ദ്രത്തിലെ കാഴ്ച (ഫയൽ ചിത്രം∙മനോരമ)
ADVERTISEMENT

ഇത്രയേറെ വിവാദങ്ങളുണ്ടായിട്ടും, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയെപ്പറ്റി ഒരു വിശദീകരണക്കുറിപ്പു പോലും പുറത്തു വരാത്തത് എന്തുകൊണ്ടാണ്? എന്താണ് എക്‌സാലോജിക്, എങ്ങനെയാണ് അത് വിവാദത്തില്‍ കുടുങ്ങിയത്? കേന്ദ്ര കോർപറേറ്റ്കാര്യ മന്ത്രാലയം എന്തുകൊണ്ടാണ് കമ്പനിക്കെതിരെ അന്വേഷണത്തിനു നിർദേശിച്ചത്? ‌തുടങ്ങിയ വിഷയങ്ങൾ ‘പ്രീമയത്തോടൊപ്പം’ ചർച്ച ചെയ്തവർ ഒട്ടേറെയാണ്. അടുത്തകാലം വരെ, കൃത്യമായി പറഞ്ഞാൽ 2024 ജനുവരി ആദ്യവാരം വരെ, ലക്ഷദ്വീപിൽ ഇന്റർനെറ്റ് എന്നാൽ ‘കിട്ടിയാൽ കിട്ടി’ എന്ന അവസ്ഥയിലായിരുന്നു. ഇവിടെ നിന്ന് 1.7 ജിബിപിഎസിൽനിന്ന് (Gigabits Per Second) 200 ജിബിപിഎസിലേക്ക് ഇന്റർനെറ്റ് വേഗമെത്തിക്കുന്ന ഒരു പദ്ധതി ലക്ഷദ്വീപിനെ ലോകവുമായി കൂടുതൽ ബന്ധിപ്പിക്കുന്ന വാർത്ത വിശദമായി വായനക്കാരിലെത്തിക്കാനും പോയ വാരം മനോരമ ഓൺലൈൻ പ്രീമിയം വേദിയൊരുക്കി.

ഈ 5 വാർത്തകളും വിശദമായി വായിക്കാൻ താഴെയുള്ള തലക്കെട്ടുകളിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി.

ADVERTISEMENT

ലൈസൻസിന് ഇനി 'എച്ചും' 'എട്ടും' മാത്രം പോര, പത്താംക്ലാസ് പരീക്ഷ പോലെ കഠിനം, മാറ്റത്തിന്റെ ആദ്യ ഗിയറിട്ട് മോട്ടർ വാഹന വകുപ്പ്

കാസർകോട് ബേള ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം (ഫയൽ ഫോട്ടോ: മനോരമ)

‘ജീവനക്കാരോട് കടം പറഞ്ഞ് സർക്കാർ, കുടിശിക 50,000 കോടി, ശമ്പളം തികയാതെ ജീവിതം വഴിമുട്ടിയ ഉദ്യോഗസ്ഥർ പണിമുടക്കിലേക്ക്’

സർക്കാർ ഫയൽ (ഫയൽ ഫോട്ടോ: മനോരമ)
ADVERTISEMENT

രാമക്ഷേത്രത്തിലേക്ക് സീതയുടെ നാട്ടിൽ നിന്ന് 3000 വാഹനത്തിൽ സമ്മാനങ്ങൾ: സ്വർണം, വെള്ളി, രത്നം, വമ്പൻ ക്ലോക്ക്, ലഡ്ഡു, പേഡ... മോദിക്കും 'വലിയ' സമ്മാനം

ഹൈദരാബാദിൽ നിന്ന് അയോധ്യയിലെത്തിച്ച 1265 കിലോ ഭാരം വരുന്ന കൂറ്റൻ ലഡ്ഡു. (Photo credit: X/@airnewsalerts)

എന്തുകൊണ്ട് അങ്ങനെയൊരു ‘കുറിപ്പ്’ വീണ പുറത്തുവിട്ടില്ല? കേന്ദ്രം തേടുന്ന ഉത്തരങ്ങൾ ഇവ: ‘ഷെൽ’ തെളിഞ്ഞാൽ കുരുങ്ങും?

വീണാ വിജയൻ. (ചിത്രം∙മനോരമ)

കൊച്ചിയിൽനിന്ന് കടലിന്നടിയിലൂടെ ഒരു ‘സൂപ്പർ ഹൈവേ’; ലക്ഷദ്വീപിൽ ഇനി ഇന്റർനെറ്റ് പറപറക്കും; ‘വലയ്ക്കുള്ളിൽ’ 11 ദ്വീപുകൾ

English Summary:

The Most Widely Accessed Articles in the Manorama Online Premium Section Throughout Last Week Part 4