അവൾ നൽകിയത് സയനൈഡ്; ഭൂമിക്കടിയിൽ നരകയാതന; യുവതിയെ ചുട്ടെരിച്ചത് ജീവനോടെ; വെടിക്കെട്ട് കാഴ്ചക്കാർ വേലിക്ക് പുറത്ത്!
ജർമനിയിലേക്ക് കുടിയേറാനും മികച്ച തൊഴിലും വരുമാനവും നേടാനും വീട്ടുകാരെ അവിടേക്കു കൊണ്ടുപോകാനുമെല്ലാമുള്ള പദ്ധതികൾ എന്തെല്ലാമാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം പോയ വാരം മനോരമ ഓൺലൈൻ പ്രീമിയം സന്ദർശിച്ച എല്ലാ വായനക്കാർക്കും നിസ്സംശയം പറയാൻ സാധിക്കും. ഇതുമാത്രമല്ല, കുഴഞ്ഞുവീണു മരിച്ചതെന്നു കരുതി എഴുതിത്തള്ളിയ തായ്‌ലൻഡിലെ മരണങ്ങൾ വർഷങ്ങൾക്കിപ്പുറം സയനൈഡ് കൊലപാതകങ്ങളായി മാറിയതെങ്ങനെയാണ്? വായുവില്ലാതെ, വെളിച്ചം കിട്ടാതെ നരകജീവിതം സമ്മാനിക്കുന്ന ലബനനിലെ തുരങ്കങ്ങൾ എങ്ങനെയാണ് ഇസ്രയേലിന്റെയും പേടിസ്വപ്നമാകുന്നത്? ഇന്ത്യയിൽ സതി സമ്പ്രദായം നിരോധിച്ച് വർഷങ്ങൾക്ക് ശേഷവും എങ്ങനെയാണ് രാജസ്ഥാനിൽ ആ ദുരാചാരം ആഘോഷത്തോടെ നടപ്പിലായത്? പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ കേന്ദ്രസർക്കാർ നിയമിച്ച കമ്മിഷന്റെ ശുപാർശകൾ എന്തുകൊണ്ടാണ് വിവാദമായത്? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരവും അവർക്ക് സുപരിചതമാണ്. ഇവയിൽ നിന്ന് ‘ടോപ് 5’ പൊസിഷനുകൾ സ്വന്തമാക്കിയ ചോദ്യങ്ങളും അവയുടെ വിശദമായ ഉത്തരങ്ങളും ഒരിക്കൽകൂടി അറിയാൻ അവസരമൊരുക്കുകയാണിവിടെ...

ജർമനിയിലേക്ക് കുടിയേറാനും മികച്ച തൊഴിലും വരുമാനവും നേടാനും വീട്ടുകാരെ അവിടേക്കു കൊണ്ടുപോകാനുമെല്ലാമുള്ള പദ്ധതികൾ എന്തെല്ലാമാണ്? ഈ ചോദ്യത്തിനുള്ള ഉത്തരം പോയ വാരം മനോരമ ഓൺലൈൻ പ്രീമിയം സന്ദർശിച്ച എല്ലാ വായനക്കാർക്കും നിസ്സംശയം പറയാൻ സാധിക്കും. ഇതുമാത്രമല്ല, കുഴഞ്ഞുവീണു മരിച്ചതെന്നു കരുതി എഴുതിത്തള്ളിയ തായ്‌ലൻഡിലെ മരണങ്ങൾ വർഷങ്ങൾക്കിപ്പുറം സയനൈഡ് കൊലപാതകങ്ങളായി മാറിയതെങ്ങനെയാണ്? വായുവില്ലാതെ, വെളിച്ചം കിട്ടാതെ നരകജീവിതം സമ്മാനിക്കുന്ന ലബനനിലെ തുരങ്കങ്ങൾ എങ്ങനെയാണ് ഇസ്രയേലിന്റെയും പേടിസ്വപ്നമാകുന്നത്?
ഇന്ത്യയിൽ സതി സമ്പ്രദായം നിരോധിച്ച് വർഷങ്ങൾക്ക് ശേഷവും എങ്ങനെയാണ് രാജസ്ഥാനിൽ ആ ദുരാചാരം ആഘോഷത്തോടെ നടപ്പിലായത്? പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ കേന്ദ്രസർക്കാർ നിയമിച്ച കമ്മിഷന്റെ ശുപാർശകൾ എന്തുകൊണ്ടാണ് വിവാദമായത്? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾക്കുള്ള ഉത്തരവും അവർക്ക് സുപരിചതമാണ്. ഇവയിൽ നിന്ന് ‘ടോപ് 5’ പൊസിഷനുകൾ സ്വന്തമാക്കിയ ചോദ്യങ്ങളും അവയുടെ വിശദമായ ഉത്തരങ്ങളും ഒരിക്കൽകൂടി അറിയാൻ അവസരമൊരുക്കുകയാണിവിടെ...
പോയവാരം മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച ഈ ടോപ് 5 വാർത്തകൾ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വീണ്ടും വായിക്കാം.
ഈ തൊഴിലുകളിൽ നിങ്ങൾ മിടുക്കരാണോ? ജോലിയില്ലെങ്കിലും ശമ്പളം! സർക്കാരും 3 ‘ഡി’യും സഹായിക്കും, കുടിയേറാം ജർമനിയിലേക്ക്...
പൂന്തോട്ട പരിപാലനം, ഡ്രൈവിങ്, നഴ്സിങ്, ഐടി, അധ്യാപനം, ആരോഗ്യപരിപാലനം, എൻജിനീയറിങ്, എസി ടെക്നിഷ്യൻ... ഇങ്ങനെ നിങ്ങൾക്കറിയാവുന്ന ഏത് ജോലിയിലും ജർമനിയിൽ ഒഴിവുകളുണ്ട്. നിങ്ങളെ അവിടേക്കു കൊണ്ടുപോയി മികച്ച ജോലിയും ശമ്പളവും നൽകാൻ സർക്കാർതലത്തിൽ തന്നെ പദ്ധതികളുമുണ്ട്. കുടിയേറ്റ പദ്ധതി പരിചയപ്പെടുത്തുന്നതിനായി ജർമൻ ഫെഡറൽ സർക്കാർ സംഘടിപ്പിച്ച ‘മൈഗ്രേഷൻ ഇന്നവേഷൻ പ്രോഗ്രാമിന്റെ’ ഭാഗമായി രാജ്യത്തു സന്ദർശനം നടത്തിയ മനോരമ ഓൺലൈൻ കണ്ടന്റ് എഡിറ്റർ ആർ. കൃഷ്ണരാജ് തയാറാക്കുന്ന പരമ്പര ‘ജർമനി അൺലോക്ക്ഡ്’ രണ്ടാം ഭാഗം. വിശദമായി വായിക്കാം...
കടം തിരികെ ചോദിച്ചവർക്ക് അവൾ നൽകിയത് സയനൈഡ്; 14 കൊലകൾ; വിഡിയോ കോളിൽ ഡോക്ടർ കണ്ടു ഭാര്യയുടെ ദാരുണ മരണം...
സയനൈഡ് മരണങ്ങൾക്കു മുന്നിൽ കേരളം വിറങ്ങലിച്ചു നിന്നിട്ട് ഏറെ നാളുകളായിട്ടില്ല. ഈ മാരകവിഷം ഉപയോഗിച്ച് കൊല നടത്തി അത് ആരും അറിയാതെ വർഷങ്ങളോളം ഒളിപ്പിച്ചു വച്ചതിന്റെ കഥ പിന്നെയുമുണ്ട്. തായ്‌ലൻഡിൽ നടന്നത് അത്തരമൊരു സംഭവമായിരുന്നു. പണം തട്ടാൻ ഗർഭിണി വരെയായി പരമ്പരക്കൊലകൾ നടത്തിയ യുവതി ഒടുവിലെങ്ങനെ ജയിലഴികൾക്കുള്ളിലായി? വായിക്കാം ‘ഡാർക്ക് സ്റ്റോറീസ്’. വിശദമായി വായിക്കാം...
ഭൂമിക്കടിയിൽ മിസൈൽ, ബോംബ്... ‘നരക’ തുരങ്കത്തിൽ ഇസ്രയേൽ ബന്ദികൾ? ഇരുട്ടിൽ ശ്വാസംമുട്ടും, നിവർന്നു നിൽക്കാൻ പോലും വയ്യ...
അത്യാധുനിക ഡ്രോണുകൾക്കും യന്ത്രസംവിധാനങ്ങൾക്കും പോലും കണ്ടെത്താൻ കഴിയാത്ത വിധമാണ് ലബനനിൽ ഹിസ്ബുല്ലയും ഗാസയിൽ ഹമാസും തുരങ്കങ്ങളുടെ ശൃംഖല തീർത്തിരിക്കുന്നത്. അവയ്ക്കുള്ളിൽ എവിടെയോ ഇസ്രയേലിൽനിന്ന് പിടികൂടിയ ബന്ദികളുണ്ട്. ലബനനിലും ഗാസയിലും വർഷങ്ങളെടുത്ത്, കോടികളിറക്കി ഹിസ്ബുല്ലയും ഹമാസും ടണൽ നെറ്റ്‌വർക്കുകൾ തീർത്തത് എന്തിനാണ്? ഇതിന് പണവും സാങ്കേതിക സഹായവും നൽകുന്നത് ആരാണ്? ഇറാനും ഈജിപ്തിനുമെല്ലാം ഈ തുരങ്ക നിർമാണവുമായി എന്താണ് ബന്ധം? വിശദമായി വായിക്കാം...
ജീവനോടെ ചുട്ടെരിച്ചത് പതിനെട്ടുകാരിയെ; ആ കാഴ്ചയും ആഘോഷമാക്കി ആയിരങ്ങൾ; അവസാനത്തെ സതിയോ കൊലപാതകമോ?...
അടുത്തിടെ സതിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ 8 പേരെ വെറുതെ വിട്ട കോടതി വിധി കേട്ട് ചിലരെങ്കിലും അദ്ഭുതപ്പെട്ടിട്ടുണ്ടാവും. ഏതോ നൂറ്റാണ്ടിൽ ഉണ്ടായിരുന്നു എന്നു നമ്മൾ കരുതുന്ന ഒന്നല്ല സതിയെന്ന് ആ കേസ് വ്യക്തമാക്കുന്നു. അതിനെ തടയാൻ എന്തുകൊണ്ടാണ് സർക്കാരിനു സാധിക്കാതെ വന്നത്? കേവലം 8 മാസത്തെ ദാമ്പത്യത്തിന് ഒടുവിൽ ഭർത്താവിന്റെ ചിതയിൽ എരിഞ്ഞടങ്ങിയ പതിനെട്ടുകാരിയുടെ ദുരന്തം എങ്ങനെയാണ് ഇന്ത്യയുടെ അവസാന സതിയായി മാറിയത്? യഥാർഥത്തിൽ അത് സതി തന്നെ ആയിരുന്നോ, അതോ...? വിശദമായി വായിക്കാം...
ഇനി കലക്ടർ കാഴ്ചക്കാരൻ; പൂരപ്രേമികൾ വേലിക്ക് പുറത്ത്; അമിട്ടിന്റെ പകിട്ട് കെടുത്താൻ കേന്ദ്രത്തിന്റെ 200 മീറ്റർ!...
പാരമ്പര്യത്തൊഴിലായോ കുടിൽ വ്യവസായമായോ അല്ല വെടിക്കെട്ട് നടത്തേണ്ടതും അതിനു വേണ്ട സാമഗ്രികൾ ഒരുക്കേണ്ടതും. ശാസ്ത്രീയമായ ലൈസൻസ് പ്രക്രിയ നടപ്പിലാക്കണം. അമിട്ടുകളുടെ തിരികൾക്കു മുകളിൽ സേഫ്റ്റി ക്യാപ് നിർബന്ധമായും ഘടിപ്പിക്കണം. ഇതു ഫ്യൂസിന്റെ നിറത്തിൽ നിന്നു വേറിട്ടതാകണം – ഇത്തരത്തിലുള്ള 37 നിർദേശങ്ങളാണ് കേന്ദ്രം നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മിഷൻ സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. കമ്മിഷന്റെ ശുപാർശയിൽ ഇല്ലാത്ത എന്ത് നിർദേശമാണ് സർക്കാർ ഉത്തരവിൽ കയറിക്കൂടിയിരിക്കുന്നത്? തൃശൂർ പൂരം വെടിക്കെട്ടിൽ ഉൾപ്പെടെ ഇതെല്ലാം പ്രാവർത്തികമാക്കുമോ? വിശദമായി വായിക്കാം...
കൂടുതൽ വിശദമായ വാർത്തകൾക്ക് പ്രീമിയം സെക്‌ഷനിലേക്ക് ഇവിടെ ക്ലിക്ക് ചെയ്തെത്താം.