ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ആശങ്ക; ഇന്ത്യയെ നോക്കി ലോകം അദ്ഭുതപ്പെട്ട നിമിഷം; വന്ദേ ഭാരത് ‘കുതിപ്പിൽ’ നിക്ഷേപകർക്കും ലാഭം
മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്യപ്പെട്ട വാർത്തകളിൽ ഏറ്റവും മുന്നിൽ നിന്നത് ‘ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ആശങ്ക; മോദി പോപ്പുലർ അല്ല; 80% പണവും പരസ്യത്തിന്’ തുടങ്ങി നിരീക്ഷണങ്ങൾ നടത്തിയ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനുമായ ഡോ. പറകാല പ്രഭാകറുമായുള്ള അഭിമുഖമായിരുന്നു. ഒന്നര നൂറ്റാണ്ടു പിന്നിട്ട കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ചരിത്രത്തിൽ ഒട്ടേറെ കൗതുകങ്ങളുണ്ട്. ഒപ്പം കഠിനാധ്വാനത്തിന്റെ കഥകളും. ഈ വിവരങ്ങളെല്ലാം തേടി ഒട്ടേറെപ്പേർ പ്രീമിയത്തിലേക്ക് എത്തി. രണ്ടു പതിറ്റാണ്ട് തനിക്കൊപ്പം നിന്ന ലോക്സഭാ മണ്ഡലം, റായ്ബറേലിയോട് യാത്ര പറയുന്ന സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിശകലനം പ്രീമിയതത്തിൽ ട്രന്റിങ് ആയിരുന്നു. ഇതിനു പുറമെ ബ്രിട്ടിഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സിലെ (ബാഫ്റ്റ) വർണവെറി, പ്രധാനപ്പെട്ട റെയിൽവേ ഓഹരികളുടെ വിശകലനം, മിസ് വേൾഡ് മത്സരത്തിന്റെ ഭാഗമായി തയാറാക്കിയ ഫോട്ടോ സ്റ്റോറി, സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങളുടെ വിശകലന റിപ്പോർട്ട് എന്നിവയും പോയവാരം മനോരമ ഓൺലൈൻ പ്രീമിയത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുടെ പങ്കാളിത്തമുണ്ടാക്കിയ വാർത്തകളാണ്.

മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ചയിൽ ചർച്ചചെയ്യപ്പെട്ട വാർത്തകളിൽ ഏറ്റവും മുന്നിൽ നിന്നത് ‘ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ആശങ്ക; മോദി പോപ്പുലർ അല്ല; 80% പണവും പരസ്യത്തിന്’ തുടങ്ങി നിരീക്ഷണങ്ങൾ നടത്തിയ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനുമായ ഡോ. പറകാല പ്രഭാകറുമായുള്ള അഭിമുഖമായിരുന്നു. ഒന്നര നൂറ്റാണ്ടു പിന്നിട്ട കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ചരിത്രത്തിൽ ഒട്ടേറെ കൗതുകങ്ങളുണ്ട്. ഒപ്പം കഠിനാധ്വാനത്തിന്റെ കഥകളും. ഈ വിവരങ്ങളെല്ലാം തേടി ഒട്ടേറെപ്പേർ പ്രീമിയത്തിലേക്ക് എത്തി. രണ്ടു പതിറ്റാണ്ട് തനിക്കൊപ്പം നിന്ന ലോക്സഭാ മണ്ഡലം, റായ്ബറേലിയോട് യാത്ര പറയുന്ന സോണിയ ഗാന്ധിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിശകലനം പ്രീമിയത്തിൽ ട്രന്റിങ് ആയിരുന്നു. ഇതിനു പുറമെ ബ്രിട്ടിഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സിലെ (ബാഫ്റ്റ) വർണവെറി, പ്രധാനപ്പെട്ട റെയിൽവേ ഓഹരികളുടെ വിശകലനം, മിസ് വേൾഡ് മത്സരത്തിന്റെ ഭാഗമായി തയാറാക്കിയ ഫോട്ടോ സ്റ്റോറി, സെർവിക്കൽ കാൻസറിന്റെ ലക്ഷണങ്ങളുടെ വിശകലന റിപ്പോർട്ട് എന്നിവയും പോയവാരം മനോരമ ഓൺലൈൻ പ്രീമിയത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുടെ പങ്കാളിത്തമുണ്ടാക്കിയ വാർത്തകളാണ്.
‘ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ആശങ്ക; മോദി പോപ്പുലർ അല്ല; 80% പണവും പരസ്യത്തിന്’
‘‘ഇന്ത്യയിൽ പ്രതിസന്ധികൾ കൂടി വരികയാണ്, ഇനിയങ്ങോട്ട് തൊഴിലവസരങ്ങൾ പോലും ഉണ്ടാകില്ലെന്ന തോന്നലും കൂടി വരുന്നു. എന്നാൽ, കേരളത്തിലെ ചെറുപ്പക്കാർക്ക് ഒട്ടേറെ ആശയങ്ങളുണ്ട്. രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ചും അവർ നന്നായി ചിന്തിക്കുന്നുണ്ട്’’. ബിജെപി തന്നെയാണ് കേന്ദ്ര ഭരണത്തിൽ തിരികെ വരുന്നതെങ്കിൽ വളരെയേറെ ആശങ്കപ്പെടേണ്ടതുണ്ടെന്നും പറയുന്നു ഡോ. പറകാല പ്രഭാകർ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ഭർത്താവ് കൂടിയായ ഈ സാമ്പത്തിക ശാസ്ത്രജ്ഞൻ ബിജെപിയോടുള്ള തന്റെ നിലപാടിൽനിന്ന് കടുകിട പോലും പിന്നോട്ടില്ല... ഡോ. പറകാല പ്രഭാകറുമായുള്ള അഭിമുഖം വായിക്കാം...
‘ഇതെങ്ങനെ സാധിച്ചു?’ ഇന്ത്യയെ നോക്കി ലോകം അദ്ഭുതപ്പെട്ട നിമിഷം; സഹായിക്കുന്നത് 13 രാജ്യങ്ങളെ, പരിഹസിച്ചവർ ഇന്ന് നിശ്ശബ്ദം
‘മാനത്തു നോക്കി മഴ പ്രവചിക്കുന്നവർ’ എന്നായിരുന്നു ഒരുകാലത്ത് ഇന്ത്യയുടെ കാലാവസ്ഥാ വകുപ്പിനുണ്ടായിരുന്ന ‘വിശേഷണം’. 1999ൽ ഒഡീഷ തീരത്ത് വീശിയ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് കൃത്യമായി നൽകാൻ കഴിയാതിരുന്നതോടെ ആ വിമർശനം ശക്തമായി. കാലാവസ്ഥാ പ്രതിഭാസങ്ങൾക്കു മുന്നിൽ പകച്ചു നിന്നിരുന്ന കാലത്തിൽനിന്നു മാറി ലോകരാജ്യങ്ങളെ വരെ സഹായിക്കുന്ന നിലവാരത്തിലേക്ക് ഇന്ത്യ എത്തിയത് എങ്ങനെയാണ്? വിശദമായി വായിക്കാം...
സോണിയയും ‘ഉപേക്ഷിച്ചു’ ആ ഒരു സീറ്റ്; യുപി കോൺഗ്രസ് മുക്തമാക്കാൻ ബിജെപിയുടെ ‘അദിതി’; വയനാട് വിടുമോ രാഹുൽ?
രണ്ടു പതിറ്റാണ്ട് തനിക്കൊപ്പം നിന്ന ലോക്സഭാ മണ്ഡലം, റായ്ബറേലിയോട് യാത്ര പറയുമ്പോൾ സോണിയ ഗാന്ധി ജനങ്ങളോട് പറഞ്ഞത് ഒറ്റക്കാര്യം– കുടുംബത്തിന് പിന്തുണ നൽകണം? സോണിയയ്ക്കു പകരം ആരായിരിക്കും ‘കുടുംബത്തിൽ’നിന്ന് റായ്ബറേലിയിലേക്ക് എത്തുക? വിശദമായി വായിക്കാം...
സാരിയുടുത്ത് സമ്മാനം നൽകാൻ മാത്രം മതിയോ ദീപിക? എവിടെപ്പോയി കറുത്ത വർഗക്കാർ? ഇന്നും മാറാത്ത ‘വർണവെറി’
1949ലാണ് ആദ്യമായി ബാഫ്റ്റ പുരസ്കാരം സമ്മാനിക്കുന്നത്. വർഷം 75 കഴിഞ്ഞു. രാജ്യാന്തര തലത്തിൽ സിനിമകളോടും സിനിമാ പ്രവർത്തകരോടുമുള്ള പല സമീപനങ്ങളിലും ഏറെ മാറ്റം വന്നിരിക്കുന്നു. എന്നാല്‍ ഏഴരപ്പതിറ്റാണ്ടു കഴിഞ്ഞിട്ടും വർണവെറിയുടെ നിഴലിൽനിന്ന് മാറി നടക്കാൻ ഇന്നേവരെ ബ്രിട്ടിഷ് അക്കാദമിക്കു സാധിച്ചിട്ടില്ല. ഇന്നും കൊളോണിയൽ സ്വഭാവം വിട്ടുപോകാത്ത അക്കാദമിയുടെ മനോഭാവത്തെ ചരിത്രത്തിന്റെ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുകയാണിവിടെ. വിശദമായി വായിക്കാം...
വന്ദേ ഭാരത് ‘കുതിപ്പിൽ’ നിക്ഷേപകർക്കും ലാഭം; ഈ ഓഹരികൾക്ക് കേന്ദ്രത്തിന്റെ ‘ഗാരന്റി’: എങ്ങനെ പണം കൊയ്യാം?
ഇന്ത്യൻ റെയിൽവേയുടെ അടിസ്ഥാനസൗകര്യ വികസനങ്ങൾക്കൊപ്പം റെയിൽവേ അനുബന്ധ കമ്പനികളിലെ നിക്ഷേപ സാധ്യതയും വർധിക്കുകയാണ്. ഏതെല്ലാം റെയിൽവേ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കുന്നത്? നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട റെയിൽവേ സ്റ്റോക്കുകൾ ഏതെല്ലാമാണ്? എന്താണ് റെയിൽവേ ഓഹരികളുടെ വിശ്വാസ്യതയ്ക്കു പിന്നിലെ രഹസ്യങ്ങൾ? ആരാണ് ഈ മേഖലയിൽ മുന്നിട്ടുനിൽക്കുന്നത്? വിശദമായി വായിക്കാം...