ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വനംമന്ത്രിയായിരിക്കെയാണ് കേരള കോൺഗ്രസ് (ബി) നേതാവ് ഗണേഷ് കുമാര്‍ രാജി വയ്ക്കുന്നത്. ആദ്യ ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയായിരുന്നു രാജിയിൽ കലാശിച്ചത്. എന്നാൽ ആ കേസ് ഒത്തുതീർപ്പായതോടെ മന്ത്രിസഭയിലേക്കു തിരികെ വരണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. അതു ന‍ടന്നില്ലെന്നു മാത്രം. വർഷങ്ങൾക്കിപ്പുറം വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് ഗണേഷ്. അതും രണ്ടാം പിണറായി മന്ത്രിസഭയിൽ. ഒരിക്കൽ ഗണേഷിന്റെ രാജിക്കു വേണ്ടി മുറവിളി കൂട്ടിയവർ ഇന്ന് അദ്ദേഹത്തെ മന്ത്രിക്കസേരയിലേക്ക് ആനയിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തുകൊണ്ടാണ് ഇടതു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം? നിലവിൽ ഗണേഷ് കുമാറിനെതിരെയുള്ള കേസുകളുടെ അവസ്ഥ എന്താണ്? എങ്ങനെയാണ് തനിക്കെതിരെയുള്ള കേസുകളെ ഗണേഷ് നേരിട്ടത്? കേസുകളുടെ കുരുക്കുകളില്‍നിന്നെല്ലാം ഗണേഷ് പൂര്‍ണമായും രക്ഷപ്പെട്ടോ? ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിയാകുമ്പോൾ മന്ത്രിപദവി സ്വപ്നം കാണുന്ന മറ്റൊരു എംഎൽഎ കൂടിയുണ്ട് ഇടതു മുന്നണിയിൽ. അദ്ദേഹത്തിന്റെ ഭാവി എന്താകും? മന്ത്രിസഭാ പുനഃസംഘടനയിലെ ഈ രാഷ്ട്രീയം വിശകലനം ചെയ്യുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘ദ് പവർ പൊളിറ്റിക്സ്’ ഏറ്റവും പുതിയ എപ്പിസോഡിൽ... 

English Summary:

Delving Into the Intricacies of the LDF Government's Cabinet Reshuffle, Dissected on the Power Politics Podcast.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT