'ഉലകനായകൻ' ട്രംപിന് കൂട്ടായി ജെ.ഡി. വാൻസ്; ഏകാന്ത മരണങ്ങളും ‘ഗ്ലൂമി സൺഡേയും’; ഡൽഹി തൊട്ടെത്തുന്ന രാജധാനി
ലോകം കാത്തിരുന്ന യുഎസ് തിരഞ്ഞെടുപ്പ്. ഡോണൽഡ് ട്രംപും കമല ഹാരിസും യുഎസിലെ ഓരോ സ്റ്റേറ്റുകൾ പിടിച്ചടക്കി മുന്നേറുമ്പോൾ ഇന്ത്യയിലെ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ കാണുന്ന അതേ ആവേശത്തോടെയാണ് മലയാളികൾ കണ്ടുനിന്നത്. ഒടുവിൽ ട്രംപ് മുന്നേറ്റം ഉറപ്പിച്ചപ്പോള്‍ ലോകത്തിന് പുതിയ യുഎസ് പ്രസിഡന്റിനെ കൊണ്ടുണ്ടാവുന്ന മാറ്റങ്ങൾ അറിയാനായി ഏവരുടേയും താൽപര്യം. യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തോളം ലേഖനങ്ങളാണ് പ്രീമിയം കഴിഞ്ഞയാഴ്ച നൽകിയത്. ഇതിൽ കൂടുതൽ ജനങ്ങളെ ആകർഷിച്ച രണ്ട് വാർത്തകൾ ടോപ് 5ലും ഇടംനേടി. ഏകാന്തത വലിയൊരു പ്രശ്നമാണോ? ഇനി ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ മഹാമാരി ‘ഏകാന്തത’ ആയിരിക്കുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അതിന്റെ സൂചനകൾ ദക്ഷിണ കൊറിയയിൽ കണ്ടുതുടങ്ങിയിട്ടുമുണ്ട്. ഇന്ത്യയെ എങ്ങനെയാവും പുതിയ ഭീഷണി ബാധിക്കുകയെന്ന പ്രീമിയം ലേഖനം ഏറെ ശ്രദ്ധ നേടി. വന്ദേഭാരത് വാർത്തകളിൽ ഇടം നേടുമ്പോൾ അതിനും പതിറ്റാണ്ടുകൾ മുൻപ് ഡൽഹിയിൽ അവതരിച്ച വേഗക്കാരനുണ്ടായിരുന്നു രാജധാനി എക്സ്പ്രസ്. ഇന്നും പത്രാസിൽ മങ്ങലേൽക്കാത്ത രാജധാനിയുടെ പിറവിയും വളർച്ചയും മനോരമ പ്രീമിയം പോയ വാരം നൽകി.

ലോകം കാത്തിരുന്ന യുഎസ് തിരഞ്ഞെടുപ്പ്. ഡോണൽഡ് ട്രംപും കമല ഹാരിസും യുഎസിലെ ഓരോ സ്റ്റേറ്റുകൾ പിടിച്ചടക്കി മുന്നേറുമ്പോൾ ഇന്ത്യയിലെ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിൽ കാണുന്ന അതേ ആവേശത്തോടെയാണ് മലയാളികൾ കണ്ടുനിന്നത്. ഒടുവിൽ ട്രംപ് മുന്നേറ്റം ഉറപ്പിച്ചപ്പോള്‍ ലോകത്തിന് പുതിയ യുഎസ് പ്രസിഡന്റിനെ കൊണ്ടുണ്ടാവുന്ന മാറ്റങ്ങൾ അറിയാനായി ഏവരുടേയും താൽപര്യം. യുഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തോളം ലേഖനങ്ങളാണ് പ്രീമിയം കഴിഞ്ഞയാഴ്ച നൽകിയത്. ഇതിൽ കൂടുതൽ ജനങ്ങളെ ആകർഷിച്ച രണ്ട് വാർത്തകൾ ടോപ് 5ലും ഇടംനേടി.
ഏകാന്തത വലിയൊരു പ്രശ്നമാണോ? ഇനി ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ മഹാമാരി ‘ഏകാന്തത’ ആയിരിക്കുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. അതിന്റെ സൂചനകൾ ദക്ഷിണ കൊറിയയിൽ കണ്ടുതുടങ്ങിയിട്ടുമുണ്ട്. ഇന്ത്യയെ എങ്ങനെയാവും പുതിയ ഭീഷണി ബാധിക്കുകയെന്ന പ്രീമിയം ലേഖനം ഏറെ ശ്രദ്ധ നേടി. വന്ദേഭാരത് വാർത്തകളിൽ ഇടം നേടുമ്പോൾ അതിനും പതിറ്റാണ്ടുകൾ മുൻപ് ഡൽഹിയിൽ അവതരിച്ച വേഗക്കാരനുണ്ടായിരുന്നു രാജധാനി എക്സ്പ്രസ്. ഇന്നും പത്രാസിൽ മങ്ങലേൽക്കാത്ത രാജധാനിയുടെ പിറവിയും വളർച്ചയും മനോരമ പ്രീമിയം പോയ വാരം നൽകി.
ആത്മഹത്യയെ കുറിച്ചുള്ള വാർത്തകൾ നമ്മുടെ മാധ്യമങ്ങളിലും ഇടം പിടിക്കാറുണ്ട്. എന്നാൽ 1935മുതല്‍ ഹംഗറിയയിലെ പത്രങ്ങളിൽ വന്ന ആത്മഹത്യകളിൽ ഒരു പൊതു സ്വഭാവം കണ്ടെത്തി. അക്കാലത്തെ പ്രശസ്തമായ ഒരു പാട്ടിന് ഈ മരണങ്ങളുമായി ബന്ധമുണ്ടെന്നതായിരുന്നു അത്. ‘ഗ്ലൂമി സൺഡേ’ എന്ന പേരിൽ പ്രശസ്തമായ ഗാനത്തിന്റെ നിരോധനത്തിലേക്ക് ഈ സംഭവങ്ങൾ എത്തിച്ചു. എന്തായിരുന്നു ‘ഗ്ലൂമി സൺഡേ’യെ വിവാദമാക്കിയത്? പോയ വാരം മനോരമ ഓൺലൈന്‍ പ്രീമിയത്തിൽ ഏറ്റവും കൂടുതൽ വായനക്കാർ ഏറ്റെടുത്ത ‘ടോപ് 5’ വാർത്തകൾ ഒരിക്കൽകൂടി അറിയാൻ അവസരമൊരുക്കുകയാണിവിടെ
പോയവാരം മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച ഈ ടോപ് 5 വാർത്തകൾ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വീണ്ടും വായിക്കാം...
ഒരു വ്യാഴവട്ടക്കാലത്തിനിടയിലെ ‘സ്വിങ്’ അദ്ഭുതം; ഏഴിൽ ഏഴും ട്രംപിന്! ഇതെങ്ങനെ സാധിച്ചു?
ഒന്നുകിൽ റിപ്പബ്ലിക്കൻസിനെ അല്ലെങ്കിൽ ഡെമോക്രാറ്റുകളെ... വിജയം സമ്മാനിക്കുന്ന കാര്യത്തില്‍ ഇരുപാർട്ടികളെയും വർഷങ്ങളായി കൊതിപ്പിച്ചുകൊണ്ടേയിരിക്കുന്ന 7 സ്റ്റേറ്റുകൾ. ഓരോ തവണയും ഈ സ്റ്റേറ്റുകളാണ് തീരുമാനിക്കുന്നത് ആരെ വേണം യുഎസ് പ്രസിഡന്റാക്കാൻ എന്ന്. 2012 മുതൽ ഇതുവരെയുള്ള കണക്കെടുത്താൽ ഏഴ് സ്വിങ് സ്റ്റേറ്റുകളും സ്വന്തമാക്കിയ ഒരു സ്ഥാനാർഥിയില്ല. ട്രംപ് ആ നേട്ടവും സ്വന്തമാക്കിയിരിക്കുന്നു. സ്വിങ് സ്റ്റേറ്റുകൾ ഇത്തവണ എങ്ങനെയാണ് വോട്ടു ചെയ്തത്? അതെങ്ങനെ ട്രംപിനു വിജയം സമ്മാനിച്ചു? 2012 മുതൽ 2024 വരെയുള്ള റിപ്പബ്ലിക്കൻ– ഡെമോക്രാറ്റിക് സ്ഥാനാർഥികളുടെ വോട്ടുകൾ വിശകലനം ചെയ്ത് ഗ്രാഫിക്സിലൂടെ വായിക്കാം വിശദമായി
അമ്മ ലഹരിക്ക് അടിമ, ദുരിതബാല്യം കടന്ന് യുഎസ് വൈസ് പ്രസിഡന്റ് പദവിയിൽ; തുറന്ന പുസ്തകമാണ് ജെഡിയുടെ ജീവിതം
യുഎസ് വൈസ് പ്രസിഡന്റ് പദവിയിലേക്ക് എത്തുന്ന ജെ.ഡി. വാൻസിനെ ലോകം അറിയുന്നത് റിപ്പബ്ലിക്കൻ പാർട്ടിയുടെ വിലാസത്തിൽ മാത്രമല്ല. ‘ഹിൽബിലി എലിജി’ എന്ന തന്റെ ഒറ്റ പുസ്തകം കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരൻകൂടിയാണ് അദ്ദേഹം. പ്രതിസന്ധിയിലകപ്പെട്ട കുട്ടിക്കാലത്തു നിന്ന് തളരാതെ ഉയർന്നുവന്ന് വൈറ്റ് ഹൗസിന്റെ പടവുകൾ വരെ എത്തിനിൽക്കുന്ന വാൻസിന്റെ ഊർജസ്രോതസ്സുകൾ 4 സ്ത്രീകളാണ്. സ്വന്തം ജീവിതത്തിൽ നിന്നുള്ള അധ്യായങ്ങൾ പ്രചാരണ ആയുധങ്ങളാക്കി മുന്നേറാൻ അദ്ദേഹത്തിന് കരുത്ത് പകർന്നതും അവർതന്നെ. വായിക്കാം വിശദമായി
‘ഞാൻ ആത്മഹത്യകളുടെ ഗായകനായോ?’; ആദ്യം കാമുകി, പിന്നാലെ ജീവനൊടുക്കി ഇരുന്നൂറോളം പേർ; ലോകം ഞെട്ടിയ ‘മരണഗാനം’
1935മുതലാണ് പ്രാദേശിക ഹംഗേറിയൻ പത്രങ്ങളിൽ ആത്മഹത്യകളുമായി ബന്ധപ്പെട്ട് ഒരു പാട്ട് പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ‘ഗ്ലൂമി സൺഡേ’ എന്ന പേരിൽ പ്രശസ്തമായ ഗാനമായിരുന്നു അത്. മരണസമയത്ത് ഈ പാട്ട് പ്ലേ ചെയ്യുകയോ ആത്മഹത്യാ കുറിപ്പുകളിൽ പാട്ടിലെ വരികൾ ഇടം നേടുകയോ ചെയ്തതാണ് ആരോപണങ്ങൾക്ക് കാരണമായത്. ലോകമെമ്പാടും ഇരുനൂറിലധികം പേരുടെ ആത്മഹത്യകൾക്ക് പ്രേരകമായെന്ന് കരുതുന്ന ഗാനം ഒട്ടേറെ രാജ്യങ്ങൾ നിരോധിക്കുകയും ചെയ്തു. ഗാനം ചിട്ടപ്പെടുത്തിയ ആളുടെ ജീവിതവും പാതിവഴിയിൽ അവസാനിച്ചു. അറിയാം വിവാദമായ മരണഗാനത്തിന്റെ ചരിത്രം വായിക്കാം വിശദമായി
പത്രാസിൽ മോദിയുടെ വന്ദേഭാരതിനും മുകളിൽ; ടൈ കെട്ടി യാത്രക്കാർ; കോൺഗ്രസിന്റെ രാജധാനി വന്നത് പാളത്തിലെ ‘വിമാനമായി’
അമേരിക്ക ചന്ദ്രനിലേക്ക് ആളെവിട്ട 1969ൽ ഇന്ത്യൻ റെയില്‍വേയും പുറത്തിറക്കി ഒരു വേഗക്കാരനെ. 1969 ഫെബ്രുവരിയിൽ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച റെയിൽവേ ബജറ്റിലൂടെയാണ് ആദ്യമായി രാജധാനി എക്സ്പ്രസ് ചൂളംവിളിച്ചെത്തിയത്. ഇന്നും പെരുമ നഷ്ടപ്പെടാതെ ഇന്ത്യയുടെ തലസ്ഥാനത്തെ ലക്ഷ്യമാക്കി വിവിധ സംസ്ഥാനങ്ങളിൽനിന്ന് കുതിപ്പു തുടരുന്ന രാജധാനിയുടെ പിറവിയും വളർച്ചയും എങ്ങനെയായിരുന്നു? വന്ദേഭാരതിനു മുന്നിൽ ഈ പ്രീമിയം സർവീസിന്റെ പ്രതാപം ഇല്ലാതായോ? വിശദമായറിയാം.
‘ഏകാന്തമരണ’ത്തിൽ പിടിവിട്ട് ദക്ഷിണ കൊറിയ; ഇന്ത്യയിലെ കൂടുന്ന ‘മറവി’ സൂചന? ആരോടും മിണ്ടാതിരിക്കല്ലേ, കാൻസർ വരെ വന്നേക്കാം!
ലോകം ഇനി നേരിടാൻ പോകുന്ന ഏറ്റവും വലിയ മഹാമാരി ‘ഏകാന്തത’ ആയിരിക്കുമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ‘ഏകാന്തമരണങ്ങൾ’ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന ദക്ഷിണ കൊറിയയിൽ, ഒറ്റയ്ക്കു താമസിക്കുന്നവരെപ്പറ്റി നിരന്തരം അന്വേഷിക്കാനും അവരെ കേൾക്കാനും കോടിക്കണക്കിന് രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ഇന്ത്യയിൽ നടന്ന പഠനങ്ങളിൽ, നഗരങ്ങളിൽ ജീവിക്കുന്ന പത്തിൽ നാല് പേരും ഏകാന്തക അനുഭവിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകാന്തത എങ്ങനെയൊക്കെയാണ് ആരോഗ്യത്തിന് വൻ വെല്ലുവിളിയായി മാറുന്നത്? ദക്ഷിണ കൊറിയയിൽ നിന്ന് ഇന്ത്യ പഠിക്കേണ്ടത് എന്താണ്? വായിക്കാം വിശദമായി