‘ദേശീയ’ പ്രതിസന്ധിയിൽ സിപിഎം: അന്ന് സായുധ വിപ്ലവം സ്വപ്നം കണ്ടു, ഇന്ന് ഈനാംപേച്ചിയേയും മരപ്പട്ടിയേയും പേടി!
ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാതെ മാറിനിന്ന ചരിത്രമുണ്ട് കമ്യൂണിസ്റ്റ് പാർട്ടിക്ക്. സായുധ വിപ്ലവത്തിലൂടെ രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാൻ രേഖ പുറത്തിറക്കുകയാണ് അന്ന് പാർട്ടി ചെയ്തത്. ഇന്ത്യയുടെ സ്വാതന്ത്ര്യം പോലും പാർട്ടി അംഗീകരിച്ചത് അടുത്തകാലത്താണ്. എന്നാലിപ്പോൾ ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത ഒരു പ്രതിസന്ധിയുടെ ‘പേടി’യിലാണ് സിപിഎം. അക്കാര്യം തുറന്നു പറഞ്ഞതാകട്ടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ.കെ.ബാലനും. സൂക്ഷിച്ചില്ലെങ്കിൽ അധികം വൈകാതെ സിപിഎമ്മിന് ദേശീയ പാർട്ടിയെന്ന പദവിയും അരിവാൾ, ചുറ്റിക, നക്ഷത്രമെന്ന ചിഹ്നവും നഷ്ടമാകുമെന്ന ആശങ്കയാണ് ബാലൻ പങ്കുവച്ചത്. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ നിശ്ചിത ശതമാനം വോട്ടോ എംപിമാരെയോ കിട്ടിയില്ലെങ്കിലാണ് ദേശീയ പാർട്ടി എന്ന പദവിക്ക് ഇളക്കം തട്ടുക. അതു നഷ്ടപ്പെടാതിരിക്കാൻ എന്തു തന്ത്രവും പയറ്റുമെന്നാണോ ബാലൻ പറഞ്ഞതിന്റെ അർഥം? പാർട്ടിയുടെ നിലനിൽപുതന്നെ അപകടത്തിലാവുന്ന ഈ അവസ്ഥയിലേയ്ക്ക് എത്തുമോയെന്ന ആശങ്ക ബാലൻ പങ്കുവയ്ക്കാൻ എന്തായിരിക്കും കാരണം? ഒരു പാർട്ടിക്ക് ദേശീയ പാർട്ടിയെന്ന അംഗീകാരം ലഭിക്കാൻ ചില മാനദണ്ഡങ്ങളുണ്ട്. അതിലൊന്ന് തിരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ടാണ്.

ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാതെ മാറിനിന്ന ചരിത്രമുണ്ട് കമ്യൂണിസ്റ്റ് പാർട്ടിക്ക്. സായുധ വിപ്ലവത്തിലൂടെ രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാൻ രേഖ പുറത്തിറക്കുകയാണ് അന്ന് പാർട്ടി ചെയ്തത്. ഇന്ത്യയുടെ സ്വാതന്ത്ര്യം പോലും പാർട്ടി അംഗീകരിച്ചത് അടുത്തകാലത്താണ്. എന്നാലിപ്പോൾ ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത ഒരു പ്രതിസന്ധിയുടെ ‘പേടി’യിലാണ് സിപിഎം. അക്കാര്യം തുറന്നു പറഞ്ഞതാകട്ടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ എ.കെ.ബാലനും.
സൂക്ഷിച്ചില്ലെങ്കിൽ അധികം വൈകാതെ സിപിഎമ്മിന് ദേശീയ പാർട്ടിയെന്ന പദവിയും അരിവാൾ, ചുറ്റിക, നക്ഷത്രമെന്ന ചിഹ്നവും നഷ്ടമാകുമെന്ന ആശങ്കയാണ് ബാലൻ പങ്കുവച്ചത്. ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ നിശ്ചിത ശതമാനം വോട്ടോ എംപിമാരെയോ കിട്ടിയില്ലെങ്കിലാണ് ദേശീയ പാർട്ടി എന്ന പദവിക്ക് ഇളക്കം തട്ടുക. അതു നഷ്ടപ്പെടാതിരിക്കാൻ എന്തു തന്ത്രവും പയറ്റുമെന്നാണോ ബാലൻ പറഞ്ഞതിന്റെ അർഥം? പാർട്ടിയുടെ നിലനിൽപുതന്നെ അപകടത്തിലാവുന്ന ഈ അവസ്ഥയിലേയ്ക്ക് എത്തുമോയെന്ന ആശങ്ക ബാലൻ പങ്കുവയ്ക്കാൻ എന്തായിരിക്കും കാരണം?
ഒരു പാർട്ടിക്ക് ദേശീയ പാർട്ടിയെന്ന അംഗീകാരം ലഭിക്കാൻ ചില മാനദണ്ഡങ്ങളുണ്ട്. അതിലൊന്ന് തിരഞ്ഞെടുപ്പിൽ ലഭിക്കുന്ന വോട്ടാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് ആകെ ലഭിച്ചത് 1.77 ശതമാനം വോട്ടാണ്. 69 ഇടത്ത് മത്സരിച്ചു, ആകെ ജയിച്ചത് മൂന്നിടത്ത്. ബംഗാൾ നിയമസഭയിലേയ്ക്ക് ഒരൊറ്റ എംഎൽഎയെ പോലും കിട്ടാതിരുന്ന തിരിച്ചടിയുമുണ്ട്. കേരളവും തമിഴ്‌നാടും ത്രിപുരയുമാണ് സിപിഎമ്മിനെ ഇപ്പോൾ ‘രക്ഷിച്ചു’ നിർത്തിയിരിക്കുന്നത്.
നിലവിലെ മൊത്തം കണക്കു നോക്കിയാൽ സിപിഎമ്മിന് ബാലൻ പറഞ്ഞത്ര ഭീഷണിയില്ലെന്നു മനസ്സിലാക്കാം. എന്നാൽ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചില ലക്ഷ്യങ്ങൾ സിപിഎമ്മിനു നിറവേറ്റിയേ മതിയാകൂ. അടിവേരിളകിക്കിടക്കുന്ന ബംഗാളിൽനിന്ന് രണ്ട് എംപിമാരെയെങ്കിലും ജയിപ്പിച്ചെടുക്കണമെന്ന ലക്ഷ്യം വരെയുണ്ട് അതിൽ. പത്തു വർഷത്തിലൊരിക്കലാണ് തിരഞ്ഞെടുപ്പു കമ്മിഷൻ പാർട്ടികളുടെ ദേശീയ പദവി പുനഃപരിശോധിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ സിപിഎമ്മിന് ആശ്വസിക്കാനും ആശങ്കയ്ക്കും വകയുണ്ട്.
ദേശീയ പദവിയും ദേശീയ ചിഹ്നവും സിപിഎമ്മിന് നഷ്ടമാകുമെന്ന എ.കെ.ബാലന്റെ പ്രസംഗം കേട്ട് പാർട്ടി ആശങ്കപ്പെടേണ്ടതുണ്ടോ? ഈനാംപേച്ചി, മരപ്പട്ടി, നീരാളി ചിഹ്നങ്ങളിൽ സിപിഎം മത്സരിക്കേണ്ടി വരുമോ? വിശകലനം ചെയ്യുകയാണ് മലയാള മനോരമ കൊല്ലം ബ്യൂറോ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് ‘പവർ പൊളിറ്റിക്സ്’ പോഡ്‌കാസ്റ്റിൽ. (താഴെ ക്ലിക്ക് ചെയ്തു കേൾക്കാം)