മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്യപ്പെട്ട വാർത്തകളിൽ ഏറ്റവും മുന്നിൽ നിന്നത് കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടവ തന്നെയായിരുന്നു. അയോധ്യ രാമക്ഷേത്ര തീർഥാടകർക്കായി തയാറാക്കിയ യാത്രാ സഹായി, ഇന്ത്യ മുന്നണിയിൽ നിന്ന് കൂട് വിട്ട് ബിജെപി പക്ഷത്തേക്ക് ചേക്കേറി ‘ഒൻപതാം തവണയും’ ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാറിന്റെ രാഷ്ട്രീയ യാത്രയുടെ കഥ, രാജ്യത്തെ ശുചിത്വ നഗരങ്ങളിൽ ഇൻഡോറിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട സൂറത്തിന്റെ കഥ എന്നിവയ്ക്കും വായനക്കാരുടെ ഭാഗത്തുനിന്ന് വലിയ പ്രതികരണമാണ് ലഭിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്യപ്പെട്ട വാർത്തകളിൽ ഏറ്റവും മുന്നിൽ നിന്നത് കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടവ തന്നെയായിരുന്നു. അയോധ്യ രാമക്ഷേത്ര തീർഥാടകർക്കായി തയാറാക്കിയ യാത്രാ സഹായി, ഇന്ത്യ മുന്നണിയിൽ നിന്ന് കൂട് വിട്ട് ബിജെപി പക്ഷത്തേക്ക് ചേക്കേറി ‘ഒൻപതാം തവണയും’ ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റ നിതീഷ് കുമാറിന്റെ രാഷ്ട്രീയ യാത്രയുടെ കഥ, രാജ്യത്തെ ശുചിത്വ നഗരങ്ങളിൽ ഇൻഡോറിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട സൂറത്തിന്റെ കഥ എന്നിവയും പോയവാരം മനോരമ ഓൺലൈൻ പ്രീമിയത്തിൽ ഏറ്റവും കൂടുതൽ  വായനക്കാരുടെ പങ്കാളിത്തമുണ്ടാക്കിയ വാർത്തകളാണ്.

അയോധ്യ രാമക്ഷേത്രം. (Photo by: AP/ Rajesh Kumar singh)

ദിവസം 2 ലക്ഷം തീർഥാടകർ! വിഐപി ദർശനമില്ല; അയോധ്യാ യാത്ര എങ്ങനെ ‘പ്ലാൻ’ ചെയ്യാം?

ADVERTISEMENT

രാമക്ഷേത്ര തീർഥാടകർക്കായി എന്തെല്ലാം സൗകര്യങ്ങളാണ് അയോധ്യയിലുള്ളത്? യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? ഇത്തരത്തിലുള്ള ഒട്ടേറെ ചോദ്യങ്ങൾക്ക് മറുപടിയുമായി മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജീവ് മേനോൻ തയാറാക്കിയ അയോധ്യ യാത്രാ സഹായി...    വിശദമായി വായിക്കാം...

സൂറത്ത് നഗരത്തിൽ വൃത്തിയായി സൂക്ഷിച്ചിട്ടുള്ള റോഡുകൾ (Photo Credit: kumarmanish9 /X)

അന്ന് നഗരം വിട്ടോടിയത് ലക്ഷങ്ങൾ; ‘മലിനജലം’ കുടിച്ച് തിരികെ വിളിച്ച ഉദ്യോഗസ്ഥർ; ഇന്ന് വജ്രശോഭയിൽ സൂറത്ത്

ADVERTISEMENT

1994ൽ സൂറത്ത് നഗരം പ്ലേഗ് എന്ന പകർച്ചവ്യാധിക്കു മുന്നിൽ തകർന്നു തരിപ്പണമായി. ഈ ദുരന്തമായിരുന്നു വൃത്തി വേണമെന്നു തീരുമാനിക്കാൻ സൂറത്തിനെ പ്രേരിപ്പിച്ചത് 30 വർഷം കഴിഞ്ഞപ്പോൾ രാജ്യത്തെ നഗരങ്ങളുടെ ശുചിത്വ റാങ്കിങ്ങിൽ ഇൻഡോറിനൊപ്പം ഗുജറാത്തിലെ സൂറത്തും ഒന്നാം സ്ഥാനം പങ്കിട്ടു. എങ്ങനെയാണ് സൂറത്ത് ഈ അദ്ഭുത നേട്ടം സ്വന്തമാക്കിയതെന്നറിയാം.    വിശദമായി വായിക്കാം...

കർപൂരി ഠാക്കൂറിന്റെ ജന്മശതാബ്ദി ആഘോഷത്തിൽ പ്രസംഗിക്കുന്ന നിതീഷ്കുമാർ. (Photo by: PTI)

കർപൂരിയെ കളത്തിലിറക്കി മോദി ; സഖ്യം തകർത്തത് ആ കൺവീനർ! നിതീഷിന്റെ ചാട്ടത്തിന് കാരണം ഇതാണ്

ADVERTISEMENT

ഇന്ത്യ മുന്നണിയുടെ നെടുനായകനായ നിതീഷ് കുമാറിന്റെ മലക്കം മറിച്ചിലിന് കാരണം എന്താണ്? ഡൽഹിയിലും ബിഹാറിലും അടുത്ത കാലത്ത് നടന്ന രാഷ്ട്രീയ നീക്കങ്ങളിൽ അതിനുള്ള ഉത്തരമുണ്ട്. ഈ വിഷയത്തെപ്പറ്റി മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ കൃഷ്ണൻ മോഹൻലാൽ മനോരമ ഓൺലൈൻ ‘പ്രീമയത്തിൽ’ നടത്തിയ സമഗ്രമായ വിലയിരുത്തലുകൾഎന്തെല്ലാം.   വിശദമായി വായിക്കാം...

ബജറ്റ് നടപടികൾക്ക് മുന്നോടിയായുള്ള ഹൽവ വിതരണത്തിനിടെ മന്ത്രി നിർമല സീതാരാമൻ. (Photo Credit: X/ @AbhishekThakor)

അന്ന് റോമിനെ രക്ഷിച്ച സീസറുടെ തന്ത്രം; ബ്രിട്ടിഷ് ഇന്ത്യയുടെ കടം വീട്ടിയ ഗ്ലാഡ്സ്റ്റോൺ ബോക്സ്; മോദിക്ക് നിർമലയുടെ ഗ്യാരന്റി എന്ത്?

‘സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ബജറ്റവതരിപ്പിക്കാനാണ് ഞാനിവിടെ നില്‍ക്കുന്നത്. ചരിത്രപരമായ സന്ദര്‍ഭമായി ഇതിനെ കണക്കാക്കാം. ധനമന്ത്രിയാകാനും ഈ ബജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞതും അപൂര്‍വ സൗഭാഗ്യമായി ഞാന്‍ കാണുന്നു’- 1947 നവംബര്‍ 26ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് അന്നത്തെ ധനമന്ത്രി ആര്‍.കെ.ഷണ്‍മുഖം ചെട്ടി പറഞ്ഞ വാക്കുകളാണിത്. 1947 മുതൽ 2024 വരെയുള്ള ചരിത്രമെടുത്താൽ എന്തൊക്കെയാണ് ബജറ്റ് അവതരണത്തിൽ വന്ന മാറ്റങ്ങൾ? ‘ഹൽവയാഘോഷം’ മുതൽ തുടങ്ങുന്ന ബജറ്റിന്റെ കൗതുകങ്ങൾ എന്തെല്ലാം?   വിശദമായി വായിക്കാം...

കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കർമം തിരുവനന്തപുരത്ത് നിർവഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി (File Photo by PTI)

സിൽവർലൈന് പകരം വളവില്ലാ പാതയോ! അവർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകുമോ? പമ്പയിലേക്ക് പുതിയ പാതയും

ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ ബജറ്റ് അവതരണത്തിൽ 2744 കോടി രൂപയുടെ റെയിൽവേ വികസനം പ്രഖ്യാപിച്ചപ്പോൾ അതിൽ കേരളത്തിൽ ഏതൊക്കെ മേഖലകളെയാണ് ലക്ഷ്യമിടുന്നത്? പൊതുവിൽ നടപ്പാക്കുന്ന ഏതൊക്കെ പദ്ധതികൾ കേരളത്തിന് ഗുണം ചെയ്യും?  വിശദമായി വയിക്കാം...

English Summary:

The Most Widely Accessed Articles in the Manorama Online Premium Section Throughout Last Week Part 5