കൈകാലുകളും തലയും വേർപെട്ട ഒരു കുട്ടി; ‘ജീവൻ വേണമെങ്കിൽ ഫ്ലാറ്റൊഴിയണമെന്ന് ഭീഷണി’; ഇരുപത്തിയേഴുകാരി തട്ടിയത് കോടികൾ?
‘പ്രേതങ്ങൾ യഥാർഥത്തിൽ ഉണ്ടോ? സാർ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?’’. യുക്തിയേയും വിശ്വാസത്തേയും വേർതിരിച്ചു കാണേണ്ട ഇത്തരം ചോദ്യങ്ങളും പോസ്റ്റ്‌മോർട്ടം അനുഭവങ്ങളും ഏറെ നേരിടേണ്ടി വന്നിട്ടുണ്ട് മുൻ പൊലീസ് സർജൻ ഡോ. പി.ബി. ഗുജ്‌റാളിന്. അത്തരത്തിലൊന്നായിരുന്നു ആ നരബലിക്കേസ്. 20 വർഷം മുൻപത്തെ ആ ഓർമകൾ വീണ്ടെടുക്കുകയാണ് അദ്ദേഹം. ലബനനിലെ ബെയ്റൂട്ടിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രയോഗിച്ചത് ലോകത്തെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണ്. ‘ഫയർ ആൻഡ് ഫോർഗെറ്റ്’ എന്ന് സൈന്യം മുന്നറിയിപ്പു നല്‍കുംവിധം ഈ ബോംബ് മാരകമാകുന്നത് എങ്ങനെയാണ്? ഇന്ത്യയുടെ കയ്യിലുമുണ്ടോ ഇത്? കൂടുതൽ വോട്ട് കിട്ടുന്ന സ്ഥാനാർഥി തോൽക്കുക! കേരളത്തിൽ വല്ലതുമാണെങ്കിൽ ‘നടന്നതുതന്നെ’ എന്നു പറയേണ്ടി വരും. പക്ഷേ യുഎസിൽ അതെല്ലാം സംഭവിക്കും. യുഎസ് തിരഞ്ഞെടുപ്പിന്റെ അറിയാക്കുരുക്കുകൾക്കുള്ള ഉത്തരം ഇവിടെയുണ്ട്. കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന എണ്ണം പറഞ്ഞ മണ്ഡലമായി പാലക്കാട് മാറിയിട്ട് വർഷങ്ങളേറെയായി. എന്നാൽ

‘പ്രേതങ്ങൾ യഥാർഥത്തിൽ ഉണ്ടോ? സാർ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?’’. യുക്തിയേയും വിശ്വാസത്തേയും വേർതിരിച്ചു കാണേണ്ട ഇത്തരം ചോദ്യങ്ങളും പോസ്റ്റ്‌മോർട്ടം അനുഭവങ്ങളും ഏറെ നേരിടേണ്ടി വന്നിട്ടുണ്ട് മുൻ പൊലീസ് സർജൻ ഡോ. പി.ബി. ഗുജ്‌റാളിന്. അത്തരത്തിലൊന്നായിരുന്നു ആ നരബലിക്കേസ്. 20 വർഷം മുൻപത്തെ ആ ഓർമകൾ വീണ്ടെടുക്കുകയാണ് അദ്ദേഹം. ലബനനിലെ ബെയ്റൂട്ടിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രയോഗിച്ചത് ലോകത്തെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണ്. ‘ഫയർ ആൻഡ് ഫോർഗെറ്റ്’ എന്ന് സൈന്യം മുന്നറിയിപ്പു നല്‍കുംവിധം ഈ ബോംബ് മാരകമാകുന്നത് എങ്ങനെയാണ്? ഇന്ത്യയുടെ കയ്യിലുമുണ്ടോ ഇത്?
കൂടുതൽ വോട്ട് കിട്ടുന്ന സ്ഥാനാർഥി തോൽക്കുക! കേരളത്തിൽ വല്ലതുമാണെങ്കിൽ ‘നടന്നതുതന്നെ’ എന്നു പറയേണ്ടി വരും. പക്ഷേ യുഎസിൽ അതെല്ലാം സംഭവിക്കും. യുഎസ് തിരഞ്ഞെടുപ്പിന്റെ അറിയാക്കുരുക്കുകൾക്കുള്ള ഉത്തരം ഇവിടെയുണ്ട്. കേരളത്തില്‍ ത്രികോണ മത്സരം നടക്കുന്ന എണ്ണം പറഞ്ഞ മണ്ഡലമായി പാലക്കാട് മാറിയിട്ട് വർഷങ്ങളേറെയായി. എന്നാൽ ഈ ഉപതിരഞ്ഞെടുപ്പിൽ അടിയൊഴുക്കുകൾ സാധാരണയിലും കവിഞ്ഞുണ്ടാകും. എന്തായിരിക്കും അതിനു കാരണം? കാസർകോട്ടെ ഒരു അധ്യാപികയ്ക്കെതിരെ ലഭിച്ച പരാതിക്കു പിന്നാലെ പോയ പൊലീസ് കണ്ടെത്തിയത് വൻ തൊഴിൽത്തട്ടിപ്പ്. ഇതിന് പിന്നിലെ രഹസ്യങ്ങൾ എന്തെല്ലാമാണ്? പോയ വാരം മനോരമ ഓൺലൈന്‍ പ്രീമിയത്തിൽ ഏറ്റവും കൂടുതൽ വായനക്കാർ ഏറ്റെടുത്ത ‘ടോപ് 5’ വാർത്തകൾ ഒരിക്കൽകൂടി അറിയാൻ അവസരമൊരുക്കുകയാണിവിടെ...
പോയവാരം മനോരമ ഓൺലൈൻ പ്രീമിയം പ്രസിദ്ധീകരിച്ച ഈ ടോപ് 5 വാർത്തകൾ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വീണ്ടും വായിക്കാം...
പാവയുടെ കഷ്ണങ്ങളെന്നു കരുതി, അടുത്തു ചെന്നപ്പോൾ കൈകാലുകളും തലയും വേർപെട്ട ഒരു കുട്ടി! ആ നീണ്ടമുടിയും പലകയും പറയും, ഇത് നരബലി
പട്ടാമ്പിപ്പുഴയുടെ തീരത്തുകണ്ട ഒരു കുട്ടിയുടെ അഴുകിയ മൃതദേഹവുമായി ബന്ധപ്പെട്ട് മുൻ പൊലീസ് സർജൻ ഡോ. പി.ബി. ഗുജ്‌റാൾ നടത്തിയ അന്വേഷണം ചെന്നെത്തിനിന്നത് ‘ഇങ്ങനെയെല്ലാം നമുക്കു ചുറ്റിലും നടക്കുമോ’ എന്ന് ആരും സംശയിച്ചു പോകുന്ന കണ്ടെത്തലുകളിലേക്കായിരുന്നു... ആ അനുഭവം വെളിപ്പെടുത്തുകയാണ് അദ്ദേഹം ‘ഡെഡ്‌കോഡിങ്’ കോളത്തിൽ... വായാക്കാം, വിശദമായി...
‘ജീവൻ വേണമെങ്കിൽ ഫ്ലാറ്റൊഴിയുക’: പിന്നാലെ ചാര നിറമുള്ള വസ്തു; ഇസ്രയേലിട്ടത് ഏറ്റവും മാരക ബോംബ്; മുന്നിൽ അതിഭീകര കാഴ്ച
വർഷങ്ങളായി താമസിച്ചിരുന്ന ഫ്ലാറ്റ് ഒരു നിമിഷം കൊണ്ട് തകർക്കാൻ പോകുകയാണ്. അടുത്ത നിമിഷം എവിടേക്ക് പോകുമെന്ന് പോലും അവർക്ക് അറിയില്ല. രക്ഷാപ്രവർത്തനം നടക്കുമ്പോഴും ആകാശത്ത് പോർവിമാനങ്ങളുടെ പ്രകമ്പനം കേൾക്കാമായിരുന്നു. മുന്നറിയിപ്പ് സന്ദേശം വന്ന് 40 മിനിറ്റിനകം അത് സംഭവിച്ചു. ഫ്ലാറ്റ് സമുച്ചയത്തിന്റെ താഴത്തെ ബാൽക്കണിയിലാണ് ബോംബ് വീണ് പൊട്ടിത്തെറിച്ചത്. പിന്നാലെ ചീട്ടുക്കൊട്ടാരം പോലെ എല്ലാം ഭൂമിയിലേക്ക് താഴ്ന്ന് പോയി. എന്തിനാണ് ഇസ്രയേൽ ആ ഫ്ലാറ്റുകൾ ബോംബിട്ട് തകർത്തത്? എന്ത് ആയുധമാണ് ഫ്ലാറ്റുകൾ തകർക്കാൻ ഉപയോഗിച്ചത്? ഇതിൽ യുഎസിനുള്ള പങ്കെന്ത്? ഈ ആയുധം ഇന്ത്യയുടെ കൈവശമുണ്ടോ? പരിശോധിക്കാം, വിശദമായി...
കമലയ്ക്ക് ഹിലറിയെപ്പോലെ വോട്ട് കിട്ടിയിട്ടും കാര്യമില്ല, ട്രംപിനെപ്പോലെ ജയിക്കണം! എന്തുകൊണ്ട് യുഎസ് തിരഞ്ഞെടുപ്പ് ഇത്ര സങ്കീർണം?
സ്വന്തം നാട്ടുകാരിൽ വലിയൊരു വിഭാഗംതന്നെ വേണ്ടെന്നു പറഞ്ഞ തിരഞ്ഞെടുപ്പു പ്രക്രിയയാണ് ഇപ്പോഴും യുഎസ് പ്രസിഡൻഷ്യൽ ഇലക്‌ഷനിൽ പിന്തുടരുന്നത്. എങ്ങനെയാണ് യുഎസില്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്? സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതു മുതൽ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ വരെയുള്ള പ്രക്രിയ വിഡിയോയിലൂടെയും ഗ്രാഫിക്സിലൂടെയും എളുപ്പത്തിൽ മനസ്സിലാക്കാം...
എന്തുകൊണ്ട് 2021ൽ പാലക്കാട് താമര വിരിഞ്ഞില്ല? ‘കോട്ട’യിലുണ്ട് കോൺഗ്രസിന്റെ ഉത്തരം; ത്രികോണ മത്സരത്തിൽ സിപിഎമ്മിനെന്തു പറ്റി!
ബിജെപിയെ ഏറെക്കാലമായി കൊതിപ്പിക്കുന്ന സീറ്റാണ് പാലക്കാട്. പക്ഷേ ഇതുവരെ നടന്നിട്ടുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ചില പ്രത്യേകതകൾ പരിശോധിച്ചാൽ കോൺഗ്രസിന്റെ ആത്മവിശ്വാസം എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാനാകും. ഇത്തവണ സിപിഎമ്മിന് എന്തുകൊണ്ടാണ് ഏറെ പ്രതീക്ഷയെന്നും. എക്സിറ്റ് പോൾ പ്രവചനങ്ങൾ പോലും പാലക്കാട് അടിയറവ് പറയുന്നത് എന്തുകൊണ്ടാണ്? പരിശോധിക്കാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പു ചരിത്രത്തിലൂടെ... വായാക്കാം, വിശദമായി...
ജോലിക്ക് 15 ലക്ഷം+ ജിഎസ്ടി! ഇരുപത്തിയേഴുകാരി അധ്യാപിക തട്ടിയത് കോടികൾ? വാക്കിൽ മയങ്ങി, ഭരണപക്ഷത്തും ‘പിടി’യെന്ന് വിശ്വസിപ്പിച്ചു
കേരളത്തിലെയും കർണാടകയിലെയും പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തത് പത്തിലേറെ കേസ്. തട്ടിയെടുത്തത് 89 ലക്ഷത്തോളം രൂപ. ആ തുക കോടികളിലേക്കും നീങ്ങുകയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ഒരു അധ്യാപികയ്ക്കെതിരെ ലഭിച്ച പരാതിക്കു പിന്നാലെ പോയ പൊലീസ് കണ്ടെത്തിയത് വൻ തൊഴിൽത്തട്ടിപ്പ്. യഥാർഥത്തിൽ സചിതാറൈ എന്ന ഇരുപത്തിയേഴുകാരി ഒറ്റയ്ക്കാണോ ഈ തട്ടിപ്പു നടത്തിയത്? എങ്ങനെയാണ് അവർ ഒട്ടേറെ പേരെ തൊഴിൽ വാഗ്ദാനം ചെയ്തു പറ്റിച്ചത്? കൂടുതൽ പരാതികൾ വരുന്നതോടെ കേരളം കണ്ട ഏറ്റവും വലിയ തൊഴിൽത്തട്ടിപ്പുകളിലൊന്നായി ഇത് മാറുമോ? തട്ടിയെടുത്ത പണമെല്ലാം ഏത് അജ്ഞാത കരങ്ങളിലേക്കാണു പോയത്? വായാക്കാം, വിശദമായി...