ലോറികൾ പരിശോധിക്കാൻ പൊലീസിന് പേടി; കണ്ടത് ‘കള്ളക്കളി, കിട്ടിയത് കോടികളും; ‘അവർ പറഞ്ഞു, അൽപം ഭാരിച്ചതാണ്!
ഏറെ വിവാദങ്ങൾക്കിടെയാണ് കേരള സാങ്കേതിക സർവകലാശാല (കെടിയു) താത്കാലിക വൈസ് ചാൻസലർ ആയി പ്രഫ. കെ.ശിവപ്രസാദിനെ നിയമിച്ചത്. താൽക്കാലിക വിസിയെ നിയമിച്ച ചാൻസലറുടെ നടപടി ചോദ്യം ചെയ്തു സർക്കാർ ഹർജി നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു. ഈ അവസരത്തിൽ എന്തൊക്കെയാണ് പുതിയ വിസിയുടെ പദ്ധതികൾ, മുന്നിലെ പ്രഥമ പരിഗണനകൾ? എന്തൊക്കെയാണ് അദ്ദേഹം സ്വീകരിക്കുന്ന വഴികൾ? എന്നിവ വ്യക്തമാക്കുന്ന പ്രീമിയം സ്പെഷൽ അഭിമുഖം പോയവാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. സൂപ്പർമാർക്കറ്റിലും മറ്റു കടകളിലുമെല്ലാം ഷോപ്പിങ് ചെയ്യുമ്പോൾ മൊബൈൽ നമ്പർ ചോദിക്കുന്ന പതിവുണ്ട്. എന്നാൽ മിക്കവരും ഇത് ചോദ്യം ചെയ്യുകയോ, നമ്പർ കൊടുക്കാതിരിക്കുയോ ചെയ്യാറില്ല. ഒരിക്കൽ പോലും കയറാത്ത ഷോപ്പിന്റെ പ്രമോഷനൽ കോളുകളും പരസ്യങ്ങളും ഓഫർ അറിയിപ്പുകളും പിന്നീട് മൊബൈലിലേക്ക് വരുമ്പോഴാണ് ഈ തലവേദനയെക്കുറിച്ച് ആലോചിക്കാറ്.

ഏറെ വിവാദങ്ങൾക്കിടെയാണ് കേരള സാങ്കേതിക സർവകലാശാല (കെടിയു) താൽകാലിക വൈസ് ചാൻസലർ ആയി പ്രഫ. കെ.ശിവപ്രസാദിനെ നിയമിച്ചത്. താൽക്കാലിക വിസിയെ നിയമിച്ച ചാൻസലറുടെ നടപടി ചോദ്യം ചെയ്തു സർക്കാർ ഹർജി നൽകിയെങ്കിലും കോടതി തള്ളുകയായിരുന്നു. ഈ അവസരത്തിൽ എന്തൊക്കെയാണ് പുതിയ വിസിയുടെ പദ്ധതികൾ, മുന്നിലെ പ്രഥമ പരിഗണനകൾ? എന്തൊക്കെയാണ് അദ്ദേഹം സ്വീകരിക്കുന്ന വഴികൾ? എന്നിവ വ്യക്തമാക്കുന്ന പ്രീമിയം അഭിമുഖം പോയവാരം ഏറെ ശ്രദ്ധിക്കപ്പെട്ടു.
സൂപ്പർമാർക്കറ്റിലും മറ്റു കടകളിലുമെല്ലാം സാധനം വാങ്ങിയശേഷം മൊബൈൽ നമ്പർ ചോദിക്കുന്ന പതിവുണ്ട്. എന്നാൽ മിക്കവരും ഇത് ചോദ്യം ചെയ്യുകയോ, നമ്പർ കൊടുക്കാതിരിക്കുയോ ചെയ്യാറില്ല. ഒരിക്കൽ പോലും കയറാത്ത കടയുടെ പ്രമോഷനൽ കോളുകളും പരസ്യങ്ങളും ഓഫർ അറിയിപ്പുകളും പിന്നീട് മൊബൈലിലേക്ക് വരുമ്പോഴാണ് ഈ തലവേദനയെക്കുറിച്ച് ആലോചിക്കാറ്. അവർക്ക് എങ്ങനെ കിട്ടി ഈ നമ്പർ എന്ന്! ഷോപ്പിങ്ങിന്റെ അവസാനം കാഷ് കൗണ്ടറിൽ ഇടപാട് പൂർത്തിയാക്കാൻ മൊബൈൽ നമ്പർ നൽകണമെന്നത് നിർബന്ധമാണോ? ഇത്തരം അവസരങ്ങളിൽ എന്തു ചെയ്യണം? ഇതുപോലുള്ള കാര്യങ്ങളില്‍ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംബന്ധിച്ച നിയമോപദേശം നൽകുന്ന അഡ്വ. എസ്.വേണുഗോപാലൻ നായരുടെ ‘ലോ പോയിന്റ്’ കോളവും പ്രീമിയത്തിൽ ഏറെ വായിക്കപ്പെട്ടു.
ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൻ– യുട്യൂബർ ജേക്ക് പോൾ എന്നിവരുടെ പോരാട്ടം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ആ പോരാട്ടം മുൻകൂട്ടി തയാറാക്കിയ തിരക്കഥയായിരുന്നുവെന്ന് വരെ ആരോപണമുയർന്നു. കോടിക്കണക്കിന് കാഴ്ചക്കാരെ ലഭിച്ച ഈ നെറ്റ്‌ഫ്ലിക്സ് ഷോ വൻ വിവാദത്തിലാണ് പെട്ടത്. വായനക്കാർ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു ലേഖനം കൂടിയായിരുന്നു മൈക്ക് ടൈസൻ– യുട്യൂബർ ജേക്ക് പോൾ പോരാട്ടത്തിന്റെ വിലയിരുത്തൽ. ഇതോടൊപ്പം തന്നെ കോട്ടയത്തെ വനിതാ ലോറി ഡ്രൈവർ ജലജയുടെ ജീവിതം പറയുന്ന പ്രീമിയം സ്റ്റോറിയും ഏറെ വായിക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും അംഗബലമുള്ള നഴ്സിങ് സംഘടനയായ യുകെയിലെ ആർസിഎൻ (റോയൽ കോളജ് ഓഫ് നഴ്സിങ്) യൂണിയൻ പ്രസിഡന്റായ ആലപ്പുഴ സ്വദേശി ബിജോയ് സെബാസ്റ്റ്യൻ യുകെയിലെ തൊഴിൽ സാഹചര്യങ്ങളെപ്പറ്റി വിശദമായി പറയുന്ന അഭിമുഖവും പോയവാരം ടോപ് ഫൈവിൽ ഇടം നേടി.
പോയവാരം മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച ഈ ടോപ് 5 വാർത്തകൾ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വീണ്ടും വായിക്കാം...
∙ ‘അവർ പറഞ്ഞു, അൽപം ഭാരിച്ചതാണ്! ബിരുദസർട്ടിഫിക്കറ്റുകൾ ഒരു മാസത്തിനകം
തർക്കങ്ങളും സമരങ്ങളും ഒരു വഴിയിൽ, കെട്ടിക്കിടക്കുന്ന ബിരുദ സർട്ടിഫിക്കറ്റുകൾ മറ്റൊരു ഭാഗത്ത്. വെറും ‘സാങ്കേതികമല്ല’ സാങ്കേതിക സർവകലാശാല നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി. സർക്കാരും ഗവർണറും തമ്മിലുള്ള വടംവലിയിൽ കുരുങ്ങിക്കിടന്ന സാങ്കേതിക സർവകലാശാലയുടെ തലപ്പത്തേക്ക് വന്ന പുതിയ കപ്പിത്താൻ കപ്പൽ നിർമാണം പഠിപ്പിക്കുന്ന അധ്യാപകൻ കൂടിയായ ഡോ.കെ.ശിവപ്രസാദാണ്. പരീക്ഷ നടത്തിപ്പിലെ വീഴ്ചകൾ മുതൽ പാഠ്യപദ്ധതിയിലെ മാറ്റങ്ങൾ വരെ മാറ്റാൻ പ്രശ്നങ്ങൾ ഒരുപാടുണ്ട്. എന്തൊക്കെയാണ് പുതിയ വൈസ് ചാൻസലറുടെ മുന്നിലെ പ്രഥമ പരിഗണനകൾ? എന്തൊക്കെയാണ് അദ്ദേഹം സ്വീകരിക്കുന്ന വഴികൾ? ഡോ.കെ. ശിവപ്രസാദ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു. വായിക്കാം വിശദമായി
∙ കടകളിൽ ബില്ലടിക്കുമ്പോൾ മൊബൈൽ നമ്പർ ചോദിക്കാറുണ്ടോ? ‘നോ’ പറയാം മടിക്കാതെ
ഒരിക്കൽ പോലും കയറാത്ത ഷോപ്പിന്റെ പ്രമോഷനൽ കോളുകളും പരസ്യങ്ങളും ഓഫർ അറിയിപ്പുകളും നിങ്ങളുടെ മൊബൈലിലേക്ക് വരുമ്പോൾ ആലോചിച്ചിട്ടുണ്ടോ, അവർക്ക് എങ്ങനെ കിട്ടി ഈ നമ്പർ എന്ന്! ഷോപ്പിങ്ങിന്റെ അവസാനം കാഷ് കൗണ്ടറിൽ ഇടപാട് പൂർത്തിയാക്കാൻ മൊബൈൽ നമ്പർ നൽകണമെന്നത് നിർബന്ധമാണോ? മൊബൈൽ നമ്പർ നൽകാതെ സാധനം നൽകില്ലെന്ന് വ്യാപാരി പറഞ്ഞാൽ എന്തു ചെയ്യും? ഇത്തരം അവസരങ്ങളിൽ എന്തു ചെയ്യണം? ഉപഭോക്താക്കളുടെ അവകാശങ്ങൾ സംബന്ധിച്ച നിയമോപദേശം നൽകുകയാണ് അഡ്വ. എസ്.വേണുഗോപാലൻ നായർ ‘ലോ പോയിന്റ്’ കോളത്തിൽ... വായിക്കാം വിശദമായി
∙ ഈ രണ്ടു കാര്യങ്ങളാണ് അപകടങ്ങൾക്കു കാരണം! ലോറികൾ പരിശോധിക്കാൻ പൊലീസിന് പേടി
"നാട്ടികയിലെ അപകട വിവരം അറിഞ്ഞപ്പോൾ സങ്കടം വന്നു. ഒഴിവാക്കാമായിരുന്നു''- തന്റെ ലോറിയും അതിലൊരു ക്യാമറയുമായി ഭർത്താവിനൊപ്പം ഇന്ത്യ ചുറ്റുന്ന ജലജ രതീഷിന്റെ വാക്കുകൾ. ലോറി യാത്രയിൽ അപകടങ്ങൾ സംഭവിക്കാനുള്ള പ്രധാന കാരണം എന്താണ്? ഇതെങ്ങനെ തടയാനാകും? ഡ്രൈവിങ് സീറ്റിലിരുന്ന് ഇന്ത്യയും നേപ്പാളും കണ്ട അനുഭവങ്ങളുടെ വെളിച്ചത്തിൽ ജലജ സംസാരിക്കുന്നു... വായിക്കാം വിശദമായി
∙ റിങ്ങിൽ കണ്ടത് ‘കള്ളക്കളി’, ടൈസൻ തോറ്റത് നെറ്റ്‌ഫ്ലിക്സിനു വേണ്ടി? കിട്ടിയത് കോടികൾ
ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൻ– യുട്യൂബർ ജേക്ക് പോൾ എന്നിവരുടെ പോരാട്ടം മുൻകൂട്ടി തയാറാക്കിയ തിരക്കഥയായിരുന്നോ? ഈ വാദത്തെ ബലപ്പെടുത്തുന്ന ചില തെളിവുകൾ പുറത്തു വന്നതോടെ ഇന്റർനെറ്റിൽ വൻ ചർച്ചയാണ്. ഒപ്പം വിവാദക്കുരുക്കിൽ നെറ്റ്ഫ്ലിക്സും വീണു. ജയിച്ചത് താനാണെന്ന് തോറ്റിട്ടും ടൈസൻ പറയാൻ കാരണമെന്താണ്? ആരാണ് ടൈസനോട് വിജയിച്ച ജേക്ക് പോൾ? എന്താണ് മൈക്ക് ടൈസന്റെ ജീവിതകഥ?... വായിക്കാം വിശദമായി
∙ ‘മലയാളിയെന്ന പേരിൽ വോട്ട് തേടിയില്ല; പ്രസിഡന്റ് ആക്കിയത് അന്നത്തെ ഉഷാറില്ലാത്ത സമരം
ആലപ്പുഴ സ്വദേശി ബിജോയ് സെബാസ്റ്റ്യൻ ഇന്ന് ലോകത്തിലെ ഏറ്റവും അംഗബലമുള്ള നഴ്സിങ് സംഘടനയായ യുകെയിലെ ആർസിഎൻ (റോയൽ കോളജ് ഓഫ് നഴ്സിങ്) യൂണിയൻ പ്രസിഡന്റാണ്. എങ്ങനെയാണ് ബിജോയ് ആ സ്ഥാനത്തേക്ക് എത്തിയത്? മറ്റൊരു രാജ്യത്തെത്തി സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ എന്തായിരിക്കും അനുഭവം? യുകെയിലേക്ക് നഴ്സിങ് ജോലി തേടി എത്തുന്ന മലയാളികൾ എന്തൊക്കെ ശ്രദ്ധിക്കണം? മനോരമ ഓൺലൈൻ പ്രീമിയത്തിൽ ബിജോയ് സെബാസ്റ്റ്യൻ സംസാരിക്കുന്നു... വായിക്കാം വിശദമായി