മൃതദേഹം മടക്കി പെട്ടിയിലാക്കി; ആ ആന ആക്രമിക്കും; ‘ഐടി കമ്പനി ഫ്രം ജംഗിൾസ്!’ മോദിയുടെ ‘മാസ്റ്റർ പ്ലാൻ’
ഒന്നിന് പിന്നാലെ മറ്റൊന്നായി ബ്രേക്കിങ് ന്യൂസുകൾ വരുമ്പോൾ അത് എങ്ങനെ സംഭവിച്ചുവെന്നും, നാട്ടിൽ എന്ത് മാറ്റമാണ് വരുന്നതെന്നും അറിയാൻ മലയാളികൾക്ക് താൽപര്യമേറെയാണ്. പക്ഷം ചേരാത്ത വിശകലനങ്ങൾ വാർത്തകൾക്കപ്പുറത്തേക്ക് യാത്ര ചെയ്യാനും ചിന്തിപ്പിക്കാനും മനോരമ ഓൺലൈൻ പ്രീമിയം വായനക്കാരെ സഹായിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം എങ്ങനെയാണ് കേരളത്തെ ബാധിക്കുക. ഇവിടെ ഉയർന്നുനിന്ന വിവാദങ്ങളെയും മറ്റ് വിഷയങ്ങളെയും തിരശ്ശീലയ്ക്കു പിന്നിലേയ്ക്കു മറയ്ക്കാനുള്ള ശക്തി ഇതിനുണ്ടോ എന്ന് പരിശോധിച്ച പോഡ്കാസ്റ്റ് മികച്ച പ്രതികരണമാണ് നേടിയത്. കട്ടപ്പനയിൽ നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം കേരളം ഒന്നായി ചർച്ച ചെയ്ത വിഷയമായിരുന്നു.

ഒന്നിന് പിന്നാലെ മറ്റൊന്നായി ബ്രേക്കിങ് ന്യൂസുകൾ വരുമ്പോൾ അത് എങ്ങനെ സംഭവിച്ചുവെന്നും നാട്ടിൽ എന്ത് മാറ്റമാണ് വരുന്നതെന്നും അറിയാൻ മലയാളികൾക്ക് താൽപര്യമേറെയാണ്. പക്ഷം ചേരാത്ത വിശകലനങ്ങൾ വാർത്തകൾക്കപ്പുറത്തേക്ക് യാത്ര ചെയ്യാനും ചിന്തിപ്പിക്കാനും മനോരമ ഓൺലൈൻ പ്രീമിയം വായനക്കാരെ സഹായിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം എങ്ങനെയാണ് കേരളത്തെ ബാധിക്കുക. ഇവിടെ ഉയർന്നുനിന്ന വിവാദങ്ങളെയും മറ്റ് വിഷയങ്ങളെയും തിരശ്ശീലയ്ക്കു പിന്നിലേയ്ക്കു മറയ്ക്കാനുള്ള ശക്തി ഇതിനുണ്ടോ എന്ന് പരിശോധിച്ച പോഡ്കാസ്റ്റ് മികച്ച പ്രതികരണമാണ് നേടിയത്. കട്ടപ്പനയിൽ നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം കേരളം ഒന്നായി ചർച്ച ചെയ്ത വിഷയമായിരുന്നു. നിഗൂഢമായ ഇരട്ടക്കൊലപാതകങ്ങളുടെ അറിയാക്കഥകൾ അറിയാനും താൽപര്യം കാട്ടിയവർ ഏറെയാണ്. നാട്ടിലെ നൂറുകണക്കിന് യുവതീയുവാക്കൾക്ക് ജോലി നൽകുന്ന ഐടി കമ്പനി വയനാട്ടിലുണ്ടെന്ന് പറഞ്ഞാൽ അത് എത്ര പേർക്ക് അറിയാം? ഈ കൗതുകം ഐടി മേഖലയിൽ വിജയഗാഥ രചിച്ച രണ്ട് വയനാടൻ കമ്പനികളെ കുറിച്ചുള്ള പ്രീമിയം വാർത്ത വായിക്കാനെത്തിയവരിലും ഉണ്ടായി.
ആനഭീതിയിൽ ജീവൻ ഭയന്ന് കഴിയുന്ന ഒരു ജനത. അവരെ നേരിട്ട് കാണാൻ മനോരമ ഓൺലൈൻ പ്രീമിയം എത്തി. രണ്ട് ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച മൂന്നാറിലെ ആനഭീതിയെ കുറിച്ചുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ആഴ്ച ജനശ്രദ്ധ നേടിയവയിൽ പെടുന്നു. സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പേരിൽ ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന പദ്ധതിയുടെ ഇന്നത്തെ അവസ്ഥ വിവരിച്ച റിപ്പോർട്ടും കഴിഞ്ഞയാഴ്ച ഏറെ വായനക്കാരെ ആകർഷിച്ചു. രണ്ട് ഭാഗങ്ങളിലായാണ് ഈ റിപ്പോർട്ടും പ്രസിദ്ധീകരിച്ചത്.
ബിജെപി കേരളത്തിലിറക്കിയ കേന്ദ്രത്തിന്റെ ‘കെണി’: വീണത് കോൺഗ്രസ്? വീണയിൽനിന്ന് ‘രക്ഷപ്പെട്ട്’ സിപിഎമ്മും?
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാർ പ്രയോഗിച്ച ഒരു ‘വജ്രായുധം’. അതിനെ കേരളത്തിലും പ്രയോജനപ്പെടുത്തുകയാണോ ബിജെപി? തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു തിരിച്ചടിയാകേണ്ട കരിമണല്‍ വിവാദവും മാസപ്പടിയും വീണാ വിജയന്റെ എക്സാലോജിക്കുമെല്ലാം തിരശ്ശീലയ്ക്കു പിന്നിലേയ്ക്കു മറയുകയാണോ? വിലയിരുത്തുകയാണ് കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സി’ൽ. വിശദമായി വായിക്കാം...
മകൾക്ക് പ്രത്യേക ശക്തി’: മൃതദേഹം മടക്കി പെട്ടിയിലാക്കി: നാട്ടുകാർ സംശയിച്ചു, വാടകവീട്ടിൽ എന്തിന് ഇത്രയേറെ കർട്ടൻ?
രണ്ടുപേർ ചേർന്ന് കളവിനിറങ്ങുന്നു, പിടിക്കപ്പെടുന്നു... തുടർന്ന് ചുരുളഴിയുന്നത് നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകത്തിന്റെ കഥ. മോഷണക്കേസിൽ പിടിയിലായ 2 പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് നിഗൂഢമായ ഇരട്ടക്കൊലപാതകങ്ങളുടെ വിവരം പുറംലോകം അറിയുന്നത്. കട്ടപ്പന ഇരട്ടക്കൊലപാതകത്തിന്റെ അറിയാക്കഥകൾ. വിശദമായി വായിക്കാം...
സഞ്ചാരികൾ ഒഴുകുന്നു, പട്ടേൽ പ്രതിമ വാരിക്കൂട്ടുന്നത് കോടികള്‍; എല്ലാം മോദിയുടെ ‘മാസ്റ്റർ പ്ലാൻ’
അഞ്ചു വർഷം മുൻപ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ ഒരു പ്രതിമ അനാച്ഛാദനം ചെയ്തപ്പോൾ അത് രാജ്യത്തുണ്ടാക്കിയ വിവാദങ്ങളും കോലാഹലങ്ങളും ചെറുതല്ലായിരുന്നു. ‘പ്രതിമ പണിതാൽ പട്ടിണി മാറുമോ?’ ‘പക്ഷികൾക്ക് കാഷ്ഠിക്കാൻ ഒരു പ്രതിമ കൂടി...’ എന്നൊക്കെ പലരും വിമർശിച്ചു. ആ പ്രതിമ രാജ്യത്തിനു സാമ്പത്തിക ബാധ്യതയാവുന്ന കേവലം ഒരു നിര്‍മിതി മാത്രമാണെന്നും വാദങ്ങളുയർന്നു. എന്നാൽ ആ പ്രതിമ സ്ഥാപിച്ചതിനു പിന്നിൽ നരേന്ദ്ര മോദിക്ക് കൃത്യമായ ഒരു മാസ്റ്റർ പ്ലാനുണ്ടായിരുന്നു. വിശദമായി വായിക്കാം...
ഇങ്ങനെ ഒരു കമ്പനി വയനാട്ടിലോ! കണ്ണൂരിലിറങ്ങിയ ഇസ്രയേലിക്ക് പിന്നാലെ വിജിലൻസ്; അഭിമാനം ‘ഐടി കമ്പനി ഫ്രം ജംഗിൾസ്!’
വയനാട്ടിൽ ഒരു ഐടി കമ്പനിയോ? ഇങ്ങനെ ചിന്തിക്കുന്നവരുടെ ലോകത്താണ് ഇപ്പോഴും നിങ്ങളെങ്കിൽ വോണ്യൂ എന്ന കമ്പനിയെക്കുറിച്ച് തീർച്ചയായും അറിയണം. കൊരട്ടിയെന്ന ചെറുനഗരത്തിൽനിന്ന് ഐടി മേഖലയിൽ വിജയഗാഥ രചിച്ച കഥ പറയാനുണ്ട് വെബ് ആൻഡ് ക്രാഫ്റ്റ്സ് കമ്പനി സിഇഒ ജിലു ജോസഫിന്. വിശദമായി വായിക്കാം...
രാത്രി വെള്ള വസ്ത്രം ഇടരുതേ, ആ ആന ആക്രമിക്കും!’ അത് പടയപ്പ ആയിരുന്നോ? മൂന്നാർ ചുട്ടുപൊള്ളുന്നു, ഇവരുടെ ചുടുകണ്ണീരിൽ
ജനുവരി കഴിഞ്ഞാൽ മൂന്നാറിൽ മഞ്ഞ് മൂടും. അതു കാണാൻ സഞ്ചാരികൾ എത്തും. അതു പഴയ കാലം. ഈ ജനുവരി മുതൽ മൂന്നാറിൽ ചൂടാണ്. ഈ ചൂട് മൂന്നാർ നിവാസികളുടെ ചുടുകണ്ണീർ ഒഴുകുന്നതു മൂലമാണ്. മുതിരപ്പുഴ നിറഞ്ഞൊഴുകുകയാണ് ഈ കണ്ണീർ. മനോരമ ഓൺലൈൻ റിപ്പോർട്ടർ കെ.എൻ. അശോക് വന്യമൃഗശല്യമുള്ള മേഖലകളിൽ സഞ്ചരിച്ചു തയാറാക്കിയ റിപ്പോർട്ട് വായിക്കാം. വിശദമായി വായിക്കാം...