നവകേരള സദസ്സിനായി ബസിൽ യാത്ര ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് മന്ത്രിമാരെയും കരിങ്കൊടി കാണിച്ച് പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ചെടിച്ചെട്ടികളും ഹെൽമറ്റും കൊണ്ട് കൈകാര്യം ചെയ്തപ്പോൾ മുഖ്യമന്ത്രി പറഞ്ഞു, ‘മാതൃകാപരമായ ജീവൻരക്ഷാ പ്രകടനം’. കഴിഞ്ഞ ദിവസം വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി കാട്ടിയ എസ്എഫ്ഐ പ്രവർത്തകർക്ക് മുന്നിൽ കാർ നിർത്തി ചാടിയിറങ്ങി ഗവർണർ പറഞ്ഞു, ‘ബ്ലഡി ഫൂൾസ്, ക്രിമിനൽസ്.. കം, കം’...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമീപകാലങ്ങളിൽ കരിങ്കൊടി പ്രതിഷേധങ്ങൾ കാണുമ്പോൾ കേരളത്തിലെ അധികാരവർഗത്തിന് ഹാലിളകുന്നത് എന്തുകൊണ്ടാകും? ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനികൾ കരിങ്കൊടി വീശുമ്പോൾ ബ്രിട്ടിഷ് ഭരണാധികാരികൾക്ക് ഹാലിളകിയിരുന്നതിന് സമാന സാഹചര്യമാണ് ഇപ്പോൾ കേരളത്തിലും. ഏറ്റവും സമാധാനപരമായ പ്രതിഷേധ ആയുധം എന്ന നിലയിൽ കാലാകാലങ്ങളായി ലോകത്താകമാനം നടത്തിവരുന്ന കരിങ്കൊടി സമരത്തിന്റെ ചരിത്രം എന്താണ്? കരിങ്കൊടി സമരങ്ങൾ മാറ്റി മറിച്ച സംഭവങ്ങൾ എന്തെല്ലാം.. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് ഇത്തവണത്തെ ‘പവർ പൊളിറ്റിക്സ്’. മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് വിശദമാക്കുന്നു...