യുഎസിൽ രഹസ്യപ്പെട്ടി തുറന്നതെന്തിന്; ദേവികയുടെ ജീവിതത്തിനു വേണം കയ്യടി; ആവേശം വിതറി രണ്ട് പൂരങ്ങളും മുന്നോട്ട്

കായിക, സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് അവസാനം. മൈതാനത്തും തിയറ്ററുകളിലുമായി രണ്ട് ഉത്സവങ്ങള്‍ക്കാണ് പോയവാരം തുടക്കമിട്ടത്. ഐപിഎൽ, എമ്പുരാൻ ആഘോഷങ്ങൾ തുടരവേ മനോരമ ഓൺലൈൻ പ്രീമിയവും ഈ വിശേഷങ്ങൾ വായനക്കാരിലേക്ക് ആവേശം ഒട്ടും ചോരാതെ എത്തിച്ചു. ഐപിഎൽ വിശേഷങ്ങളടങ്ങിയ പ്രതിവാര വിശകലന പരിപാടി ‘ഐപിഎൽ ത്രിൽ പിൽ–25’ൽ രണ്ടാം ഭാഗത്തിലേക്ക് കടന്നു. അതേസമയം എമ്പുരാൻ സിനിമയിലെ രാഷ്ട്രീയം ഉൾപ്പടെ ചർച്ച ചെയ്തുകൊണ്ടുള്ള സിനിമാറ്റിക് അനുഭവമാണ് വായനക്കാരിലേക്ക് പകര്‍ന്നത്. റെയിൽപാളത്തിൽ ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പൊലീസിനെ സഹായിക്കുന്ന നന്മ നിറഞ്ഞ ഒരു വീട്ടമ്മ. പട്ടാമ്പിയിലെ ദേവിക എന്ന സാധാരണ സ്ത്രീയുടെ ജീവിതകഥ പോയവാരം പ്രീമിയത്തിൽ ഏറെ ശ്രദ്ധ നേടി. സമൂഹനന്മ മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ദേവികയുടെ ജീവിതം ഏറെ പ്രചോദനകരമാണ്. കോവിഡ് കഴിഞ്ഞപ്പോൾ മലയാളിയുടെ സമ്പാദ്യത്തിൽ വലിയൊരു മാറ്റമുണ്ടായി. മ്യൂച്വൽഫണ്ടിലും ഓഹരി വിപണിയിലും പണമിറക്കുന്നതിൽ മലയാളി കൂടുതൽ താത്പര്യം കാട്ടിതുടങ്ങി. എന്നാൽ പുത്തൻകാല നിക്ഷേപ വഴികളിലേക്ക് കൂടുതൽപ്പേർ ഇറങ്ങുന്നത് കേന്ദ്ര സര്‍ക്കാരും ബാങ്കുകളും ആശങ്കയോടെയാണ് കാണുന്നത്. പുത്തൻ സാമ്പത്തിക മാറ്റത്തിന്റെ ഉള്ളുചികഞ്ഞ പ്രീമിയം ലേഖനം ലക്ഷക്കണക്കിനു പ്രീമിയം വായനക്കാരെയാണ് ആകർഷിച്ചത്.

കായിക, സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് അവസാനം. മൈതാനത്തും തിയറ്ററുകളിലുമായി രണ്ട് ഉത്സവങ്ങള്‍ക്കാണ് പോയവാരം തുടക്കമിട്ടത്. ഐപിഎൽ, എമ്പുരാൻ ആഘോഷങ്ങൾ തുടരവേ മനോരമ ഓൺലൈൻ പ്രീമിയവും ഈ വിശേഷങ്ങൾ വായനക്കാരിലേക്ക് ആവേശം ഒട്ടും ചോരാതെ എത്തിച്ചു. ഐപിഎൽ വിശേഷങ്ങളടങ്ങിയ പ്രതിവാര വിശകലന പരിപാടി ‘ഐപിഎൽ ത്രിൽ പിൽ–25’ൽ രണ്ടാം ഭാഗത്തിലേക്ക് കടന്നു. അതേസമയം എമ്പുരാൻ സിനിമയിലെ രാഷ്ട്രീയം ഉൾപ്പടെ ചർച്ച ചെയ്തുകൊണ്ടുള്ള സിനിമാറ്റിക് അനുഭവമാണ് വായനക്കാരിലേക്ക് പകര്‍ന്നത്.
റെയിൽപാളത്തിൽ ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പൊലീസിനെ സഹായിക്കുന്ന നന്മ നിറഞ്ഞ ഒരു വീട്ടമ്മ. പട്ടാമ്പിയിലെ ദേവിക എന്ന സാധാരണ സ്ത്രീയുടെ ജീവിതകഥ പോയവാരം പ്രീമിയത്തിൽ ഏറെ ശ്രദ്ധ നേടി. സമൂഹനന്മ മാത്രം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ദേവികയുടെ ജീവിതം ഏറെ പ്രചോദനകരമാണ്. കോവിഡ് കഴിഞ്ഞപ്പോൾ മലയാളിയുടെ സമ്പാദ്യത്തിൽ വലിയൊരു മാറ്റമുണ്ടായി.
മ്യൂച്വൽഫണ്ടിലും ഓഹരി വിപണിയിലും പണമിറക്കുന്നതിൽ മലയാളി കൂടുതൽ താത്പര്യം കാട്ടിതുടങ്ങി. എന്നാൽ പുത്തൻകാല നിക്ഷേപ വഴികളിലേക്ക് കൂടുതൽപ്പേർ ഇറങ്ങുന്നത് കേന്ദ്ര സര്‍ക്കാരും ബാങ്കുകളും ആശങ്കയോടെയാണ് കാണുന്നത്. പുത്തൻ സാമ്പത്തിക മാറ്റത്തിന്റെ ഉള്ളുചികഞ്ഞ പ്രീമിയം ലേഖനം ലക്ഷക്കണക്കിനു പ്രീമിയം വായനക്കാരെയാണ് ആകർഷിച്ചത്.
ജോണ്‍ എഫ്. കെന്നഡിയുടെ മരണത്തെ കുറിച്ചു വർഷങ്ങളായി രഹസ്യമാക്കി വച്ച രേഖകൾ പുറത്തുവിട്ടാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകത്തെ ഞെട്ടിച്ചത്. പുറത്തുവിട്ട അറുപത്തിമൂവായിരത്തിലേറെ പേജുകളിൽ ചരിത്രാന്വേഷികൾ പരിശോധന തുടങ്ങിയപ്പോൾ ജോണ്‍ എഫ്. കെന്നഡിയുടെ വധവും ഈ സംഭവത്തെ ചുറ്റിപ്പറ്റി പ്രചരിച്ച കഥകളുമാണ് ഗ്ലോബൽ കാൻവാസ് കോളത്തിലൂടെ പ്രീമിയം നൽകിയത്.
പോയവാരം മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച ഈ ടോപ് 5 വാർത്തകൾ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വീണ്ടും വായിക്കാം...
പപ്പടം ഒട്ടിച്ച പോലെ തലച്ചോർ, പായയിൽ ശരീരം പെറുക്കിക്കൂട്ടി, അഹങ്കാരം ഇതുവരെ!; ഇത് ദേവികയുടെ ജീവിതം
റെയിൽപാളത്തിൽ ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങൾ എടുത്തുമാറ്റാൻ പൊലീസിനെ സഹായിക്കുന്ന ‘ദേവിച്ചേച്ചി’ പട്ടാമ്പിക്കാർക്കു നിത്യകാഴ്ചയാണ്. ജീവിതം, മരണം, മനുഷ്യസ്നേഹം എന്നിവയെപ്പറ്റിയെല്ലാം ‘മനോരമ ഓൺലൈൻ പ്രീമിയത്തിൽ’ അനുഭവം പങ്കുവയ്ക്കുകയാണു ദേവിക. വായിക്കാം ആ ജീവിതാനുഭവക്കുറിപ്പ്. തുടർന്നു വായിക്കാം
ഭയക്കാതെ ട്രംപ് തുറന്നു, 61 വർഷം പൂട്ടിവച്ച ‘രഹസ്യപ്പെട്ടി’; യുഎസ് പ്രസിഡന്റിന്റെ തല തകർത്ത വെടിയുണ്ട; ആരായിരുന്നു ആ രണ്ടാമൻ?
അറുപത്തിമൂവായിരത്തിലേറെ പേജുകള്‍ വായിച്ചു തീരാൻ എത്ര സമയം എടുക്കും? ഒരുപക്ഷേ ലോകം ഞെട്ടിത്തരിച്ച കൊലപാതകത്തിൽ പുതിയ തെളിവുകൾ ആ താളുകളിലൂടെ പുറത്തു വന്നേക്കാം. 1963ൽ ദാരുണമായി കൊല്ലപ്പെട്ട അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ മരണത്തെ കുറിച്ചുള്ള രഹസ്യ അന്വേഷണ രേഖകൾ ഡോണൾഡ് ട്രംപ് ഇപ്പോൾ പരസ്യമാക്കിയത് എന്തുകൊണ്ടായിരിക്കും? തുടർന്നു വായിക്കാം
100 രൂപ കിട്ടിയാലും പിള്ളേർ ‘സിപ്പി’ലിടുന്നു! ടെൻഷനടിച്ച് ബാങ്കുകള്‍, മുന്നറിയിപ്പുമായി കേന്ദ്രം; ലക്ഷം കോടി ‘സ്വന്തമാക്കാൻ’ മലയാളികൾ
കോവിഡ് കഴിഞ്ഞപ്പോൾ മലയാളികളുടെ സമ്പാദ്യ ശീലത്തിൽ വന്നത് വലിയ മാറ്റം. മ്യൂച്വൽഫണ്ടിലും ഓഹരി വിപണിയിലും പണമിറക്കുന്ന മലയാളികളുടെ എണ്ണത്തിലുണ്ടായത് വന്‍ വർധന. പക്ഷേ ഈ നിക്ഷേപത്തിൽ കേന്ദ്ര സര്‍ക്കാരും ബാങ്കുകളും ആശങ്കപ്പെടുന്നത് എന്തുകൊണ്ടാണ്? കൂടുതൽ മലയാളികൾ, അതിൽത്തന്നെ ഏറെയും ചെറുപ്പക്കാർ, ഇപ്പോൾ പുത്തൻകാല നിക്ഷേപ വഴികളിലേക്ക് ഇറങ്ങിയതിനു പിന്നിലെന്താണ്? തുടർന്നു വായിക്കാം
ഷെൻ ട്രയാഡും ലൂസിഫർ നെക്സസും മാത്രമല്ല, ‘എമ്പുരാനിൽ’ ഒളിഞ്ഞിരിക്കുന്ന ഈ സിനിമാറ്റിക് അനുഭവം നിങ്ങൾ തിരിച്ചറിഞ്ഞിരുന്നോ?
‘മസൂദ്, നീ നിന്റെ കുട്ടികളോടെങ്കിലും പറയണം, അവരിന്നു കണ്ടത് രാഷ്ട്രീയത്തിലെ ഒരു കളിയാണ്, രാജ്നീതി കാ ഖേൽ’– എമ്പുരാൻ എന്ന ചിത്രത്തിലെ ഡയലോഗുകളിലൊന്നാണിത്. ഈ വാക്കുകൾക്ക് ചിത്രത്തിൽ ഏറെ പ്രസക്തിയുമുണ്ട്. ലഹരി സിൻഡിക്കറ്റിനെ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തെയും എങ്ങനെയാണ് എമ്പുരാനിൽ ‘ചരിത്രമേത് മിഥ്യയേത്’ എന്നു മനസ്സിലാക്കാനാകാത്ത വിധം പൃഥ്വിരാജും മുരളി ഗോപിയും വിളക്കിച്ചേർത്തിരിക്കുന്നത്? തുടർന്നു വായിക്കാം
‘എടാ, നിന്നെ ഐപിഎലിലെടുത്തു’; വിഘ്നേഷും വിപ്രജും തുടങ്ങി; ഇനിയെങ്ങോട്ടാണ് ഐപിഎലിന്റെ പോക്ക്?
ഐപിഎലിന്റെ പതിനെട്ടാം സീസണിനു തുടക്കം കുറിച്ചിട്ട് ഒരാഴ്ചയാവുന്നേയുള്ളൂ. അപ്പോഴേക്കും എന്തെല്ലാം കാഴ്ചകളാണ്. ഇന്നേവരെ കേൾക്കാത്ത പേരുകൾ പോലും മൈതാനത്ത് വിസ്മയം തീർക്കുന്നു. അതിൽ മലയാളിയുമുണ്ടെന്ന് നമുക്ക് അഭിമാനിക്കാം. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിനെ അടിമുടി മാറ്റുമോ ഐപിഎൽ? ഒറ്റയൊരാഴ്ചയ്ക്കിടെ ഐപിഎലിൽ കണ്ട പ്രതിഭയുടെ മിന്നലാട്ടങ്ങളിലൂടെയും അമ്പരപ്പിച്ച മത്സരങ്ങളിലൂടെയും സഞ്ചരിക്കുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും ‘ഐപിഎൽ ത്രിൽ പിൽ–25’ൽ. തുടർന്നു വായിക്കാം