ഓണാഘോഷത്തിന്റെ ആരവങ്ങളിൽനിന്നും വായനയുടെ ലോകത്തേക്ക് ഓടിയെത്തിയ മലയാളികൾക്കായി മനോരമ ഓൺലൈൻ പ്രീമിയം ഒരുക്കിവച്ചത് വൈവിധ്യത്തിന്റെ ‘അക്ഷരസദ്യ’. പ്രാദേശിക, ദേശീയ, രാജ്യാന്തര വാർത്തകൾക്കൊപ്പം കായിക ലോകത്തുനിന്നും സാഹിത്യ – സിനിമ, ആരോഗ്യ മേഖലകളിൽ നിന്നും കാർഷിക രംഗത്തുനിന്നുമുള്ള ഒട്ടേറെ വിഭവങ്ങൾ ചേർത്തിണക്കിയതായിരുന്നു പ്രീമിയം ‘അക്ഷരസദ്യ’. ഇതിൽ ഏറ്റവും കൂടുതൽ വായനക്കാരുടെ മനംകവർന്ന്, ‘ടോപ് 5’ പൊസിഷനുകൾ സ്വന്തമാക്കിയ വാർത്തകൾ വായിക്കാം, വിശദമായി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോയവാരം മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച ഈ ടോപ് 5 വാർത്തകൾ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വീണ്ടും വായിക്കാം.

മുഖ്യമന്ത്രി പിണറായി വിജയൻ. (ചിത്രം: മനോരമ)

ഇത് അപകടകരമായ കളി, പിണറായി എങ്ങനെ പുറത്തുകടക്കും? ചോദ്യം ചെയ്യാൻ ആരുമില്ല; ആർഎസ്എസ് ‘റോളിന്’ കാരണം മകൾ?

ADVERTISEMENT

സിപിഐയിൽനിന്ന് പിളർന്ന് സിപിഎം രൂപംകൊണ്ട കാലം മുതൽതന്നെ വെല്ലുവിളികൾ പാർട്ടിയുടെ സന്തതസഹചാരിയാണ്. എം.വി. രാഘവൻ പാർട്ടി പിളർത്തിയപ്പോൾ പോലും കുലുങ്ങാതിരുന്ന സിപിഎമ്മിന്റെ നിലവിലെ സ്ഥിതി പക്ഷേ അതല്ല. പാർട്ടി നേതാക്കളും അണികളും ആർഎസ്എസിനെ വരെ ന്യായീകരിക്കേണ്ട ഗതികേടിലേക്ക് എത്തിനിൽക്കുമ്പോൾ ആടിയുലയുന്നത് ഇടതു പാർട്ടിയുടെ തായ്‌വേരാണ്. ജനപക്ഷത്തെന്ന് പ്രചരിപ്പിച്ച് അധികാരത്തിൽ എത്തുകയും പിന്നാലെ സമഗ്രാധിപത്യത്തിലേക്കും അഴിമതിയിലേക്കും വഴിമാറുകയും ചെയ്യുന്ന കേരളത്തിലെ സിപിഎമ്മിനെ കാത്തിരിക്കുന്നത് ബംഗാളിലെ അതേ സ്ഥിതി തന്നെയല്ലേ?   വിശദമായി വായിക്കാം...

അന്ന് മലയാളി വിളിച്ചു പറഞ്ഞു, അയ്യേ... ഒരു കെളവൻ...; ഗോൾഡൻ ബൂട്ടിട്ട് ഉശിരൻ മറുപടി; ലോകം വാഴ്ത്തി, സ്കിലാച്ചി, നീയാണു സുന്ദരൻ

ADVERTISEMENT

ഓസ്ട്രിയയ്ക്കെതിരായ മത്സരത്തിൽ ഗോൾ നേടി ഞാൻ ആദ്യം ഓടിയത് ബഞ്ചിനു നേരെയായിരുന്നു, തക്കോണിയെ കെട്ടിപ്പിടിക്കാൻ....’– മലയാളിക്ക് മറക്കാനാകുമോ ആ ഫുട്ബോൾ നിമിഷം. ഒരൊറ്റ ലോകകപ്പ് മത്സരംകൊണ്ട് കാൽപ്പന്തുകളിപ്രേമികളുടെ നെഞ്ചിൽ ഫുട്ബോൾ മാജിക് വിരിയിച്ച ഇറ്റാലിയൻ താരം; ആരാധകരുടെ പ്രിയപ്പെട്ട ടോട്ടോ സ്കിലാച്ചി. മിന്നൽ പോലെ വന്ന് മൈതാനത്ത് അദ്ദേഹം വിരിയിച്ച ചില അപൂർവ നിമിഷങ്ങളുണ്ട്. അൻപത്തിയൊൻപതാം വയസ്സിൽ ടോട്ടോ ഈ ലോകത്തോടു വിടപറയുമ്പോൾ, മലയാളി കളിപ്രേമികളുടെ വരെ ഹൃദയം കവര്‍ന്ന ആ നിമിഷങ്ങളെപ്പറ്റി എഴുതുകയാണ് മലയാള മനോരമ മലപ്പുറം കോഓർഡിനേറ്റിങ് എഡിറ്റർ ആന്റണി ജോൺ.    വിശദമായി വായിക്കാം...

2007 ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർ എ.ബി.ഡിവില്ലിയേഴ്സിന്റെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന എസ്. ശ്രീശാന്ത്. (Photo by ALEXANDER JOE / AFP)

എനിക്കെതിരെ മുട്ടിടിച്ചിരുന്നതായി ഡിവില്ലിയേഴ്സും പറഞ്ഞിട്ടുണ്ട്; പുതിയവർ മെച്ചപ്പെടണം, ഓൾഡ് സ്കൂൾ വാസ് ബെറ്റർ: ശ്രീശാന്ത്

ADVERTISEMENT

2007ലെ പ്രഥമ ട്വന്റി20 ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ പാക്ക് ബാറ്റർ മിസ്ബ ഉൽ ഹക്ക് ഉയർത്തിയടിച്ച പന്ത് എസ്. ശ്രീശാന്ത് എന്ന മലയാളി താരത്തിന്റെ കൈകളിലേക്ക് പറന്നിറങ്ങിയപ്പോൾ പിറന്നത് പുതുചരിത്രം, ‘കുട്ടി’ക്രിക്കറ്റിലെ ആദ്യ ചാംപ്യൻ പട്ടം ഇന്ത്യയുടെ ശിരസ്സിൽ. 2011ൽ ഇന്ത്യ ഏകദിന ക്രിക്കറ്റിന്റെ നെറുകയിലേക്ക് ചവിട്ടിക്കയറിയപ്പോഴും ശ്രീശാന്ത് അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പിന്നീട് കരിയറിൽ പല വിവാദങ്ങളും കൂടെക്കൂടുകയും അവസരങ്ങൾ നഷ്ടമാകുകയും ചെയ്തെങ്കിലും തളരാതെ മുന്നേറിയ പോരാളിയാണ് ശ്രീശാന്ത്. നിലവിൽ കേരള ക്രിക്കറ്റ് ലീഗിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്റെ മെന്ററായ ശ്രീശാന്ത്, ക്രിക്കറ്റ് കരിയറിലെ നല്ലതും മോശമായതുമായ അനുഭവങ്ങളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിലൂടെ മനസ്സു തുറക്കുന്നു.     വിശദമായി വായിക്കാം...

സുഡാനിലെ അഭയാർഥി ക്യാംപുകളൊന്നിൽ ഭക്ഷണം പങ്കുവച്ച് കഴിക്കുന്ന കുട്ടികൾ. (Photo by AFP)

പട്ടിണി മരണത്തിന്റെ പടിവാതിൽക്കൽ 2.5 കോടി ജനങ്ങൾ; അക്രമങ്ങൾ നേരിടുന്നത് 30 ലക്ഷം സ്ത്രീകൾ; അനങ്ങാതെ അയൽക്കാർ!

ഒന്നര വർഷത്തിലേറെയായി തുടരുന്ന ആഭ്യന്തര യുദ്ധത്തിന്റെ ഫലമായി ജീവൻ നഷ്ടപ്പെട്ടത് ഒന്നര ലക്ഷത്തിലേറെ സുഡാനികൾക്ക്. വീടും കിടപ്പാടവും ഉപേക്ഷിച്ച് പലായനം ചെയ്തത് ഒരു കോടിയിലേറെപ്പേർ പട്ടിണി മരണങ്ങൾ പടിവാതിൽക്കൽ കാത്തുനിൽക്കുന്ന സുഡാനിലെ അഭയാർഥി ക്യാംപുകളോട് അയൽ രാജ്യങ്ങൾ പോലും മുഖം മറയ്ക്കുമ്പോൾ, കാത്തിരിക്കുന്നത് വലിയ ദുരിതത്തിന്റെ നാളെകൾ സുഡാനിലെ ഭരണമാറ്റത്തിന്റെ നാൾവഴികളും ജനജീവിതത്തിന്റെ അസ്ഥിരതകളും ആഭ്യന്തരയുദ്ധത്തിന്റെ കെടുതികളും വിലയിരുത്തി വിശദമാക്കുകയാണ് ‘ഗ്ലോബൽ കാൻവാസ്’ കോളത്തിൽ ഡോ.കെ.എൻ.രാഘവൻ.   വിശദമായി വായിക്കാം...

ലബനനിൽ പേജറുകൾ പൊട്ടിത്തെറിച്ച സ്ഥലത്ത് നിന്നും ഉയരുന്ന പുക. രക്ഷാപ്രവർത്തനത്തിനായി തടച്ചുകൂടിയവരെയും കാണാം (Photo by Fadel ITANI / AFP)

കൈപ്പത്തി വരെ വേർപെട്ടു: പുതിയ യുദ്ധത്തിന്റെ തുടക്കമെന്ന് ഇസ്രയേൽ: ഹിസ്ബുല്ലയും ഒരുങ്ങുന്നു? പേജറിന്റെ നിർണായക വിവരം അപ്രത്യക്ഷം!

ലബനനിലുടനീളം പേജർ പൊട്ടിത്തെറിച്ചു മരിച്ച ഹിസ്ബുല്ല നേതാക്കളുടെ ശവസംസ്കാര ചടങ്ങിനിടെ നടന്നത് വോക്കി ടോക്കി സ്ഫോടനങ്ങൾ. ഇസ്രയേൽ ‘പുതിയ യുദ്ധ’ത്തിന് രണ്ടുംകൽപ്പിച്ചിറങ്ങുമ്പോൾ ഹിസ്ബുല്ലയും തുറന്ന യുദ്ധപ്രഖ്യാപനത്തിന് ഒരുങ്ങുകയാണോ? പേജർ–വോക്കി ടോക്കി സ്ഫോടനത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഏത്ര വലുതാണെങ്കിലും അതിനേക്കാൾ മുകളിലാണ് ഈ ആക്രമണം എങ്ങനെ നടത്തി എന്നതിന്റെ സാങ്കേതിക വശങ്ങൾ. ആരാണ് ഈ പേജറുകൾ നിർമിച്ചത്? ഹംഗറിക്ക് ഇതിലുള്ള പങ്കെന്താണ്? എന്നുമുതലാണ് ഹിസ്ബുല്ല പേജറിലേക്ക് മാറിയത്? എന്തൊക്കെ ഫീച്ചറുകളാണ് പൊട്ടിത്തെറിച്ച പേജറുകളിലുണ്ടായിരുന്നത്? ഈ സ്ഫോടന തന്ത്രം സ്മാർട് ഫോണുകളിലും പ്രയോഗിക്കാനാകുമോ?    വിശദമായറിയാം...

English Summary:

The Most Widely Accessed Articles in the Manorama Online Premium Section Throughout Last Week