മോദിയുടെ ഉറ്റദൂതൻ; തൊഴിൽ നൽകുന്നത് 7000 പേർക്ക്; വളഞ്ഞിട്ടാക്രമണം എന്തിന്?; അവസരങ്ങള്‍ ഇല്ലാതാക്കി...
മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്യപ്പെട്ട വാർത്തകളിൽ ഏറ്റവും മുന്നിൽ നിന്നത് വ്യത്യസ്തങ്ങളായ അഭിമുഖങ്ങളും വ്യക്തിത്വ വിവരണ സ്വഭാവമുള്ള വാർത്തകളുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി നടത്തിയ ക്രോസ് ഫയർ അഭിമുഖം വായിക്കാനായി പതിനായിരക്കണക്കിന് പേർ പ്രീമിയം സന്ദർശിച്ചു. സംഗീത സംവിധായകൻ ശരത്തിന്റെ വ്യക്തി, സിനിമ ജീവിതത്തിന്റെ അറിയാക്കാഴ്ചകള്‍ തേടിയും മനോരമ ഓൺലൈനിലേക്ക് ഒട്ടേറെ പ്രീമിയം വായനക്കാരെത്തി. ഇതിന് പുറമേ സാഹിത്യകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്, നയതന്ത്രജ്ഞൻ ഡോ.എസ്. ജയശങ്കർ, വിദേശ മലയാളിയും സംരഭകനും സാമൂഹിക പ്രവർത്തകനുമായ സി.പി.സാലിഹ് എന്നിവരെപ്പറ്റിയുടെ വ്യക്തിത്വ വിവരണങ്ങളും പോയവാരം മനോരമ ഓൺലൈൻ പ്രീമിയത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുടെ പങ്കാളിത്തമുണ്ടാക്കിയ വാർത്തകളാണ്.

മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്യപ്പെട്ട വാർത്തകളിൽ ഏറ്റവും മുന്നിൽ നിന്നത് വ്യത്യസ്തങ്ങളായ അഭിമുഖങ്ങളും വ്യക്തിത്വ വിവരണ സ്വഭാവമുള്ള വാർത്തകളുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി നടത്തിയ ക്രോസ് ഫയർ അഭിമുഖം വായിക്കാനായി പതിനായിരക്കണക്കിന് പേർ പ്രീമിയം സന്ദർശിച്ചു.
സംഗീത സംവിധായകൻ ശരത്തിന്റെ വ്യക്തി– സിനിമ ജീവിതത്തിന്റെ അറിയാക്കാഴ്ചകള്‍ തേടിയും മനോരമ ഓൺലൈനിലേക്ക് ഒട്ടേറെ പ്രീമിയം വായനക്കാരെത്തി. ഇതിന് പുറമേ വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കർ, വിദേശ മലയാളിയും സംരംഭകനും സാമൂഹിക പ്രവർത്തകനുമായ സി.പി.സാലിഹ് എന്നിവരെപ്പറ്റിയുള്ള വ്യക്തിത്വ വിവരണങ്ങളും പോയവാരം മനോരമ ഓൺലൈൻ പ്രീമിയത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുടെ പങ്കാളിത്തമുണ്ടാക്കിയ വാർത്തകളാണ്.
ജോലി തേടി ഗൾഫിൽ, ഇന്ന് തൊഴിൽ നൽകുന്നത് 7000 പേർക്ക്; ദുബായ് വിമാനത്താവളം ‘പൊളിച്ച’ മലയാളി; അലിവാണ് സാലിഹ്
കോളജ് ജീവിതം ആസ്വദിച്ചു നടന്ന് വഴിമാറിപ്പോകുമോ എന്നു സംശയം തോന്നിയപ്പോഴാണ് സി.പി.സാലിഹിനെ ജ്യേഷ്ഠന്മാർ ദുബായിലേക്ക് കൊണ്ടുപോയത്. എന്തെങ്കിലും ചെറിയ ജോലി വാങ്ങിക്കൊടുക്കുകയായിരുന്നു ലക്ഷ്യം. ചെയ്യാവുന്ന ജോലികളെല്ലാം ചെയ്ത് ദുബായിൽ കാലുറപ്പിച്ച തൃശൂർ വലപ്പാട് ചന്ദനപ്പറമ്പിൽ സാലിഹ് ഇന്ന് 7000 ജീവനക്കാരുള്ള വ്യവസായ സാമ്രാജ്യത്തിന്റെ അധിപനാണ്: കഠിന പ്രയത്നത്തിന്റെ ആ കഥയാണിത്. വായിക്കാം, വിശദമായി...
മത്സരിക്കാതെ മാറിനിൽക്കാൻ തയാർ; വളഞ്ഞിട്ടാക്രമണത്തിന് എന്തു തെറ്റു ചെയ്തെന്ന് കൊടിക്കുന്നിൽ
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളും സ്ഥാനാർഥി ചർച്ചകളും കേരളത്തിൽ ആരംഭിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ മനോരമ ഓൺലൈൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നത് കോൺഗ്രസിന്റെ ഇന്ത്യയിലെതന്നെ മുതിർന്ന പാർലമെന്റ് അംഗമായ കൊടിക്കുന്നിൽ സുരേഷാണ്. കൊടിക്കുന്നിലിനു പ്രായം 61 വയസ്സ് മാത്രം; പക്ഷേ ഇതിനോടകം ലോക്സഭയിലേക്കു മത്സരിച്ചത് 9 തവണ. ഏഴുവട്ടം ലോക്സഭാംഗമായി. 1989ൽ ആദ്യമായി മത്സരിച്ച കൊടിക്കുന്നിൽ പാർട്ടിയുടെ തളരാത്ത പോരാളിയാണ്. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി സംസാരിക്കുകയാണ് കൊടിക്കുന്നിൽ... വായിക്കാം, വിശദമായി...
ഒബാമയെ ഇന്ത്യയിലെത്തിച്ച നയതന്ത്രജ്ഞൻ; മോദിയുടെ ഉറ്റദൂതൻ; താരസ്ഥാനാർഥിയായി വരുമോ എസ്.ജയശങ്കര്‍?
തിരുവനന്തപുരത്തോ രാജ്യത്തെ മറ്റേതെങ്കിലും മണ്ഡലത്തിലോ ഡോ.എസ്. ജയശങ്കർ സ്ഥാനാർഥിയാകുമെന്ന് ഉറപ്പില്ല. എന്നാൽ, ഉറപ്പോടെ പറയാവുന്നൊരു കാര്യമുണ്ട്, അദ്ദേഹത്തെ മോദി കൈവിടില്ലെന്നത്. വിദേശനയം രൂപപ്പെടുത്തുന്നതിലും ഇന്ത്യയെ രാജ്യാന്തര ശക്തിയായി പ്രതിഷ്ഠിക്കുന്നതിലും മോദിയെ ലോകനേതാവായി അവതരിപ്പിക്കുന്നതിലും ഈ നയതന്ത്രജ്ഞന്റെ നൈപുണ്യത്തിനു വലിയ പങ്കുണ്ട്. ജയശങ്കർ മോദിക്കു പ്രിയപ്പെട്ടവനായത് എങ്ങനെയാണ്? വായിക്കാം, വിശദമായി...
5 ലക്ഷം അക്കൗണ്ടിലിട്ടാൽ ആ നടി വരും; കമൽഹാസന് വരവേൽപ്, പത്മനാഭന് കാത്തിരിപ്പ്; ‘പാഠം പഠിപ്പിച്ച’ ചുള്ളിക്കാട്
ചില പ്രമുഖ സാഹിത്യകാരന്മാരെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ വിളിച്ചാൽ അവർ കട്ടായം പറയും– ‘ഞാൻ വരില്ല’. എന്തായിരിക്കും കാരണം? ബാലചന്ദ്രൻ ചുള്ളിക്കാട് സാഹിത്യ അക്കാദമിക്കെതിരെയിട്ട പോസ്റ്റിലുണ്ട് അതിന്റെ ഉത്തരം. കേരളത്തിൽ നടീനടന്മാർക്കാണോ മിമിക്രിക്കാർക്കാണോ അതോ സാഹിത്യകാരന്മാർക്കാണോ പൊതുചടങ്ങിനെത്താൻ കൂടുതൽ പ്രതിഫലം നൽകേണ്ടത്? വായിക്കാം, വിശദമായി...
‘ചിത്രം പൂർത്തിയായതോടെ നിർമാതാവ് മുങ്ങി; അന്ധവിശ്വാസങ്ങൾ അവസരങ്ങള്‍ ഇല്ലാതാക്കി; ആ പാട്ട് ഞാൻ ചിട്ടപ്പെടുത്തിയതാണെന്ന് എത്രപേർക്കറിയാം?’
‘‘ഞാൻ എന്താണോ ചിട്ടപ്പെടുത്തിയത് അതുതന്നെ ഗായകർ പാടണമെന്ന് എനിക്കു നിർബന്ധമുണ്ട്. അല്ലാത്തപക്ഷം എനിക്കു സമാധാനമായി ഉറങ്ങാൻ സാധിക്കില്ല. ദാസേട്ടനുമായി ഇക്കാര്യം പറഞ്ഞു ഞാൻ വഴക്കുണ്ടാക്കിയിട്ടുണ്ട്.’’ പുതുമ വറ്റാത്ത ഈണങ്ങളുടെ സ്രഷ്ടാവ് സംഗീത സംവിധായകൻ ശരത് മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറക്കുന്നു... വായിക്കാം, വിശദമായി...