മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ച പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത് പൂക്കോട് ക്യാംപസിലെ ദാരുണ സംഭവവുമായി ബന്ധപ്പെട്ട വാർത്തകളാണ്. മലയാളികളുടെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ച സിഥാർഥന്റെ മരണം. സിഥാർഥൻ അവശേഷിപ്പിച്ച ചോദ്യങ്ങൾക്ക് ഉത്തരം തേടി മനോരമ ഓൺലൈൻ പ്രീമിയം പ്രതിനിധികൾ പൂക്കോട് ക്യാംപസിലും സിഥാർഥന്റെ അച്ഛന്റെ അരികിലും ചെന്നു. പൂക്കോട് ക്യാംപസിൽ കണ്ട കാഴ്ചകളും ചിത്രങ്ങളും ഞെട്ടിപ്പിക്കുന്നതായിരുന്നു. മകൻ നഷ്ടപ്പെട്ട വേദനയോടെ സിഥാർഥന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ തൊടുന്നതും. ഈ രണ്ടു വാർത്തകളും വായിച്ച വായനക്കാരിൽ ഒട്ടേറെപ്പേർ തങ്ങളുടെ ആശങ്കകളും ദുഃഖവും രോഷവും അഭിപ്രായമായി രേഖപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ഓൺലൈൻ പ്രീമിയത്തിൽ കഴിഞ്ഞ ഒരാഴ്ച പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത് പൂക്കോട് ക്യാംപസിലെ ദാരുണ സംഭവവുമായി ബന്ധപ്പെട്ട വാർത്തകളാണ്. മലയാളികളുടെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ച സിദ്ധാർഥന്റെ മരണം. സിദ്ധാർഥൻ  അവശേഷിപ്പിച്ച ചോദ്യങ്ങൾക്ക് ഉത്തരം തേടി മനോരമ ഓൺലൈൻ പ്രീമിയം പ്രതിനിധികൾ പൂക്കോട് ക്യാംപസിലും സിദ്ധാർഥന്റെ അച്ഛന്റെ അരികിലും ചെന്നു. പൂക്കോട് ക്യാംപസിൽ കണ്ട കാഴ്ചകളും ചിത്രങ്ങളും ഞെട്ടിപ്പിക്കുന്നതായിരുന്നു. മകൻ നഷ്ടപ്പെട്ട വേദനയോടെ സിദ്ധാർഥന്റെ അച്ഛൻ പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ തൊടുന്നതും. ഈ രണ്ടു വാർത്തകളും വായിച്ച വായനക്കാരിൽ ഒട്ടേറെപ്പേർ തങ്ങളുടെ ആശങ്കകളും ദുഃഖവും രോഷവും അഭിപ്രായമായി രേഖപ്പെടുത്തി. 

സെലിബ്രിറ്റികളുടെ ചരമ വാർത്തകൾ വ്യാജമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സംഭവം വിരളമല്ല. കഴിഞ്ഞയാഴ്ച നടനും സംവിധായകനുമായ  മധുപാലിനെയാണ് സമൂഹമാധ്യമത്തിലൂടെ ആരോ 'പരേതനാക്കിയത്'. ഇതേക്കുറിച്ച് തനിക്ക് പറയാനുള്ളത് മധുപാൽ മനോരമ ഓൺലൈൻ പ്രീമിയത്തിൽ പങ്കുവച്ചത് പതിനായിരങ്ങളാണ് വായിച്ചത്. പ്രചരിച്ച വ്യാജവാർത്തയുടെ മുനയൊടിക്കാനും ഇതിലൂടെ സാധിച്ചു.  ഓൺലൈൻ പണമിടപാടുകൾ  നമ്മളിൽ പലരേയും പരിചയപ്പെടുത്തിയ പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ (പിപിബിഎൽ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ‘വടി’യെടുത്തിരിക്കുകയാണ്. വിവിധ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണിത്. 2024 മാർച്ച് 15നു ശേഷം എന്തെല്ലാം നിർണായക മാറ്റങ്ങളാണ് പേയ്ടിഎം ഉൽപന്നങ്ങളിൽ വരാനിരിക്കുന്നതെന്നും അത് ഇടപാടുകാരെ എങ്ങനെ ബാധിക്കുമെന്നും മനോരമ ഓൺലൈൻ പ്രീമിയം വാർത്തയായി അവതരിപ്പിച്ചു. പതിനായിരങ്ങൾ ഈ റിപ്പോർട്ട് ഗൗരവത്തോടെ സ്വീകരിച്ചു. 27–ാം വയസ്സിൽ തന്നെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടംനേടിയ  ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനെ മനോരമ പ്രീമിയം വായനക്കാർക്ക് മുന്നിൽ പരിചയപ്പെടുത്തി. ഈ യുവകോടീശ്വരന്റെ വിജയരഹസ്യം അറിയാനാണ് ഏറെപ്പേർ താൽപര്യം കാട്ടിയത്. ഏറ്റവും കൂടുതൽ പേർ വായിച്ച 5 വാർത്തൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം

ജെ.എസ് സിദ്ധാർഥൻ ( ചിത്രം: മനോരമ)
ADVERTISEMENT

ആ പെൺകുട്ടി മുഖ്യപ്രതി, കേസുകൊടുക്കും; ആരാച്ചാരാണോ ഡീൻ? സിദ്ധാർഥന്റെ പിതാവ്

ഒരു മാസം മുൻപും സിദ്ധാർഥന്റെ വീട്ടിലെത്തി അമ്മയുടെ കയ്യിൽനിന്ന് ആഹാരം വാങ്ങി കഴിച്ചവരാണ് ക്രൂരമായി സിദ്ധാർഥനെ മർദിച്ചത്. കുറ്റവാളികൾക്ക് ശിക്ഷ കിട്ടുന്നതുവരെ നിയമപോരാട്ടം നടത്തുമെന്ന് കുടുംബം പറയുന്നു.  സിദ്ധാർഥന് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അച്ഛൻ നെടുമങ്ങാട് കുറക്കോട് പവിത്രത്തിൽ ടി.ജയപ്രകാശ് ‘മനോരമ ഓൺലൈൻ പ്രീമിയത്തിൽ’ സംസാരിക്കുന്നു.

വിശദമായി വായിക്കാം

പൂക്കോട് വെറ്ററിനറി സര്‍വകലാശാല (Photo Credit: Kerala Veterinary and Animal Sciences University)

സ്ഥാനമോഹം അധ്യാപകരെ നിശബ്ദരാക്കി; പൂക്കോട് ‘എല്ലാവരും’ എസ്എഫ്ഐക്കാർ! 'സോഷ്യലിസം' മദ്യപാനത്തിൽ

ADVERTISEMENT

സിദ്ധാർഥന്റെ മരണം കേരളത്തിനോടു പല ചോദ്യങ്ങളും ചോദിക്കുന്നു. ആരാണ് പൂക്കോട് ക്യാംപസിനെ ഇങ്ങനെ മാറ്റിയത്. എസ്എഫ്ഐയുടെ നേതൃത്വത്തിൽ പൂക്കോട് എന്താണ് നടക്കുന്നത്. അധ്യാപകർ എന്തു കൊണ്ട് നിസ്സഹായരായി നിന്നു. മലയാള മനോരമ വയനാട് സീനിയർ റിപ്പോർട്ടർ ഷിന്റോ ജോസഫ് നടത്തുന്ന അന്വേഷണം.

വിശദമായി വായിക്കാം

മധുപാൽ (ചിത്രം∙മനോരമ)

ഹാ ദൈവമേ, ഈ മനുഷ്യൻ മരിച്ചു പോയല്ലോ എന്ന്! ‘ഇല്ല, ജീവിച്ചിരിപ്പുണ്ടെന്ന് പറയേണ്ട കാര്യം എനിക്കില്ല’

‘ഹാ ദൈവമേ... ഈ മനുഷ്യൻ പെട്ടന്ന് മരിച്ചുപോയല്ലോ, ഞാൻ ഇന്നലെയും കൂടെ സംസാരിച്ചതായിരുന്നു’’ എന്ന എഴുത്തോടുകൂടെ എനിക്ക് അന്ത്യാജ്ഞലി നേർന്നുകൊണ്ട് അയാൾ പോസ്റ്റ് ഇട്ടിരിക്കുന്നു! ഞാൻ അയാളോട് തിരിച്ച് ചോദിച്ചത്, ‘നിങ്ങൾക്ക് എന്നെ വിളിച്ച് ചോദിക്കാമായിരുന്നില്ലേ എന്നാണ്’ ഇത് ഒരു കുറിപ്പാണ്. ഇടയ്ക്കിടെ വ്യാജ പ്രചാരണത്തിലൂടെ കൊല്ലുന്നവരെക്കുറിച്ച് സഹികെട്ട് നടനും സംവിധായകനുമായ മധുപാൽ എഴുതുന്നത്...

ADVERTISEMENT

വിശദമായി വായിക്കാം

ഡൽഹിയിലെ ജിമ്മിൽ സ്ഥാപിച്ചിരിക്കുന്ന പേയ്ടിഎം ക്യുആർ കോഡ് സ്കാനർ സംവിധാനം. ചിത്രം: Sajjad HUSSAIN / AFP

കൈയിലെ കാശ് പോകാതെ നോക്കാം: മാർച്ച് 15ന് ശേഷം വൻ മാറ്റം: ശ്രദ്ധിക്കണം ഈ 6 കാര്യങ്ങൾ

വിവിധ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടി പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെ (പിപിബിഎൽ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ‘വടി’യെടുത്തതോടെ കുരുങ്ങിയത് ഇടപാടുകാരാണ്. 2024 മാർച്ച് 15നു ശേഷം എന്തെല്ലാം നിർണായക മാറ്റങ്ങളാണ് പേയ്ടിഎം ഉൽപന്നങ്ങളിൽ വരാനിരിക്കുന്നത്. ഓൺലൈൻ പണമിടപാട് നടത്തുന്നവരാണ് നിങ്ങളെങ്കിൽ ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കുക, ഇവ നിങ്ങളെ ബാധിക്കുന്നതാണോ എന്നു പരിശോധിക്കുക.

വിശദമായി വായിക്കാം

പേൾ കപൂർ. Photo: instagram/pearlkapur5

90 ദിവസത്തിനുള്ളിൽ 9129 കോടി നിക്ഷേപം! 27–ാം വയസ്സിൽ ശതകോടീശ്വരൻ; ‘മുത്താണ്’ ഈ സൈബർ 365 ഉടമ

കണ്ണടച്ച് തുറക്കും നേരംകൊണ്ട് അത്യുന്നതങ്ങളിലേക്ക് കുതിച്ചുയർന്ന ടെക് കമ്പനി. ഫെബ്രുവരി ആദ്യവാരത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനാണ് പേൾ കപൂർ. 27–ാം വയസ്സിൽ തന്നെ കോടീശ്വരൻമാരുടെ പട്ടികയിൽ ഇടംനേടി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനും മുൻനിര ടെക്കിയുമായ പേൾ കപൂറിന്റെ യാത്ര ഏറെ ശ്രദ്ധേയമാണ്. സംരംഭകർക്ക് പ്രചോദനം നൽകുന്ന ഒന്നാണ് പേളിന്റെ കഥ. ആരാണ് പേൾ കപൂർ? എന്താണ് യുവകോടീശ്വരന്റെ വിജയരഹസ്യം?

വിശദമായി വായിക്കാം

English Summary:

The Most Widely Accessed Articles in the Manorama Online Premium Section Throughout Last Week