ഈ മാസത്തെ ഓഹരി; എന്തുകൊണ്ട് നിക്ഷേപിക്കാം ഈ ഡിഫൻസ് കമ്പനിയിൽ?
പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ 1970ൽ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ കമ്പനിയാണ് ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL). ഫ്രാൻസിന്‍റെ സഹകരണത്തോടെ ഒന്നാം തലമുറ ആന്‍റി–ടാങ്ക് ഗൈഡഡ് മിസൈലുകളാണ് (എടിജിഎം) ആദ്യമായി നിർമിച്ചത്. ഇന്ന് സർഫസ് ടു എയർ മിസൈലുകൾ (എസ്എഎം), ആന്‍റി-ടാങ്ക് ഗൈഡഡ് മിസൈലുകൾ (എടിജിഎം), വെള്ളത്തിനടിയിൽ ഉപയോഗിക്കാവുന്ന ആയുധങ്ങൾ, ലോഞ്ചറുകൾ, കൗണ്ടർ മെഷറുകൾ, പരീക്ഷണ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ നിർമിക്കുന്ന മിനി-രത്‌ന (വിഭാഗം-1) കമ്പനിയാണ് ഭാരത് ഡൈനാമിക്സ്.

എസ്എഎം, എടിജിഎം എന്നിവ നിർമിക്കുന്ന രാജ്യത്തെ ഏക കമ്പനിയും ഭാരത് ഡൈനാമിക്സ് തന്നെ. മിസൈലുകളുടെ റീഫർബിഷ്മെന്‍റ് ജോലികളും ചെയ്തുവരുന്നു. പുതുതലമുറ എസ്എഎം, എടിജിഎം എന്നിവ വികസിപ്പിക്കുന്നതിന് ഡിആർഡിഒയുമായി സഹകരിക്കുന്നുണ്ട്.
ഹൈദരാബാദ്, സംഗറെഡ്ഡി, വിശാഖപട്ടണം എന്നിവിടങ്ങളിലായി മൂന്നു നിർമാണ യൂണിറ്റുകളാണുള്ളത്. തെലങ്കാനയിലെത്തന്നെ രംഗറെഡ്ഡി ജില്ലയിലും മഹാരാഷ്ട്രയിലെ അമരാവതിയിലും പുതിയ യൂണിറ്റുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സ്ഥാപനം.
(ഓഹരി നിർദേശം നൽകിയിരിക്കുന്നത് CA സജീഷ് കൃഷ്ണൻ കെ. (മാനേജിങ് ഡയറക്ടർ AAA Profit Analytics (P) Ltd,SEBI Registration Number: INH200009193). സെബി റജിസ്ട്രേഷൻ ഇടനിലക്കാരന്റെ പ്രകടനത്തിനോ നിക്ഷേപകർക്കു കിട്ടുന്ന പ്രതിഫലത്തിനോ ഒരുതരത്തിലുള്ള ഉറപ്പും നൽകുന്നില്ല. ഓഹരി നിക്ഷേപം നഷ്ടസാധ്യതകൾക്കു വിധേയമാണ്. അതിനാൽ, നിക്ഷേപിക്കുന്നതിനു മുൻപ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവം വായിക്കുക.)