ഹേമ കമ്മിറ്റി റിപ്പോർട്ടിനും തമിഴ് താരം സുമൻ തൽവാറിനും തമ്മിൽ എന്ത് ബന്ധം? യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ദിശതെറ്റി അലയുന്ന ഡോണൾഡ് ട്രംപിന്റെ പക്കൽ അവശേഷിക്കുന്ന തുറുപ്പുചീട്ടുകൾ എന്തെല്ലാം? അതിഥിയായ വന്ന ഒരു നേതാവിനെ കൃത്യമായ ആസൂത്രണത്തോടെ മൊസാദ് വധിച്ചത് എങ്ങനെ? പിണറായി സർക്കാരിന്റെ സാലറി ചാലഞ്ച് ജീവനക്കാരെ ബാധിക്കുന്നത് എങ്ങനെയെല്ലാം? പോയവാരം മനോരമ ഓൺലൈൻ പ്രീമിയം ചർച്ചയ്ക്കുവച്ച വിഷയങ്ങളിൽ ‘ടോപ്’ പൊസിഷനുകൾ സ്വന്തമാക്കിയ വാർത്തകൾ വിശദമായി വായിക്കാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോയവാരം മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച ഈ ടോപ് 5 വാർത്തകൾ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വീണ്ടും വായിക്കാം.

മുൻ യുഎസ് പ്ര‍സി‍ഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ് (Photo by Adam Gray / GETTY IMAGES NORTH AMERICA / Getty Images via AFP)

അച്ഛന്റെ കാശ് കളഞ്ഞ ട്രംപ്; 10 ദിവസത്തിൽ 16 വോട്ടും പോയി? ഭീതിയിൽ നിന്നോ വാൻസിന്റെ ലൈംഗിക പരാമർശം?

ADVERTISEMENT

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് അപ്രതീക്ഷിത സ്ഥാനാർഥിയായി കമല ഹാരിസ് വന്നതോടെ അടിമുടി ദിശ തെറ്റിയ നിലയിലാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ഡോണൾഡ് ട്രംപിന്റെ പ്രചരണം. വിജയം ഏറക്കുറെ ഉറപ്പിച്ചിരുന്ന ട്രംപിന് കടുത്ത പ്രഹരമായിരിക്കുകയാണ് കമലയുടെ വരവെന്ന് ഇതിനകമുണ്ടായ സംഭവങ്ങൾ തന്നെ തെളിയിച്ചു കഴിഞ്ഞു. 2016ൽ ട്രംപിനെ വിജയിപ്പിച്ചത് എന്തൊക്കെ ഘടകങ്ങളാണ്? എങ്ങനെയാണ് ഇത്തവണയും പാർട്ടിയുടെ മുഖമായി ട്രംപ് മാറിയത്? ‘ഗ്ലോബൽ കാൻവാസ്’ കോളത്തിൽ ഡോ.കെ.എൻ.രാഘവൻ വിശദമാക്കുന്നു.  സമഗ്രമായി വായിക്കാം...

സിനിമാ പ്രദർശനം അവസാനിച്ചതിനു പിന്നാലെ തിയറ്റർ അടയ്ക്കുന്ന തൊഴിലാളി. ഹേമകമ്മിറ്റി റിപ്പോർട്ടിൽ, ചൂഷകരുടെ പേരില്ലെങ്കിലും അക്രമികളെ ചൂണ്ടിക്കാട്ടി നടിമാരും ജൂനിയർ ആർടിസ്റ്റുകളും തിരക്കഥാകൃത്തുക്കളും ഉൾപ്പെടെ മുന്നോട്ടു വന്നതോടെ വിവാദത്തീയിലാണിന്ന് മലയാള സിനിമാലോകം. (Photo by DIBYANGSHU SARKAR / AFP)

റിപ്പോർട്ടിലുണ്ട്, പീഡിപ്പിച്ചത് കുട്ടികളെ! സർക്കാർ പറഞ്ഞത് വലിയ കളവ്: വഴികാട്ടി ‘ലളിതകുമാരി’; നിയമത്തിൽ ഇല്ല ‘അഡ്ജസ്റ്റ്മെന്റ്’

ADVERTISEMENT

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികളിൽ പൊലീസിന് കേസ് എടുക്കാൻ സാധിക്കുമോ? പീഡനം സംബന്ധിച്ച പരാതി വർഷങ്ങൾക്കു ശേഷം നൽകിയാൽ കേസെടുക്കാനാകില്ലേ? എന്താണ് ഇതിലെ നിയമവശം? റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ‘പെൺകുട്ടികൾക്ക്’ എതിരെയുള്ള അതിക്രമങ്ങൾ പോക്സോ ആക്ടിന്റെ പരിധിയിൽ വരില്ലേ? ഹേമ കമ്മിറ്റിക്കൊപ്പം ഇപ്പോൾ ചർച്ചകളിൽ നിറയുന്ന ലളിത കുമാരി കേസിന്റെ പ്രസക്തി എന്താണ്?  വിശദമായി വായിക്കാം

(Illustrations: Jain David M/ Manorama Online)

അർധരാത്രിയിലെ അസാധാരണ കൊലപാതകം; നിരീക്ഷണത്തിന് മരത്തിൽ ‘പച്ച ചാരൻമാർ’; ബോംബ് വച്ചവർ യൂറോപ്പിലും

ADVERTISEMENT

ഇറാന്റെ ഓരോ തെരുവിലുമുണ്ട് മൊസാദിന്റെ ചാരക്കണ്ണുകൾ; തൂണിലും തുരമ്പിലും വരെ! ‘ടെഹ്‌റാൻ’ എന്ന സ്‌പൈ ത്രില്ലർ സീരീസ് കണ്ടവർക്കറിയാം അത് എത്രമാത്രം ശക്തമാണെന്ന്. എന്നാൽ ടിവി സീരീസിൽ മാത്രമല്ല യഥാർഥത്തിലും അത് സംഭവിക്കുന്നുണ്ട്. ഹമാസ് തലവനെ മൊസാദ് ഇല്ലാതാക്കിയ രീതിതന്നെ അതിന് ഉദാഹരണം. അതിഥിയായ വന്ന ഒരു നേതാവിനെ കൃത്യമായ ആസൂത്രണത്തോടെ എങ്ങനെ മൊസാദിന് വധിക്കാൻ സാധിച്ചു (അത് ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും)? നാളുകൾ നീണ്ട ആസൂത്രണമുണ്ട് അതിനു പിന്നിൽ.   ത്രില്ലറുകളെയും വെല്ലുന്ന ആ കഥ വായിക്കാം ഗ്രാഫിക് സ്റ്റോറിയായി...

ചലച്ചിത്രതാരം സുമൻ തൽവാർ (Photo Credit: HeroSumanTalwar/facebook)

‘ലിഫ്റ്റ് നൽകി വീട്ടിലെത്തിച്ച് ‘സൂപ്പർ നടൻ’ പീഡിപ്പിച്ചത് 3 യുവതികളെ!’ അന്ന് രജനിയേക്കാളും പ്രതിഫലം; കെണിയൊരുക്കിയത് മദ്യരാജാവ്?

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പീഡനാരോപണങ്ങൾ മലയാള സിനിമയിൽ ഭൂകമ്പം തീർക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കഥയാണ് തമിഴ് താരം സുമൻ തൽവാറിന്റേത്. 1985ല്‍ അറസ്റ്റിലാകുമ്പോള്‍ ഏഴ് കോടിയുടെ തമിഴ് സിനിമാ പ്രോജക്ടുകളാണ് പെരുവഴിയിലായത്. സൂപ്പർ സ്റ്റാർ പരിവേഷത്തോടെ ജീവിക്കുമ്പോൾ എന്താണ് സുമന്റെ ജീവിതത്തിൽ സംഭവിച്ചത്? എന്തായിരുന്നു തമിഴകത്തെ പിടിച്ചുലച്ച ആ കേസ്? എംജിആറിന്റെ പ്രതികാരനടപടിയാണോ സുമനു നേരിടേണ്ടി വന്നത്?  വിശദമായി വായിക്കാം

സർക്കാർ ഓഫിസുകളിലൊന്നിലെ കാഴ്ച (ഫയൽ ചിത്രം: മനോരമ)

‘5 ദിവസത്തെ ശമ്പളം പിടിച്ചാൽ സർക്കാരിലേക്ക് 500 കോടി; ഇത്രയും തുക വയനാടിന് വേണോ? ഓണക്കാലത്ത് ജീവനക്കാരെ പിഴിയുന്നോ?’

ആദ്യഘട്ടത്തിൽ അനുകൂലിച്ചവർ വരെ സർക്കാർ ഉത്തരവ് വന്നതിനു പിന്നാലെ സാലറി ചാലഞ്ചിനെ എതിർക്കുകയാണ്. ഇതിനു പിന്നിലെ കാരണം വിശദമാക്കുകയാണ് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർ ഖാൻ. സാലറി ചാലഞ്ചിന്റെ പേരിൽ ജീവനക്കാർക്കെതിരെ അതിരുവിട്ട നടപടികളും പിണറായി സർക്കാർ സ്വീകരിക്കുന്നുണ്ടോ? ജാഫർ ഖാൻ വിശദമാക്കുകയാണ് മനോരമ ഓൺലൈൻ പ്രീമിയം ‘ഇഷ്യു ഒപിനിയനി’ൽ    വിശദമായി വായിക്കാം

(ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം പ്രീമിയം വിഭാഗത്തിലെ വാർത്തകളെല്ലാം)

English Summary:

The Most Widely Accessed Articles in the Manorama Online Premium Section Throughout Last Week