ഉടനെ മായില്ല വോട്ടിട്ട 'വിരൽ വര'; പക്ഷേ മാറും സുമലതയുടെ തലവര? രണ്ട് കൊക്കോയുണ്ടേല് കോളടിച്ചു!
രണ്ട് ദിവസം മുൻപ് വോട്ടിട്ടപ്പോൾ നമ്മുടെ കൈ വിരലിൽ പോളിങ് ഉദ്യോഗസ്ഥൻ വരച്ച ആ വര ഇപ്പോഴും മാഞ്ഞില്ല. ജൂൺ 4ന് ഫലം വരുമ്പോഴും അത് പൂർണമായും മാഞ്ഞ് തീരില്ല. അപ്പോൾ എന്താവും ഈ ‘മായാ മഷി’യുടെ രഹസ്യം? ആരാണ് ഈ രഹസ്യക്കൂട്ട് കണ്ടെത്തിയത്? ഇതൊക്കെ നിങ്ങൾ ഒരിക്കലെങ്കിലും ഓർത്തുകാണില്ലേ? മനോരമ ഓൺലൈൻ പ്രീമിയം സന്ദർശിച്ച പതിനായിരങ്ങൾക്ക് ഇപ്പോൾ ഈ രഹസ്യമറിയാം. അതുപോലെ ഇപ്പോഴത്തെ ഈ കൊടും ചൂടിനെ പറ്റിയും ആശ്വസിക്കാവുന്ന ഒരു കാര്യമുണ്ട്... മാസങ്ങളായി നമ്മളെ ബുദ്ധിമുട്ടിക്കുന്ന ചൂടിന്റെ കാഠിന്യം അവസാനിക്കാൻ പോകുന്നു, ഒപ്പം വരാൻ പോകുന്ന മഴ വിശേഷവും. എൽ നിനോ’ ‘ലാ നിന’ പ്രതിഭാസം എന്നൊക്കെ പലകുറി നാം കേട്ടിട്ടുണ്ടെങ്കിലും ഇതെല്ലാം സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിലാണ് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ ഡയറക്ടർ ഡോ. എസ്. അഭിലാഷ് വിവരിച്ചത്. യുഎഇ വെള്ളപ്പൊക്കത്തിന് ശേഷം തുടർച്ചയായി രണ്ടാം ആഴ്ചയും കാലാവസ്ഥയെ കുറിച്ചുള്ള പ്രീമിയം റിപോർട്ട് പോയവാരത്തെ ടോപ് 5ൽ ഇടം നേടി.

കേരളത്തിൽ പോൾ ചെയ്ത വോട്ടെല്ലാം സ്ട്രോങ് റൂമിൽ സുരക്ഷിതമായി വിശ്രമിക്കുമ്പോൾ നമ്മുടെ അയൽ സംസ്ഥാനമായ കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. കർണാടകത്തിലെ മാണ്ഡ്യ മണ്ഡലത്തിലെ സിറ്റിങ് എംപിയും നടിയുമായ സുമലത എടുത്ത രാഷ്ട്രീയ തീരുമാനം ഏറെ ചർച്ചയായിരുന്നു. സുരക്ഷിത മണ്ഡലത്തിലെ സീറ്റ് നിഷേധിക്കപ്പെട്ടിട്ടും മാണ്ഡ്യ മണ്ഡലത്തിലെ സിറ്റിങ് എംപി സുമലത ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാവും? സുമലതയുടെ രാഷ്ട്രീയം പങ്കുവച്ച പ്രീമിയം റിപ്പോർട്ടും പോയവാരം വായനക്കാരുടെ ഇഷ്ടം നേടിയവയുടെ കൂട്ടത്തിൽപ്പെടുന്നു.
ചോക്കലേറ്റ് കഴിക്കുമ്പോൾ നാവില്‍ കിട്ടുന്ന മധുരം ഇപ്പോൾ കൊക്കോ കര്‍ഷകരുടെ മനസ്സിലുമുണ്ട്. കൊക്കോ കൃഷിയിൽ പശ്‌ചിമാഫ്രിക്കൻ രാജ്യങ്ങളിൽ സംഭവിച്ച കൃഷിനാശം കേരളത്തിലെ കർഷകർക്ക് അനുഗ്രഹമായി. കൊക്കോ വിലവർധന മൂലം കോളടിച്ചിരിക്കുകയാണ് അവർ ഇപ്പോൾ. കൊക്കോ കൃഷിയെ കുറിച്ചും ലഭിക്കുന്ന വരുമാനത്തെ കുറിച്ചുമുള്ള പ്രീമിയം റിപ്പോർട്ട് ഈ കൃഷിയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രോത്സാഹനമാണ് നൽകിയത്.
ഐപിഎൽ പൂരം പകുതി പിന്നിട്ടപ്പോൾ കായിക പ്രേമികൾ ട്വന്റി20 ലോകകപ്പിനെ കുറിച്ചാണ് ഗൗരവത്തോടെ ചർച്ച ചെയ്യുന്നത്. ഐപിഎൽ മത്സരങ്ങളിൽ ടീമുകളുടെ നെടുന്തൂണായി നിന്ന് ജയം പിടിച്ചെടുക്കുന്ന ഇന്ത്യൻ യുവ താരങ്ങളെ ഇക്കുറി ട്വന്റി20 ലോകകപ്പിൽ പരിഗണിക്കുമോ എന്നതാണ് ചർച്ച. ഇതുസംബന്ധിച്ച പ്രീമിയം വാർത്തയ്ക്കും പോയവാരം മികച്ച വായന ലഭിച്ചു. ടോപ് 5ൽ ഇടം നേടിയ വാർത്തകൾ വീണ്ടും വായിക്കാം...
‘മത്സരിക്കാതിരുന്നാൽ മന്ത്രിയാക്കാം’: ഒടുവിൽ പിന്മാറ്റം; ‘ഇനി മോദിക്കൊപ്പം’; സുമലത സഹായിച്ചാൽ മാണ്ഡ്യയിൽ രക്ഷ
‘‘മറ്റു പാർട്ടികളിൽ സീറ്റ് കിട്ടില്ലെന്നു കണ്ട് ബിജെപിയിൽ ചേരുന്ന ഒരുപാട് പേരെ നമ്മൾ കണ്ടിട്ടുണ്ട്. പക്ഷേ ഞാൻ എനിക്ക് സീറ്റ് നിഷേധിച്ച പാർട്ടിയിൽ ചേരാൻ തീരുമാനിക്കുന്നു’’. മാണ്ഡ്യ മണ്ഡലത്തിലെ സിറ്റിങ് എംപിയും നടിയുമായ സുമലത എന്തുകൊണ്ടായിരിക്കും ഇത്തരമൊരു തീരുമാനമെടുത്തത്?
നടിയെന്ന മേൽവിലാസത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന സുമലത ഭർത്താവ് അംബരീഷിന്റെ മരണ ശേഷമാണ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. ‘മാണ്ഡ്യയുടെ മരുമകളാ’യി മത്സരിച്ചു ജയിച്ച സുമലത വിജയം ഏറക്കുറെ ഉറപ്പായിരുന്നിട്ടും ഇത്തവണ പിന്മാറിയത് വെറുതെയല്ല. വിശദമായി വായിക്കാം
സ്വന്തമായി സ്വർണഖനികൾ, രാജാവിന്റെ ജോലിക്കാർക്ക് റോൾസ് റോയ്സ്: ആ ‘മായാ മഷി’യുടെ രഹസ്യം ഇന്നും അറിയുക 2 പേർക്ക്!
അങ്ങനെ കേരളത്തിലെ ലോക്സഭാ വോട്ടെടുപ്പ് പൂർത്തിയായി. വോട്ടു ചെയ്ത് പുറത്തിറങ്ങിയവർ മഷി പുരട്ടിയ വിരൽ ഉയർത്തിപ്പിടിച്ച് എടുത്ത സെൽഫികളാണ് സമൂഹമാധ്യമങ്ങളിലെങ്ങും. സെലിബ്രിറ്റികളുടെ പോലും അത്തരം ചിത്രങ്ങളിൽ ഇന്നത്തെ താരം പക്ഷേ ആ പർപ്പിൾ–ബ്ലാക്ക് മഷിയാണ്.
എങ്ങനെയാണ് ഇന്ത്യ സ്വന്തമായി ഈ ‘മായാമഷി’ ആദ്യമായി വികസിപ്പിച്ചെടുത്തത്? മൈസൂരു രാജാവിന് ഇതുമായി എന്താണു ബന്ധം? ആർക്കു വേണമെങ്കിലും ഈ മഷി ലഭ്യമാകുമോ? എന്താണ് ഈ മഷിയുടെ രഹസ്യക്കൂട്ട്? വിശദമായറിയാം
കേരളത്തില്‍ കൊടുംചൂട് കുറയും, ഇതാണ് കാരണം; ലാ നിനയും ‘ഐഒഡി’യും ഒരുമിച്ചാൽ ആശങ്ക
ലോകത്തെതന്നെ ചൂടുപിടിപ്പിച്ച ‘എൽ നിനോ’ പ്രതിഭാസം പിൻവാങ്ങുകയാണോ? ഇനി ലോകത്തെ കാത്തിരിക്കുന്നത് ‘ലാ നിന’ വരുമോ എന്നതാണ്. ഒപ്പം പോസിറ്റീവ് ‘ഐഒഡി’ കൂടി വന്നാലോ?
കാലാവസ്ഥയിലുണ്ടായ മാറ്റങ്ങൾ കേരളത്തെ എപ്രകാരമാകും ബാധിക്കുക? കൊടുംചൂട് മനുഷ്യരുടെ മാനസികാരോഗ്യത്തെപ്പോലും ബാധിച്ചു തുടങ്ങിയെന്നു പറയുന്നു കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ ഡയറക്ടർ ഡോ. എസ്.അഭിലാഷ്. കാലാവസ്ഥയിൽ സംഭവിച്ച മാറ്റങ്ങളും വരാനിരിക്കുന്ന ആശങ്കകളും ആശ്വാസവുമെല്ലാം പങ്കുവയ്ക്കുകയാണ് അദ്ദേഹം... വായിക്കാം
ഫോമില്‍ കസറുന്ന സഞ്ജുവിനെ ഒഴിവാക്കുമോ? ഇനിയും കാത്തിരിക്കണോ അഭിയും ദുബെയും; മറക്കരുത് സച്ചിൻ ചെയ്തത്...
ഐപിഎൽ മത്സരങ്ങളിൽ ബോളുകളെ തീയുണ്ടകളാക്കി അതിർത്തിയിലേക്ക് പായിക്കുന്ന ഇന്ത്യൻ യുവ താരങ്ങളെ ഇക്കുറി ട്വന്റി20 ലോകകപ്പിൽ പരിഗണിക്കുമോ? അതോ സമയമാകുമ്പോൾ പതിവുപോലെ സീനിയർ താരങ്ങൾക്കാകുമോ അവസരം നൽകുക?
2011ന് ശേഷം ഒരു ലോകകിരീടം പോലും സ്വന്തമാക്കാനാവാത്ത ടീമാണ് ഇന്ത്യ. അവസാനം വരെയെത്തി കാലിടറി വീഴുന്നത് അവസാനിപ്പിക്കണമെങ്കിൽ ഒന്നും നഷ്ടപ്പെടാനില്ലാത്തവരെപ്പോലെ കളിക്കുകയാണ് പ്രതിവിധി. 2007ലെ ധോണിയുടെ ടീമിനെപ്പോലെ, അത്തരമൊരു ടീമിനെ ഇന്ത്യയ്ക്ക് ഇത്തവണയെങ്കിലും ലഭിക്കുമോ? വിശദമായി വായിക്കാം
രണ്ട് തൈ നട്ടാൽ സ്ഥിര വരുമാനം ഉറപ്പ്, ലാഭം ലക്ഷങ്ങൾ: റബറിനൊരു വിശ്വസനീയ ബദൽ
ലോക വിപണിയിൽ കൊക്കോയ്ക്ക് വില വർധിച്ചതോടെ, ഇന്ത്യയിലെ കൊക്കോ ഉൽപാദനത്തിന്റെ 40 ശതമാനവും സംഭാവന ചെയ്യുന്ന കേരളത്തിലെ കർഷകരും ആഹ്ലാദത്തിലാണ്. റബറിന് വിലയിടിയുന്ന ഘട്ടത്തിൽ പുതിയ തുരുത്തായി മാറുമോ കൊക്കോ?
കേരളത്തിന്റെ കാലാവസ്ഥയിൽ മികച്ച വരുമാനം നേടണമെങ്കിൽ കൊക്കോ കൃഷിയിൽ എന്തൊക്കെ ശ്രദ്ധിക്കണം? എങ്ങനെ എപ്പോൾ നടണം? പരിപ്പ് എങ്ങനെ സംസ്കരിക്കാം? വിപണനം എങ്ങനെയാണ്? പ്രതിവർഷം പരമാവധി എത്ര വരുമാനം ലഭിക്കും? ഇതെല്ലാം വിശദമായി വായിക്കാം