വായനക്കാരുടെ മുന്നിൽ വ്യക്തമായ ഉത്തരം ലഭിക്കാതെ തുടർന്ന ചില സംശയങ്ങൾ. അവയ്ക്കുള്ള കൃത്യവും വ്യക്തവുമായ മറുപടികളുമായി മനോരമ ഓൺലൈൻ പ്രീമിയം. പോയ വാരം മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ ഏറ്റവും കൂടുതൽ വായനക്കാർ എത്തിയത് ഈ സംശങ്ങൾക്കുള്ള ഉത്തരം തേടി. മുഖ്യമന്ത്രിയെയും ഭരണത്തെയും വരെ പ്രതിക്കൂട്ടിലാക്കുന്ന അൻവറിനു പിന്നിലാരാണ്? ‘വൈശാലി’ എന്ന സിനിമയുടെ ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണത്തിനിടെ എംടിയേയും ഭരതനേയും ഒരുപോലെ രോമാഞ്ചം കൊള്ളിച്ച അദ്ഭുതം എന്താണ്? പോളിയോ വൈറസ് പുതിയ രൂപത്തിൽ തിരികെ വരികയാണോ? സുഡാനിലെ ആഭ്യന്തര യുദ്ധത്തിന് പിന്തുണ നൽകുന്നതിലൂടെ യുഎഇ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങൾ ലക്ഷ്യമിടുന്നത് എന്താണ്? ടെലഗ്രാം മെസഞ്ചർ ആപിന്റെ സ്ഥാപകനായ പാവെലിനെ എന്തിനാണ് ഫ്രാൻസ് അറസ്റ്റ് ചെയ്തത്? പ്രണബ് മുഖർജി രാഷ്ട്രപതിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ മുന്നിലെത്തിയ ആ സഹോദരിമാരുടെ ദയാഹർജി അദ്ദേഹം നിഷ്കരുണം തള്ളിക്കളഞ്ഞത് എന്തുകൊണ്ടാണ്? ഈ ‘ടോപ് 6’ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായനക്കാരുടെ മുന്നിൽ വ്യക്തമായ ഉത്തരം ലഭിക്കാതെ തുടർന്ന ചില സംശയങ്ങൾ. അവയ്ക്കുള്ള കൃത്യവും വ്യക്തവുമായ മറുപടികളുമായി മനോരമ ഓൺലൈൻ പ്രീമിയം. പോയ വാരം മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ ഏറ്റവും കൂടുതൽ വായനക്കാർ എത്തിയത് ഈ സംശങ്ങൾക്കുള്ള ഉത്തരം തേടി. മുഖ്യമന്ത്രിയെയും ഭരണത്തെയും വരെ പ്രതിക്കൂട്ടിലാക്കുന്ന അൻവറിനു പിന്നിലാരാണ്? ‘വൈശാലി’ എന്ന സിനിമയുടെ ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണത്തിനിടെ എംടിയേയും ഭരതനേയും ഒരുപോലെ രോമാഞ്ചം കൊള്ളിച്ച അദ്ഭുതം എന്താണ്? 

പോളിയോ വൈറസ് പുതിയ രൂപത്തിൽ തിരികെ വരികയാണോ? സുഡാനിലെ ആഭ്യന്തര യുദ്ധത്തിന് പിന്തുണ നൽകുന്നതിലൂടെ യുഎഇ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങൾ ലക്ഷ്യമിടുന്നത് എന്താണ്? ടെലഗ്രാം മെസഞ്ചർ ആപിന്റെ സ്ഥാപകനായ പാവെലിനെ എന്തിനാണ് ഫ്രാൻസ് അറസ്റ്റ് ചെയ്തത്? പ്രണബ് മുഖർജി രാഷ്ട്രപതിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ മുന്നിലെത്തിയ ആ സഹോദരിമാരുടെ ദയാഹർജി അദ്ദേഹം നിഷ്കരുണം തള്ളിക്കളഞ്ഞത് എന്തുകൊണ്ടാണ്? ഈ ‘ടോപ് 6’ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ വായിക്കാം, വിശദമായി...

പോയവാരം മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച ഈ ടോപ് 6 വാർത്തകൾ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വീണ്ടും വായിക്കാം.

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പി.വി.അൻവർ. (Photo: Facebook/pvanvar)
ADVERTISEMENT

സ്വർണഖനിയിൽ വരെ ഉണ്ടയില്ലാ വെടികൾ; രാഹുലിന്റെ ഡിഎൻഎ ചോദ്യംചെയ്ത അന്‍വർ; സിപിഐയുടെ വില്ലന്‍, സിപിഎമ്മിന് നായകൻ?

നായകന്റെയും വില്ലന്റെയും വേഷങ്ങൾ മാറി മാറി അണിയുന്ന രാഷ്ട്രീയക്കാരനാണ് അൻവർ. ഇക്കുറി അദ്ദേഹം ലക്ഷ്യമിട്ടത് പി. ശശിയേയും ആഭ്യന്തര വകുപ്പിനെയും. മുഖ്യമന്ത്രിയെയും ഭരണത്തെയും വരെ പ്രതിക്കൂട്ടിലാക്കുന്ന അൻവറിനു പിന്നിലാരാണ്? എവിടെനിന്നാണ്, എന്തും പറയാനുള്ള സ്വാതന്ത്ര്യം ഈ ഇടത് സ്വതന്ത്രന് ലഭിച്ചത്? സംശയങ്ങൾക്കെല്ലാമുള്ള ഉത്തരം ഈ മുൻ കോൺഗ്രസ് നേതാവിന്റെ രാഷ്ട്രീയത്തിൽതന്നെയുണ്ട്.  വിശദമായി വായിക്കാം...

നവജാതശിശുവിന് പോളിയോ തുള്ളിമരുന്ന് നൽകുന്നു (ചിത്രം: മനോരമ)

വൈറസിനു മുന്നിൽ ഇസ്രയേൽ ‘വെടിനിർത്തൽ’; ഒരു കേസ് പോലും ആരോഗ്യ അടിയന്തരാവസ്ഥ; ‌ഇന്ത്യയ്ക്കും മുന്നറിയിപ്പ് ഗാസയിലെ ‘മാറ്റം’

2026ൽ ലോകത്തെ പോളിയോ മുക്തമാക്കും എന്നു പ്രഖ്യാപിച്ച ലോകാരോഗ്യ സംഘടനയ്ക്കു മുന്നിൽ പുതിയ വെല്ലുവിളി; ഇന്ത്യയും കരുതിയിരുന്നേ മതിയാകൂ. ഹമാസുമായി സംഘർഷം തുടരുന്ന ഗാസയിലെ ചില മേഖലകളിൽ ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്; ഒരൊറ്റ വൈറസിന്റെ ഭീതിക്കു മുന്നിൽ. പോളിയോ വൈറസ് പുതിയ രൂപത്തിൽ തിരികെ വരികയാണോ? കുട്ടികൾ മാത്രമല്ല മുതിർന്നവരും ആശങ്കപ്പെടേണ്ട അവസ്ഥയാണോ? കേരളത്തിലെ സ്ഥിതിയെന്താണ്? എങ്ങിനെ ഇതിനെ പ്രതിരോധിക്കാം?  വിശദമായി വായിക്കാം...

പാവെൽ ദുറോവ്. റഷ്യൻ സമൂഹമാധ്യമമായ വികോന്റാക്റ്റിയിൽ (vk) പോസ്റ്റ് ചെയ്ത ചിത്രം.
ADVERTISEMENT

അവിവാഹിതൻ, 100 കുട്ടികളുടെ ‘പിതാവ്’! ടെലഗ്രാമിലൂടെ 1.3 ലക്ഷം കോടി രൂപ; സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ റഷ്യൻ പതിപ്പ്, മെറ്റ മേധാവി മാർക്ക് സക്കർബർഗിന്റെ പിൻഗാമി... ടെക് ലോകത്ത് വിശേഷണങ്ങൾ ഏറെയുണ്ട് മെസേജിങ് ആപ്പായ ടെലഗ്രാമിന്റെ സിഇഒ പാവെൽ ദുറോവിന്. പല കാലങ്ങളിലായി വിവാദങ്ങളുടെയും ഉറ്റതോഴനാണ് അദ്ദേഹം. അതിന്റെ തുടർച്ചയായി ഇപ്പോൾ പ്രതിക്കൂട്ടിലുമാണ്. കുടുക്കിയതാവട്ടെ ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാനെന്ന പേരിൽ കൊണ്ടുവന്നിരിക്കുന്ന ടെലഗ്രാം ഫീച്ചറുകളും.   തുടർന്ന് വായിക്കാം...

ഭരതൻ സംവിധാനം ചെയ്ത ‘വൈശാലി’യിൽ നിന്നൊരു രംഗം (Photo Arranged)

ശിവാജിയുടെ ഈഗോ; ആൽച്ചുവട്ടിൽ കമൽ ഹാസനും കാത്തിരുന്നു ഭരതനു വേണ്ടി: എംടിയും അദ്ഭുതപ്പെട്ട ‘വൈശാലി’യിലെ ആ രംഗം

തകരയിലെ വിത്തുകാള, പ്രയാണത്തിലെ പശുക്കിടാവ്, ഗുരുവായൂര്‍ കേശവനിലെ ആന, ആരവത്തിലെയും ലോറിയിലെയും സര്‍ക്കസ് മൃഗങ്ങള്‍, രതിനിര്‍വേദത്തിലെ പാമ്പ്, ചാട്ടയിലെ കാളകള്‍, സന്ധ്യമയങ്ങും നേരത്തിലെയും കാറ്റത്തെ കിളിക്കൂട്ടിലെയും മാളൂട്ടിയിലെയും വളര്‍ത്തുപട്ടികള്‍, ഇത്തരിപ്പൂവിലെ വേട്ടനായ്ക്കള്‍, വൈശാലിയിലെയും താഴ്‌വാരത്തിലെയും കഴുകന്മാര്‍, നിദ്രയിലെയും മിന്നാമിനുങ്ങിലെയും ലൗ ബേര്‍ഡ്‌സ്, ഓര്‍മയ്ക്കായിലെ കുതിര... പ്രകൃതിപോലെ മൃഗങ്ങളും ഒരു കഥാപാത്രമായിത്തന്നെ ഭരതൻ സിനിമകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്.  തുടർന്ന് വായിക്കാം...

സുഡാനിലെ ആഭ്യന്തര യുദ്ധത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ട് അഭയാർഥി ക്യാംപിൽ കഴിയുന്ന കുട്ടികളും രക്ഷിതാക്കളും (Photo by AFP)
ADVERTISEMENT

ലോകത്തെ ഏറ്റവും വിനാശകാരി യുദ്ധം; മരണം കാത്ത് 25 ലക്ഷം പേർ; വിശന്ന് പുല്ലു തിന്ന് ജനം; രാജ്യം ഇല്ലാതാകും?

ഓരോ രണ്ടു മണിക്കൂറിലും ഒരു കുട്ടി പട്ടിണിയോ രോഗമോ കാരണം മരിക്കുന്നു. സുഡാനിലെ അൽ - ഫാഷിർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സാംസാം അഭയാർഥി ക്യാംപിലാണ് ലോകമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ദയനീയാവസ്ഥ. 500 ദിവസമായി ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിലെ ദുരവസ്ഥയുടെ നേർചിത്രമാണ് സാംസാം അഭയാർഥി ക്യാംപിലേത്. 2023 ഏപ്രിലിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ 1.5 ലക്ഷം പേർ കൊല്ലപ്പെട്ടതായാണു കണക്ക്. 245 ഗ്രാമങ്ങളും പട്ടണങ്ങളും അഗ്നിക്കിരയായി.  തുടർന്ന് വായിക്കാം...

ഗാവിത് സഹോദരിമാരുടെ ജീവിതം ആസ്പദമാക്കി നിർമിച്ച ‘പോഷം പാ’യെന്ന സിനിമയിലെ രംഗം (image credit: zee5)

പെൺമക്കളെ വഴിതെറ്റിച്ച അമ്മ; തൂക്കുകയറിൽ ദയ കാട്ടാതെ രാഷ്ട്രപതി; ഈ സഹോദരികൾ ഇന്നും യേർവാഡയിലുണ്ട്

രാഷ്ട്രപതിയായി അധികാരമേറ്റ് രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് പുണെ യേർവാഡ ജയിലിൽനിന്നും സഹോദരിമാരായ രണ്ട് സ്ത്രീകള്‍ സമർപ്പിച്ച ദയാഹർജി പ്രണബ് മുഖർജി പരിഗണിച്ചത്. വധശിക്ഷയ്ക്ക് മേൽക്കോടതി വിധിച്ചവർക്ക് തൂക്കുകയറിൽനിന്നും രക്ഷപ്പെടാനുള്ള അവസാന പ്രതീക്ഷയാണ് ദയാഹർജി. രാഷ്ട്രപതിയുടെ തീരുമാനത്തിന് ജീവന്റെ വില. ഇവിടെ പ്രത്യേകത അത് രണ്ട് ജീവനുകളായിരുന്നു എന്നത് മാത്രമായിരുന്നില്ല. പകരം സ്വതന്ത്ര ഇന്ത്യയിൽ ഒരുമിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട രണ്ട് സ്ത്രീകളുടെ ദയാഹർജി എന്നതായിരുന്നു.  തുടർന്ന് വായിക്കാം...

English Summary:

The Most Widely Accessed Articles in the Manorama Online Premium Section Throughout Last Week