ബിജെപി കേരളത്തിലിറക്കിയ കേന്ദ്രത്തിന്റെ ‘കെണി’: വീണത് കോൺഗ്രസ്? വീണയിൽനിന്ന് ‘രക്ഷപ്പെട്ട്’ സിപിഎമ്മും?
ഭരണത്തിൽ പത്തു വർഷം പൂർത്തിയാക്കിയ, കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ നേരിടാൻ യുഡിഎഫും എൽഡിഎഫും നിരവധി വിഷയങ്ങളുമായാണ് കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത്. ഇന്ധനവില മുതൽ അയോധ്യ വരെയുണ്ട് ആ ചര്‍ച്ചയിൽ. അതേസമയം, യുഡിഎഫും എല്‍ഡിഎഫും പരസ്പരം പോരാടുക എന്തിന്റെ പേരിലായിരിക്കും? പിണറായി സർക്കാറിന്റെ ഏഴര വർഷത്തെ ഭരണത്തിന്റെ കുറ്റപത്രമായിരിക്കും യുഡിഎഫിന്റെ മുഖ്യ പ്രചരണായുധം. അതിൽ സ്വര്‍ണക്കടത്തുണ്ട്, ഡോളർ കള്ളക്കടത്തുണ്ട്, കരിമണൽ വിവാദവും മാസപ്പടിയും എക്സാലോജിക്കുമുണ്ട്. അവയ്ക്കൊപ്പം, ക്ഷേമ പെൻഷനും ശമ്പളവും മുടങ്ങിയതം പ്രതിപക്ഷത്തിന്റെ ആയുധങ്ങളാകും. അതേസമയം, സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമില്ലാത്ത കോൺഗ്രസിനെ നേരിടാൻ എൽഡിഎഫിന് കാര്യമായ വിഷയങ്ങളില്ലതാനും....

ഭരണത്തിൽ പത്തു വർഷം പൂർത്തിയാക്കിയ, കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ നേരിടാൻ യുഡിഎഫും എൽഡിഎഫും നിരവധി വിഷയങ്ങളുമായാണ് കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത്. ഇന്ധനവില മുതൽ അയോധ്യ വരെയുണ്ട് ആ ചര്‍ച്ചയിൽ. അതേസമയം, യുഡിഎഫും എല്‍ഡിഎഫും പരസ്പരം പോരാടുക എന്തിന്റെ പേരിലായിരിക്കും? പിണറായി സർക്കാറിന്റെ ഏഴര വർഷത്തെ ഭരണത്തിന്റെ കുറ്റപത്രമായിരിക്കും യുഡിഎഫിന്റെ മുഖ്യ പ്രചരണായുധം. അതിൽ സ്വര്‍ണക്കടത്തുണ്ട്, ഡോളർ കള്ളക്കടത്തുണ്ട്, കരിമണൽ വിവാദവും മാസപ്പടിയും എക്സാലോജിക്കുമുണ്ട്. അവയ്ക്കൊപ്പം, ക്ഷേമ പെൻഷനും ശമ്പളവും മുടങ്ങിയതും പ്രതിപക്ഷത്തിന്റെ ആയുധങ്ങളാകും. അതേസമയം, സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമില്ലാത്ത കോൺഗ്രസിനെ നേരിടാൻ എൽഡിഎഫിന് കാര്യമായ വിഷയങ്ങളില്ലതാനും.
അങ്ങനെയിരിക്കെയാണ് ബിജെപിയുടെ ഒരു വജ്രായുധത്തിന്റെ വരവ്– പൗരത്വ ഭേദഗതി നിയമം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതിന്റെ ലക്ഷ്യത്തിൽ സംശയങ്ങളുണ്ടെന്ന് പ്രതിപക്ഷവും വ്യക്തമാക്കി. എന്നാൽ കേരളത്തിൽ ഈ നിയമം ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിലാണ് എൽഡിഎഫിനെയും യുഡിഎഫിനെയും ബാധിച്ചത്. ഇരു മുന്നണികളിലും ആർക്കായിരിക്കും പൗരത്വ ഭേദഗതി നിയമ വിവാദം ഗുണം ചെയ്യുക? ബിജെപിക്ക് അതുകൊണ്ട് എന്താണു നേട്ടം? താഴെ ക്ലിക്ക് ചെയ്തു കേൾക്കാം ‘ദ് പവർ പൊളിറ്റിക്സ്’ പോഡ്‌കാസ്റ്റ് ഏറ്റവും പുതിയ എപ്പിസോഡ്...