ആറു മാസമെങ്കിലും കഴിഞ്ഞുകൂടാനുള്ള ഭക്ഷ്യവസ്തുക്കളും മറ്റു സാധന സാമഗ്രികളുമായാണ് ഡൽഹിയിലേക്ക് പഞ്ചാബിൽനിന്ന് കർഷകർ സമരത്തിനായി എത്തുന്നത്. എന്നാൽ ഒരു നിമിഷം പോലും ഡൽഹിയിൽ തങ്ങാൻ അനുവദിക്കാത്ത വിധമുള്ള പ്രതിരോധമാണ് കേന്ദ്ര സർക്കാർ ഡൽഹി–ഹരിയാന അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ പലതും അതിവിചിത്രങ്ങളുമാണ്. സമരത്തെ സർക്കാർ ഭയക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നതാണ് പ്രതിരോധ സംവിധാനങ്ങളെല്ലാം. അതിർത്തിയിലെ ദേശീയപാത 44ൽ ഫലത്തിൽ ഗതാഗതം സ്തംഭിച്ച മട്ടാണ്. കോൺക്രീറ്റ് ബ്ലോക്കുകൾ വരെ ഉപയോഗിച്ചാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്. രണ്ടുംകൽപിച്ചാണ് പൊലീസും ദ്രുതകർമസേനയും എന്നതിന് ഇനിയുമുണ്ട് തെളിവുകൾ. വമ്പൻ കണ്ടെയ്നറുകൾ ദേശീയപാതയിൽ നിരത്തിയിട്ടുണ്ട്. അത് മറികടക്കാൻ ശ്രമിച്ചാൽ ഒരടി അനങ്ങില്ല. കണ്ടെയ്നർ നിറയെ മണ്ണുനിറച്ചതാണ് കാരണം. ഇതോടൊപ്പം നീളത്തിൽ മുള്ളുവേലിയുമുണ്ട്. കാവലിനു ദ്രുതകർമ സേനാംഗങ്ങളും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറു മാസമെങ്കിലും കഴിഞ്ഞുകൂടാനുള്ള ഭക്ഷ്യവസ്തുക്കളും മറ്റു സാധന സാമഗ്രികളുമായാണ് ഡൽഹിയിലേക്ക് പഞ്ചാബിൽനിന്ന് കർഷകർ സമരത്തിനായി എത്തുന്നത്. എന്നാൽ ഒരു നിമിഷം പോലും ഡൽഹിയിൽ തങ്ങാൻ അനുവദിക്കാത്ത വിധമുള്ള പ്രതിരോധമാണ് കേന്ദ്ര സർക്കാർ ഡൽഹി–ഹരിയാന അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ പലതും അതിവിചിത്രങ്ങളുമാണ്. സമരത്തെ സർക്കാർ ഭയക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നതാണ് പ്രതിരോധ സംവിധാനങ്ങളെല്ലാം.

അതിർത്തിയിലെ ദേശീയപാത 44ൽ ഫലത്തിൽ ഗതാഗതം സ്തംഭിച്ച മട്ടാണ്. കോൺക്രീറ്റ് ബ്ലോക്കുകൾ വരെ ഉപയോഗിച്ചാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്. രണ്ടുംകൽപിച്ചാണ് പൊലീസും ദ്രുതകർമസേനയും എന്നതിന് ഇനിയുമുണ്ട് തെളിവുകൾ. വമ്പൻ കണ്ടെയ്നറുകൾ ദേശീയപാതയിൽ നിരത്തിയിട്ടുണ്ട്. അത് മറികടക്കാൻ ശ്രമിച്ചാൽ ഒരടി അനങ്ങില്ല. കണ്ടെയ്നർ നിറയെ മണ്ണുനിറച്ചതാണ് കാരണം. ഇതോടൊപ്പം നീളത്തിൽ മുള്ളുവേലിയുമുണ്ട്. കാവലിനു ദ്രുതകർമ സേനാംഗങ്ങളും. 

ADVERTISEMENT

‘പരമ്പരാഗത’ തടയൽ രീതികളായ ബാരിക്കേഡുകളും കിടങ്ങുകളും ഒട്ടും കുറവല്ല. ഇനി ഇതെല്ലാം മറികടന്ന് കർഷകരുടെ മുന്നേറ്റമുണ്ടായാൽ ‘അള്ളു’ വച്ചും തടയാനാണ് നീക്കം. ഇതിനായുള്ള പ്രത്യേക ഇരുമ്പു മുള്ളുകളും അതിർത്തിയിൽ എത്തിച്ചിട്ടുണ്ട്. അതിനിടെ ആകാശത്തുനിന്നും ആക്രമണമുണ്ട്. കണ്ണീർവാതക ഷെല്ലുകളുമായി ഡ്രോണുകൾ അയച്ചാണ് ഇത്. എന്നാൽ ഇത്തരം ഡ്രോണുകൾ വിടരുതെന്നാണ് ഇപ്പോൾ പൊലീസിനു ലഭിച്ചിരിക്കുന്ന നിർദേശം. പ്രദേശത്ത് ഇന്റർനെറ്റും റദ്ദാക്കിയിരിക്കുകയാണ്. 

ഡൽഹി–ഹരിയാന അതിർത്തിയിലെ സിംഗുവിൽ സമരക്കാർ എത്തിയാൽ മുന്നോട്ടുപോകാതിരിക്കാനായി കണ്ടെയ്നറുകളിൽ മണ്ണ് നിറച്ചിരിക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഡൽഹി, ഹരിയാന അതിർത്തിയിലെ ദേശീയപാതയിൽ മുള്ളുവേലികൾ സ്ഥാപിച്ചിരിക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
സമരക്കാർ വാഹനം കത്തിക്കാൻ മുതിർന്നാൽ അവർക്ക് ഇട്ടുക്കൊടുക്കാൻ കൊണ്ടുവന്നിരിക്കുന്ന ആക്രി വണ്ടി (ഇടത്), കർഷകർ ട്രാക്ടറുകളുമായി ഡൽഹിയിലേക്ക് എത്താതിരിക്കാൻ അതിർത്തിയിൽ കിടങ്ങുകൾ കുഴിച്ചിരിക്കുന്നു. (വലത്) ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഡൽഹി അതിർത്തിയിൽ കർഷകരുടെ വാഹനങ്ങൾക്ക് തടയിടാൻ പൊലീസ് പെട്ടിയിലാക്കി കൊണ്ടുവന്നിട്ടുള്ള അള്ളുകൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ഡൽഹി, ഹരിയാന അതിർത്തിയിലെ ദേശീയപാത 44ൽ കോൺഗ്രീറ്റ് ബ്ലോക്കുകൾ സിമന്റ് മിശ്രിതം ഉപയോഗിച്ച് ഉറപ്പിച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
സിംഗുവിലേക്ക് എത്തുന്ന കർഷകരുടെ ട്രാക്ടറുകൾ പഞ്ചറാക്കാൻ പൊലീസ് കൊണ്ടുവന്നിട്ടുള്ള അള്ള്. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
സിംഗു അതിർത്തിയിൽ കർഷകരെ തടയാൻ പൊലീസ് സ്ഥാപിക്കുന്ന കോൺക്രീറ്റ് ബ്ലോക്കിൽ നരേന്ദ്ര മോദിയുടെ ചിത്രം പതിച്ചിരിക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
സിംഗു അതിർത്തിയിൽ കർഷകരെ തടയാൻ സ്ഥാപിച്ച മുള്ളുവേലിക്കരികിൽ കാവൽനിൽക്കുന്ന ദ്രുതകർമ സേനാംഗം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
English Summary:

Battle of Barriers: A Visual Journey Through the Obstacles at Delhi's Singhu Border against Punjab Farmers

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT