മുസ്‌ലിം ലീഗിനെ യുഡിഎഫിൽനിന്ന് അടർത്തിയെടുക്കാനാവുമോയെന്നു സിപിഎം ആലോചിക്കാൻ തുടങ്ങിയിട്ടു നാളുകളേറെയായി. എന്നെങ്കിലും ലീഗ് പടി കടന്നെത്തുമെന്ന പ്രതീക്ഷയോടെ ഉറക്കമിളച്ചു കാത്തിരിക്കുന്നു സിപിഎം നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ലീഗിനെ കൂടെക്കൂട്ടി പിടിച്ചു നിൽക്കാനുള്ള സിപിഎമ്മിന്റെ പുതിയ അടവുനയം ഫലിക്കുമോ? കോഴിക്കോട്ട് ലീഗ് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലിക്കു പിന്നാലെ അതേ കോഴിക്കോട്ട് സിപിഎം നടത്തുന്ന റാലിയിലേക്ക് ലീഗിനെ ക്ഷണിച്ച കൗശലം ഫലിക്കാതെ പോയത് എന്തുകൊണ്ടാണ്? തൊട്ടുപിന്നാലെ, അന്തരിച്ച നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് അരങ്ങേറിയ യുദ്ധവിരുദ്ധ റാലിയിലും സിപിഎം കണ്ണു വയ്ക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് മറികടന്നു റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ പാർട്ടി നടപടി വന്നാൽ സ്വീകരിക്കാൻ തയാറായും സിപിഎം നിൽക്കുന്നു. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് ഉൾപ്പെടുന്ന മലബാറിൽ സിപിഎമ്മിന്റെ പുതിയ അജൻഡയുടെ ഭാഗമാണോ ഈ നീക്കങ്ങൾ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുസ്‌ലിം ലീഗിനെ യുഡിഎഫിൽനിന്ന് അടർത്തിയെടുക്കാനാവുമോയെന്നു സിപിഎം ആലോചിക്കാൻ തുടങ്ങിയിട്ടു നാളുകളേറെയായി. എന്നെങ്കിലും ലീഗ് പടി കടന്നെത്തുമെന്ന പ്രതീക്ഷയോടെ ഉറക്കമിളച്ചു കാത്തിരിക്കുന്നു സിപിഎം നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ലീഗിനെ കൂടെക്കൂട്ടി പിടിച്ചു നിൽക്കാനുള്ള സിപിഎമ്മിന്റെ പുതിയ അടവുനയം ഫലിക്കുമോ? കോഴിക്കോട്ട് ലീഗ് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലിക്കു പിന്നാലെ അതേ കോഴിക്കോട്ട് സിപിഎം നടത്തുന്ന റാലിയിലേക്ക് ലീഗിനെ ക്ഷണിച്ച കൗശലം ഫലിക്കാതെ പോയത് എന്തുകൊണ്ടാണ്? 

തൊട്ടുപിന്നാലെ, അന്തരിച്ച നേതാവ് ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് അരങ്ങേറിയ യുദ്ധവിരുദ്ധ റാലിയിലും സിപിഎം കണ്ണു വയ്ക്കുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് മറികടന്നു റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ പാർട്ടി നടപടി വന്നാൽ സ്വീകരിക്കാൻ തയാറായും സിപിഎം നിൽക്കുന്നു. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് ഉൾപ്പെടുന്ന മലബാറിൽ സിപിഎമ്മിന്റെ പുതിയ അജൻഡയുടെ ഭാഗമാണോ ഈ നീക്കങ്ങൾ?

ADVERTISEMENT

പാർട്ടിയിലും മുന്നണിയിലുമുള്ള അസ്വാരസ്യങ്ങൾ യഥാസമയം ചർച്ച ചെയ്തു പരിഹരിക്കാൻ മുന്നണിക്കു നേതൃത്വം നൽകുന്ന കോൺഗ്രസിനു കഴിയാതെ പോകുന്നുണ്ടോ? രാഹുലിന്റെ കടയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സംഘവും സദ്യയ്ക്ക് ഇലയിടുന്നത് എന്തിനാണ്? അക്കഥകൾ തിരയുകയാണ് ‘ദ് പവർ പൊളിറ്റിക്സ്’ പോഡ്‍കാസ്റ്റ് ഈയാഴ്‌ച...

English Summary:

Is the CPM Attempting to Ally with the Muslim League Before the Lok Sabha Elections in Kerala?