1920കളിൽ തുടക്കം കുറിച്ച്, ഇന്നും കത്തിയെരിയുന്ന പകയാണ് ഇസ്രയേലിനും പലസ്തീനുമിടയിലുള്ളത്. ഈ പകയുടെ തുടക്കം എവിടെയാണ്? ഇതിനു പിന്നിൽ ഇംഗ്ലണ്ടിന്റെ പങ്കെന്താണ്? പേജർ– വോക്കിടോക്കി സ്ഫോടനങ്ങളുടെ ഭീതി ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ലബനനിൽ സെപ്റ്റംബർ 23ന് എന്താണ് സംഭവിച്ചത്? ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശവാദം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ യുദ്ധവുമായി ഇനിയും മുന്നോട്ടു പോകുന്നത് ഇസ്രയേലിന് തിരിച്ചടിയാകുമോ? നെതന്യാഹു മനസ്സിൽ കണ്ടിരിക്കുന്ന ലക്ഷ്യം എന്ത്? രണ്ടു വർഷത്തിനിടെ 10 മരണം, അതും മനസ്സാക്ഷി മരവിപ്പിക്കുന്ന ക്രൂരതയിൽ! ഇന്ത്യയെ ഞെട്ടിച്ച കൊലപാതക പരമ്പരയിൽ ജീവൻ പൊലിഞ്ഞവരുടെ ആത്മാക്കൾ ഇന്നും ഗ്രാമം വിട്ടു പോയിട്ടില്ലെന്നു വിശ്വസിക്കുന്ന മൻവതിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചത്? പീഡന പരാതി ഉയർന്ന മറ്റ് നടന്മാർക്ക് ജാമ്യം ലഭിച്ചപ്പോഴും സിദ്ദിഖിനെ കുരുക്കിലാക്കിയത് എന്താണ്? സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നെന്ന് കോടതി പറയാൻ കാരണമെന്താണ്? എന്താണ് മാസ്കറ്റ് ഹോട്ടലിലും കോടതിയിലും സംഭവിച്ചത്?... പോയവാരം മനോരമ ഓൺലൈൻ പ്രീമിയം ചർച്ചയ്ക്കുവച്ച വിഷയങ്ങളിൽ ‘ടോപ്’ പൊസിഷനുകൾ സ്വന്തമാക്കിയ വാർത്തകൾ വീണ്ടും വായിക്കാം, ഓർമ പുതുക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1920കളിൽ തുടക്കം കുറിച്ച്, ഇന്നും കത്തിയെരിയുന്ന പകയാണ് ഇസ്രയേലിനും പലസ്തീനുമിടയിലുള്ളത്. ഈ പകയുടെ തുടക്കം എവിടെയാണ്? ഇതിനു പിന്നിൽ ഇംഗ്ലണ്ടിന്റെ പങ്കെന്താണ്? പേജർ– വോക്കിടോക്കി സ്ഫോടനങ്ങളുടെ ഭീതി ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ലബനനിൽ സെപ്റ്റംബർ 23ന് എന്താണ് സംഭവിച്ചത്? ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയുടെ മേധാവി ഹസൻ നസ്റല്ലയെ വധിച്ചതായി ഇസ്രയേൽ സൈന്യം അവകാശവാദം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിൽ യുദ്ധവുമായി ഇനിയും മുന്നോട്ടു പോകുന്നത് ഇസ്രയേലിന് തിരിച്ചടിയാകുമോ? നെതന്യാഹു മനസ്സിൽ കണ്ടിരിക്കുന്ന ലക്ഷ്യം എന്ത്?

രണ്ടു വർഷത്തിനിടെ 10 മരണം, അതും മനസ്സാക്ഷി മരവിപ്പിക്കുന്ന ക്രൂരതയിൽ! ഇന്ത്യയെ ഞെട്ടിച്ച കൊലപാതക പരമ്പരയിൽ ജീവൻ പൊലിഞ്ഞവരുടെ ആത്മാക്കൾ ഇന്നും ഗ്രാമം വിട്ടു പോയിട്ടില്ലെന്നു വിശ്വസിക്കുന്ന മൻവതിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചത്? പീഡന പരാതി ഉയർന്ന മറ്റ് നടന്മാർക്ക് ജാമ്യം ലഭിച്ചപ്പോഴും സിദ്ദിഖിനെ കുരുക്കിലാക്കിയത് എന്താണ്? സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നെന്ന് കോടതി പറയാൻ കാരണമെന്താണ്? എന്താണ് മാസ്കറ്റ് ഹോട്ടലിലും കോടതിയിലും സംഭവിച്ചത്?... പോയവാരം മനോരമ ഓൺലൈൻ പ്രീമിയം ചർച്ചയ്ക്കുവച്ച വിഷയങ്ങളിൽ ‘ടോപ് 5’ പൊസിഷനുകൾ സ്വന്തമാക്കിയ വാർത്തകൾ വീണ്ടും വായിക്കാം, ഓർമ പുതുക്കാം...

പോയവാരം മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച ഈ ടോപ് 5 വാർത്തകൾ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വീണ്ടും വായിക്കാം...

ഇസ്രയേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പലസ്തീൻ ബാലൻ. (Photo by Eyad BABA / AFP)
ADVERTISEMENT

‘വെട്ടിമുറിച്ചിട്ടും’ തീരാത്ത പക; വീണത് പ്രധാനമന്ത്രിയുടെ ചോരയും; എന്നു തീരും ഇസ്രയേൽ– ഹമാസ് ശത്രുത?

കാലാകാലങ്ങളിൽ ഇസ്രയേലിനും പലസ്തീനുമിടയിൽ ഉണ്ടായ തർക്കങ്ങളും അവയുടെ മൂലകാരണങ്ങളും എന്തെല്ലാമാണ്? ഇവർക്കിടയിൽ വന്ന കരാറുകൾക്ക് എന്ത് സംഭവിച്ചു? കഴിഞ്ഞ ഒരു വർഷത്തോളമായി ഇസ്രയേൽ– ഹമാസ് കലഹം കൊടുമ്പിരികൊണ്ടത് എങ്ങനെയാണ്? ഇതിന് ഒരു അവസാനമുണ്ടാകില്ലേ? വിലയിരുത്തുകയാണ് ‘ഗ്ലോബൽ കാൻവാസ്’ കോളത്തിൽ ഡോ.കെ.എൻ.രാഘവൻ.   വിശദമായി വായിക്കാം...

തെക്കൻ ലബനനിലെ മർജെയൂന്‍ പ്രവിശ്യയിലെ ഖിയാം ഗ്രാമത്തിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയ ഇടത്തുനിന്ന് പുക ഉയരുന്നു. (Photo by Rabih DAHER / AFP)
ADVERTISEMENT

ആ ‘മരണ മുന്നറിയിപ്പ് സന്ദേശം’ ആരുടെ? ‘സോണിക് ബൂം’ സൃഷ്ടിച്ച് ഇസ്രയേൽ പോർ വിമാനങ്ങൾ; തീമഴ പെയ്യിച്ച് 1400 ബോംബുകൾ

പേജർ– വോക്കിടോക്കി സ്ഫോടനങ്ങളുടെ ഭീതി ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത ലബനനിൽ, പലരുടെയും മൊബൈലിലേക്ക് ഒരു സന്ദേശം വന്നു– ‘ഹിസ്ബുല്ല പ്രവർത്തകരിൽ നിന്ന് മാറിനിൽക്കുക’. ആ സന്ദേശത്തെ കാര്യമായെടുക്കാത്തവരുടെ മുകളിലേക്ക് തൊട്ടുപിന്നാലെ ഇസ്രയേൽ തീമഴ പെയ്യിക്കുകയായിരുന്നു. എന്താണ് ലബനനിൽ സെപ്റ്റംബർ 23ന് സംഭവിച്ചത്?   വിശദമായി വായിക്കാം...

ഇറാന്റെ കദർ മിസൈൽ (File Photo by EBRAHIM NOROOZI / Jamejamonline / AFP)
ADVERTISEMENT

‘ഖാദർ’ മിസൈലുമായി ഹിസ്ബുല്ല, തടയാൻ ഇസ്രയേലിന്റെ ‘ഡേവിഡ്‌സ് സ്ലിങ്’; ഹമാസ് മേധാവിയും കൊല്ലപ്പെട്ടോ?...

ഒന്നുകിൽ വെടി നിർത്തൽ അല്ലെങ്കിൽ ലബനനിലേക്കു കരയുദ്ധം. ഇതാണ് ഇപ്പോൾ ഇസ്രയേലിന്റെ മുന്നിലുള്ള രണ്ടു മാർഗങ്ങൾ. യുദ്ധം തുടർന്നാൽ അത് ഇസ്രയേലിന് തിരിച്ചടിയാകുമോ? ആക്രമണങ്ങളിലൂടെ എന്താണ് നെതന്യാഹു മനസ്സിൽ കണ്ടിരിക്കുന്ന ലക്ഷ്യം? ഹമാസിനെപ്പോലെ ഹിസ്ബുല്ലയ്ക്കും തുരങ്കങ്ങളും ആയുധശേഖരവും ഉണ്ടോ? രാജ്യാന്തരതലത്തിൽ പുതിയ സഖ്യങ്ങൾ രൂപപ്പെട്ടാൽ മധ്യപൂർവേഷ്യയെ കാത്തിരിക്കുന്നത് മഹായുദ്ധമാണോ? ഇതിനിടെ ഹമാസ് തലവൻ എവിടെയെന്ന ചോദ്യവും ഉയർന്നുകഴിഞ്ഞു.      വിശദമായി വായിക്കാം...

ജീവനറ്റ്, സ്വകാര്യഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട കുട്ടികൾ; യുവതികളെ കൊന്ന് രക്തപൂജ; ശാപമേറ്റ നിധി മറഞ്ഞ ‘മൻവത് മർഡേഴ്സ്’

രണ്ടു വർഷത്തിനിടെ 10 മരണം, അതും മനസ്സാക്ഷി മരവിപ്പിക്കുന്ന ക്രൂരതയിൽ. കണ്ടെത്തിയ കുട്ടികളുടെ മൃതദേഹങ്ങളിലൊന്നിൽ തലയുണ്ടായിരുന്നില്ല. യുവതികളുടെ സ്വകാര്യ ഭാഗങ്ങളിൽനിന്ന് ചോര വാർന്നൊലിച്ച നിലയിലും...! ഇന്ത്യയെ ഞെട്ടിച്ച കൊലപാതക പരമ്പരയെ പറ്റി 50 വർഷത്തിനിപ്പുറം ‘മൻവത് മർഡേഴ്സ്’ എന്ന പേരില്‍ ക്രൈം സീരീസ് പുറത്തിറങ്ങുകയാണ്. മരിച്ചവരുടെ ആത്മാക്കൾ ഇന്നും ഗ്രാമം വിട്ടു പോയിട്ടില്ലെന്നു വിശ്വസിക്കുന്ന മൻവതിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചത്? വായിക്കാം ‘ഡാർക്ക് സ്റ്റോറീസ്’.   വിശദമായി വായിക്കാം...

കോടതി പറഞ്ഞു: ‘സ്ത്രീയെ മോശക്കാരിയാക്കി നിശ്ശബ്ദയാക്കേണ്ട’; മുകേഷിന് ജാമ്യം, സിദ്ദിഖിന് വിലങ്ങ്; എങ്ങനെ?

പരാതിക്കാരിയുടെ സ്വഭാവം കണക്കാക്കിയല്ല, പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് കോടതി നടപടിയെന്നത് ഉൾപ്പെടെയുള്ള ശക്തമായ നിരീക്ഷണങ്ങളാണ് സിദ്ദിഖിന്റെ ജാ‌മ്യാപേക്ഷ തള്ളി ഹൈക്കോടതി നടത്തിയത്. മൊഴിയിൽ പോലും പൊരുത്തക്കേടില്ലാത്ത വിധം പരാതിക്കാരി ഉറച്ചുനിന്നതോടെ പൊലീസിനും കാര്യങ്ങൾ എളുപ്പമായി.     വിശദമായി വായിക്കാം...

English Summary:

The Most Widely Accessed Articles in the Manorama Online Premium Section Throughout Last Week