നമ്മുടെ നാട് സ്വർഗമല്ലേ! അഞ്ചിരട്ടിയായി വോട്ടർമാർ; ജെസ്ന കൊണ്ടുപോയ ആ പുസ്തകം; തുടങ്ങി ഐപിഎൽ പൂരം
നാട്ടിലെങ്ങും ഉത്സവമാണ്. ആഘോഷത്തിന്റെ നാളുകളിൽ നമ്മൾ ഒത്തുകൂടുമ്പോൾ ചർച്ചചെയ്യുന്ന വിശേഷങ്ങൾ എന്തൊക്കെയാണ്. ലോക്സഭ തിരഞ്ഞെടുപ്പും ഐപിഎലും– പോയ വാരം രാജ്യത്ത് ഈ രണ്ട് വലിയ പൂരങ്ങൾക്കാണ് കൊടിയേറിയത്. കുറച്ച് കാത്തിരുന്ന ശേഷമാണ് ഇക്കുറി തിരഞ്ഞെടുപ്പ് തീയതി വന്നത്. ഇൻഫോഗ്രാഫിക്സിലൂടെ രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ 73 വർഷത്തെ പ്രത്യേകതകൾ വോട്ടു കണക്കുകളിലൂടെ അവതരിപ്പിച്ച പ്രീമിയം വാർത്ത വലിയ ശ്രദ്ധ നേടി. ഇന്ത്യയിൽ ഇതുവരെ മത്സരിച്ച പാർട്ടികൾ, സ്ഥാനാർഥികൾ, പോളിങ് സ്റ്റേഷനുകൾ, പോളിങ് ശതമാനം ഈ വിവരങ്ങളെല്ലാം ഈ റിപ്പോർട്ടിൽ സമഗ്രമായി ഉൾപ്പെടുത്തിയിരുന്നു.

നാട്ടിലെങ്ങും ഉത്സവമാണ്. ആഘോഷത്തിന്റെ നാളുകളിൽ നമ്മൾ ഒത്തുകൂടുമ്പോൾ ചർച്ചചെയ്യുന്ന വിശേഷങ്ങൾ എന്തൊക്കെയാണ്. ലോക്സഭാ തിരഞ്ഞെടുപ്പും ഐപിഎലും– പോയ വാരം രാജ്യത്ത് ഈ രണ്ട് വലിയ പൂരങ്ങൾക്കാണ് കൊടിയേറിയത്. കുറച്ച് കാത്തിരുന്ന ശേഷമാണ് ഇക്കുറി തിരഞ്ഞെടുപ്പ് തീയതി വന്നത്. ഇൻഫോഗ്രാഫിക്സിലൂടെ രാജ്യത്തെ തിരഞ്ഞെടുപ്പിന്റെ 73 വർഷത്തെ പ്രത്യേകതകൾ വോട്ടു കണക്കുകളിലൂടെ അവതരിപ്പിച്ച പ്രീമിയം വാർത്ത വലിയ ശ്രദ്ധ നേടി. ഇന്ത്യയിൽ ഇതുവരെ മത്സരിച്ച പാർട്ടികൾ, സ്ഥാനാർഥികൾ, പോളിങ് സ്റ്റേഷനുകൾ, പോളിങ് ശതമാനം ഈ വിവരങ്ങളെല്ലാം ഈ റിപ്പോർട്ടിൽ സമഗ്രമായി ഉൾപ്പെടുത്തിയിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കഴിഞ്ഞ തവണ കോൺഗ്രസിന് നഷ്ടമായ ആലപ്പുഴ മണ്ഡലം തിരിച്ച് പിടിക്കാൻ തിരക്കുകൾ ഏറെയുണ്ടെങ്കിലും കെ.സി.വേണുഗോപാൽ വന്നത് എന്തുകൊണ്ടാണ്? പത്മജ ബിജെപിയിലേക്ക് പോകുമെന്ന് എപ്പോഴാണ് കോൺഗ്രസിന് മനസ്സിലായത്? ഈ ചോദ്യങ്ങൾക്ക് പ്രീമിയത്തിൽ പ്രസിദ്ധീകരിച്ച ‘ക്രോസ് ഫയർ’ അഭിമുഖ പരമ്പരയിൽ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞ മറുപടി രാഷ്ട്രീയ ചർച്ചകളിൽ ഇടം നേടി. ആഴ്ചയുടെ അവസാനമാണ് ഐപിഎൽ പതിനേഴാം സീസൺ ആരംഭിച്ചത്. കളി തുടങ്ങും മുൻപേ ഇതുവരെയുള്ള 16 സീസണുകളിൽ പിറന്ന വിസ്മയങ്ങളുടെ വിവരങ്ങൾ പ്രീമിയം വായനക്കാരുമായി പങ്കുവച്ചു. ഓരോ മത്സരത്തിലെയും പെയ്തിറങ്ങിയ റെക്കോർഡുകളുടെ പെരുമഴ ക്രിക്കറ്റ് പ്രേമികൾക്ക് ഓര്‍മ പുതുക്കാൻ അവസരമേകി.
സിബിഐ സുല്ലിട്ട ജെസ്ന കേസ് കേരള പൊലീസിന് തിരിച്ചു തരണമെന്ന് മുൻ എസ്പി കെ.ജി.സൈമണിന്റെ വാക്കുകൾ കേരളം ഒന്നാകെയാണ് ഏറ്റെടുത്തത്. മനോരമ ഓൺലൈൻ പ്രീമിയത്തിന് കെ.ജി.സൈമൺ അനുവദിച്ച അഭിമുഖത്തിലായിരുന്നു ജസ്നയുടെ തിരോധാനത്തെ കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടായത്. ഇറ്റലിയിൽ വച്ച് പെട്ടികൊണ്ടുള്ള ഇടിയിലും തുടർന്നുണ്ടായ കവർച്ചയിലും പ്രമേഹരോഗ വിദഗ്ധൻ ഡോ.ജ്യോതിദേവ് കേശവദേവിന് നഷ്ടമായത് പാസ്പോർട്ട് അടക്കമുള്ള വിവരങ്ങളായിരുന്നു. നാം സുരക്ഷിതമെന്ന് കരുതിയ ഈ വിദേശ രാജ്യത്ത് മലയാളിക്കുണ്ടായ അനുഭവം വായിച്ചവർക്ക് ഞെട്ടലുളവാക്കുന്നതായി. ഒപ്പം വിദേശത്ത് വച്ച് ഇങ്ങനെയൊരു അവസ്ഥയുണ്ടായാൽ എന്താണ് ചെയ്യേണ്ടതെന്ന പാഠവും. പോയവാരം പ്രീമിയത്തിൽ കൂടുതൽ പേർ വായിച്ച വാർത്തകളിലൊന്നായിരുന്നു ഇത്. ടോപ് 5ൽ ഇടം നേടിയ ഈ വാർത്തകൾ വീണ്ടും വായിക്കാം...
ജെസ്നയെടുത്ത പുസ്തകത്തിൽ എന്തായിരുന്നു? ‘ആ സുഹൃത്തുക്കളിൽ ഒരാൾക്കെതിരെ കേസ്’: വെളിപ്പെടുത്തി കെ.ജി.സൈമൺ
ജെസ്ന കേസിൽ എന്തു കൊണ്ട് ആ അഞ്ചു പേരുടെ പങ്ക് അന്വേഷിച്ചില്ല? ജെസ്നയുടെ പിതാവ് കോടതിയിൽ നൽകിയ ഹർജിയാണിത്. എന്നാൽ സിബിഐ സുല്ലിട്ട കേസ് കേരള പൊലീസിന് തിരിച്ചു തരണമെന്ന് മുൻ എസ്പി കെ.ജി.സൈമൺ പറയുന്നതിന് ഒരു കാരണമുണ്ട്. എന്താണ് അന്വേഷണത്തിലെ വെല്ലുവിളി? ജെസ്ന തിരികെ വരുമോ? മനോരമ ഓൺലൈൻ പ്രീമിയത്തിന് കെ.ജി.സൈമൺ അനുവദിച്ച അഭിമുഖം കാണാം
73 വർഷത്തിനു ശേഷം വീണ്ടും ലോക്‌സഭാ വോട്ടെടുപ്പിൽ വമ്പൻ ദൈർഘ്യം, ‘44ന്’ രണ്ടാം സ്ഥാനം; അന്ന് 17 കോടി, ഇന്ന് അഞ്ചിരട്ടി...
ത്തവണ നടക്കുന്നത് പതിനെട്ടാം ലോക്സഭാ തിരഞ്ഞെടുപ്പ്. ഇത്രയും കാലത്തിനിടെ, വിവിധ സർക്കാരുകളെ തിരഞ്ഞെടുക്കാൻ ഓരോ വർഷവും എത്ര വോട്ടർമാരായിരിക്കും പോളിങ് സ്റ്റേഷനിലെത്തിയത്?
ഇതുവരെ മത്സരിച്ചത് എത്ര പാർട്ടികൾ, സ്ഥാനാർഥികൾ, എത്ര പോളിങ് സ്റ്റേഷനുകൾ, പോളിങ് ശതമാനം.. ഇത്തരം കൗതുകംനിറഞ്ഞ കണക്കുകളും സമ്മാനിച്ചാണ് ഓരോ തിരഞ്ഞെടുപ്പും അവസാനിക്കുന്നത്. ആ വോട്ടു കണക്കുകളിലൂടെയുള്ള ഒരു ഇൻഫോഗ്രാഫിക്സ് യാത്രയാണ് ഇനി. വിശദമായി വായിക്കാം...
‘തൃശൂരിൽ മുരളി വരാൻ കാരണമുണ്ട്; കണ്ണൂർ തീരുമാനം സുധാകരന്റേത്; പത്തനംതിട്ടയിൽ ആന്റണി വരുമോയെന്ന് ചോദിച്ചില്ല’...
കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ വരുന്നതോടെ, കഴിഞ്ഞ തവണ നഷ്ടപ്പെട്ട ഒരേയൊരു ലോക്സഭാ സീറ്റ് കോൺഗ്രസ് തിരിച്ചു പിടിക്കുമോ? ബിജെപിയിലേയ്ക്ക് പത്മജ വേണുഗോപാൽ പോകുമെന്ന കാര്യത്തിൽ എന്തെങ്കിലും സൂചന കിട്ടിയിരുന്നോ?
അനിൽ ആന്റണി ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന പത്തനംതിട്ട മണ്ഡലത്തിൽ പ്രചാരണത്തിന് എ.കെ.ആന്റണി പോകുമോ? ‘ക്രോസ് ഫയർ’ അഭിമുഖ പരമ്പരയിൽ ഉത്തരം നൽകുകയാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിശദമായി വായിക്കാം...
16ൽ പതിനൊന്നും സ്വന്തമാക്കി തലയും ഹിറ്റ്മാനും; ഒന്നെങ്കിലും കൊതിച്ച് കിങ് കോലി; റെക്കോർഡുകളുടെ പൂരം
ഐപിഎലിലെ ഓരോ മത്സരത്തിലും പെയ്തിറങ്ങുന്നത് റെക്കോർഡുകളുടെ പെരുമഴയാണ്. ഇതുവരെയുള്ള 16 സീസണുകളിൽ പിറന്നത് ഒട്ടേറെ താരങ്ങളും അവിസ്മരണീയ നിമിഷങ്ങളും. പുതിയ ‘യുഗാരംഭത്തിന്’ തുടക്കം കുറിക്കുന്ന 17–ാം സീസൺ കരുതിവയ്ക്കുന്നത് എന്തെല്ലാമാകും? വിശദമായി വായിക്കാം...
‘ആ ഇടിയിൽ വേദനയോടെ നിലത്തു വീണു; തകർന്നത് വലിയ വിശ്വാസം; നമ്മുടെ നാട് സ്വർഗമല്ലേ!’
‘‘ഞാനും സുനിതയുമായി പെട്ടികളൊക്കെ തൂക്കി ഉള്ളിലേക്കു പ്രവേശിച്ചു. പെട്ടെന്ന് വലിയ ഒരു കറുത്ത പെട്ടി എന്റെ വലതു മുട്ടിൽ ശക്തമായി ഇടിച്ചു. അതിന്റെ ആഘാതത്തിൽ കനത്ത വേദനയോടെ ഞാൻ നിലത്തു വീണു.’’ ഇറ്റലി യാത്രയ്ക്കിടെ കവർച്ചയ്ക്കിരയായ അനുഭവം പങ്കുവയ്ക്കുകയാണ് പ്രമേഹ രോഗ വിദഗ്ധൻ ഡോ.ജ്യോതിദേവ് കേശവദേവ് വിശദമായി വായിക്കാം...