‘കാണാതായ’ എംഎല്എ മാത്രമല്ല; കുട്ടിയെ കണ്ടെത്തിയത് പൊലീസോ മുഖ്യമന്ത്രിയോ അതോ...!
കേരളക്കരയെ ആകെ സങ്കടക്കണ്ണീരിലാഴ്ത്തിയാണ് ആ ആറു വയസ്സുകാരിയെ കഴിഞ്ഞ ദിവസം കൊല്ലം ഓയൂരിൽനിന്ന് കാണാതായത്. അധികം വൈകാതെ സന്തോഷം തിരികെയെത്തി. കാണാതായി ഒരു ദിവസം പിന്നിട്ടപ്പോഴേക്കും കുട്ടിയെ തിരികെ കിട്ടി. കാണാതായതിന്റെ പിറ്റേന്ന് നേരം പുലരും മുൻപ് കുട്ടിയെ കണ്ടെത്തണമെന്നായിരുന്നു പൊലീസിന് ആഭ്യന്തര വകുപ്പ് നൽകിയിരുന്ന നിർദേശം. വകുപ്പുമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആ സമയം നവകേരള സദസ്സിന്റെ തിരക്കിലായിരുന്നു. മുഖ്യമന്ത്രി നിർദേശിച്ചതു പ്രകാരം പിറ്റേന്ന് നേരം പുലരും മുൻപ് കുട്ടിയെ കിട്ടിയില്ലെങ്കിലും ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്തുനിന്നു കണ്ടെത്തി. പൊലീസ് തിരഞ്ഞു കണ്ടെത്തിയതല്ല, ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുട്ടി. എന്നാൽ കുട്ടി തിരികെയെത്തിയതിനു പിന്നാലെ വിഷയത്തിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാൻ വൻ തിരക്കുകൂട്ടലായിരുന്നു. സിപിഎം നേതാക്കളും എംഎൽഎമാരും കുട്ടിയെ തിരികെ കിട്ടിയത് സർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാട്ടി. ‘കാണാതായ’ എംഎൽഎയെയും കുട്ടിക്കൊപ്പം തിരികെക്കിട്ടിയെന്ന ട്രോളും ഇതോടൊപ്പം വൈറലായി.

കേരളക്കരയെ ആകെ സങ്കടക്കണ്ണീരിലാഴ്ത്തിയാണ് ആ ആറു വയസ്സുകാരിയെ കഴിഞ്ഞ ദിവസം കൊല്ലം ഓയൂരിൽനിന്ന് കാണാതായത്. അധികം വൈകാതെ സന്തോഷം തിരികെയെത്തി. കാണാതായി ഒരു ദിവസം പിന്നിട്ടപ്പോഴേക്കും കുട്ടിയെ തിരികെ കിട്ടി. കാണാതായതിന്റെ പിറ്റേന്ന് നേരം പുലരും മുൻപ് കുട്ടിയെ കണ്ടെത്തണമെന്നായിരുന്നു പൊലീസിന് ആഭ്യന്തര വകുപ്പ് നൽകിയിരുന്ന നിർദേശം. വകുപ്പുമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ആ സമയം നവകേരള സദസ്സിന്റെ തിരക്കിലായിരുന്നു.
മുഖ്യമന്ത്രി നിർദേശിച്ചതു പ്രകാരം പിറ്റേന്ന് നേരം പുലരും മുൻപ് കുട്ടിയെ കിട്ടിയില്ലെങ്കിലും ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്തുനിന്നു കണ്ടെത്തി. പൊലീസ് തിരഞ്ഞു കണ്ടെത്തിയതല്ല, ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുട്ടി. എന്നാൽ കുട്ടി തിരികെയെത്തിയതിനു പിന്നാലെ വിഷയത്തിൽ രാഷ്ട്രീയനേട്ടമുണ്ടാക്കാൻ വൻ തിരക്കുകൂട്ടലായിരുന്നു. സിപിഎം നേതാക്കളും എംഎൽഎമാരും കുട്ടിയെ തിരികെ കിട്ടിയത് സർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാട്ടി. ‘കാണാതായ’ എംഎൽഎയെയും കുട്ടിക്കൊപ്പം തിരികെക്കിട്ടിയെന്ന ട്രോളും ഇതോടൊപ്പം വൈറലായി.
എന്നാൽ രാഷ്ട്രീയപരമായി നേട്ടമുണ്ടാക്കാൻ മാത്രം എന്താണ് സർക്കാർ ഇതിൽ ചെയ്തത്? കുട്ടിയെ കാണാതായതിനു പിന്നിലെ നിഗൂഢതകളിലൊന്നിനു പോലും ഉത്തരം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുമ്പോഴാണ് ഇത്തരമൊരു രാഷ്ട്രീയ നേട്ടത്തിനുള്ള ശ്രമം. കുട്ടിയെ കണ്ടെത്തിയത് യഥാർഥത്തിൽ പൊലീസിന്റെ വിജയമാണോ? അതിനെ സർക്കാരിന്റെ നേട്ടമായി വാഴ്ത്താൻ സാധിക്കുമോ? എന്തുകൊണ്ടാണ് കേസിൽ ഇനിയും പല ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കാത്തത്? വിലയിരുത്തുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സി’ൽ. താഴെ ക്ലിക്ക് ചെയ്തു കേൾക്കാം പോഡ്‌കാസ്റ്റ്.