നേതൃത്വം പറയുന്നതിനെ ധിക്കരിച്ച്, തോന്നിയപോലെ അഭിപ്രായം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ താഴേത്തട്ടിലുള്ള നേതാക്കൾ മാത്രമാണോ? കോഴിക്കോട് കടപ്പുറത്തു മുസ്‌ലിം ലീഗിന്റെ മനുഷ്യാവകാശ റാലിയിൽ പാർട്ടിയുടെ പ്രഖ്യാപിത നയത്തിൽനിന്നു മാറി പ്രസംഗിച്ച ശശി തരൂരിനെപ്പോലുള്ള നേതാക്കൾ നൽകുന്ന സന്ദേശം എന്താണ്? ആപത്തിന്റെ വൻ കുഴിയിൽനിന്നു കരകയറാൻ കോൺഗ്രസിന് ഇനി വേണ്ടത് എന്താണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നടത്തുന്ന ജില്ലാ പര്യടനങ്ങൾ പാർട്ടിക്ക് എന്തു ഗുണം ചെയ്യും? തുടർച്ചയായ രണ്ടാം തവണയും ഭരണം നഷ്ടപ്പെട്ടു തളർച്ചയിലാണ്ട പ്രസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു സജ്ജമാക്കിയെടുക്കാൻ ഭഗീരഥ പ്രയത്നം വേണം. പക്ഷേ, ജില്ലകളിലെ പാർട്ടിയുടെ സ്ഥിതി എന്താണ്? മെയ്യനങ്ങി ജോലി ചെയ്യാൻ ഇനിയും മടിക്കുന്ന നേതാക്കളുടെ കൂട്ടമായി ഈ പാർട്ടി മാറുകയാണോ? 

നേതൃത്വം പറയുന്നതിനെ ധിക്കരിച്ച്, തോന്നിയപോലെ അഭിപ്രായം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ താഴേത്തട്ടിലുള്ള നേതാക്കൾ മാത്രമാണോ? കോഴിക്കോട് കടപ്പുറത്തു മുസ്‌ലിം ലീഗിന്റെ മനുഷ്യാവകാശ റാലിയിൽ പാർട്ടിയുടെ പ്രഖ്യാപിത നയത്തിൽനിന്നു മാറി പ്രസംഗിച്ച ശശി തരൂരിനെപ്പോലുള്ള നേതാക്കൾ നൽകുന്ന സന്ദേശം എന്താണ്? ആപത്തിന്റെ വൻ കുഴിയിൽനിന്നു കരകയറാൻ കോൺഗ്രസിന് ഇനി വേണ്ടത് എന്താണ്? വിശകലനം ചെയ്യുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സ്’ പോഡ്‍കാസ്റ്റ് ഏറ്റവും പുതിയ എപ്പിസോഡിൽ... താഴെ ക്ലിക്ക് ചെയ്തു കേൾക്കാം.

English Summary:

Is Congress in Kerala Still Plagued by Inertia Ahead of the Upcoming Lok Sabha Election?