‘സുനിൽ ഛേത്രി ഇല്ലാതെ ഗോളടിക്കാനും ജയിക്കാനും പഠിക്കണം’ 2022 ജൂണിൽ ഏഷ്യൻ‍ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിന്റെ ആദ്യ മത്സരത്തിൽ കംബോഡിയയ്ക്കെതിരെ വിജയിച്ച ഇന്ത്യൻ ഫുട്ബോൾ ടീം അംഗങ്ങള്‍ക്ക് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് നൽകിയ ഉപദേശമാണിത്. ഈ ഉപദേശത്തിന് കാരണം മത്സരത്തിൽ ഇന്ത്യയുടെ 2 ഗോളുകളും നേടിയത് മുപ്പത്തിയേഴുകാരൻ ഛേത്രിയായിരുന്നു എന്നത് തന്നെ. കിരീടമോഹവുമായി മൈതാനത്തിറങ്ങുമ്പോൾ മുന്നിൽ നിന്നു നയിക്കുന്ന നായകൻ, നിർണായകഘട്ടങ്ങളിൽ ഗോളടിക്കുന്ന രക്ഷകൻ, തന്റെ സാന്നിധ്യം കൊണ്ടു മാത്രം സ്റ്റേഡിയത്തിലേക്കു കാണികളെ ആകർഷിക്കാൻ കഴിയുന്ന ‘ഫന്റാസ്റ്റിക് ഫുട്ബോളർ’– സുനിൽ ഛേത്രിയെ തിരിച്ചറിയാൻ ഇത്രയും മതി. രാജ്യാന്തര മത്സരങ്ങളിലെ ഗോൾനേട്ടത്തിൽ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോയ്ക്കും ലയണൽ മെസ്സിക്കും പിന്നിൽ സജീവ ഫുട്ബോളർമാരിൽ മൂന്നാം സ്ഥാനത്തുള്ള ഛേത്രി ഇന്ത്യൻ ഫുട്ബോളിനെ സ്വന്തം ചുമലിലേറ്റാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതുകഴിയുന്നു. പന്തിന്റെ ദിശയും ഗതിയും ഛേത്രിയോളം വായിച്ചെടുക്കുന്നവർ ഇന്ത്യൻ ഫുട്ബോളിൽ ആരുമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സുനിൽ ഛേത്രി ഇല്ലാതെ ഗോളടിക്കാനും ജയിക്കാനും പഠിക്കണം’ 2022 ജൂണിൽ ഏഷ്യൻ‍ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിന്റെ ആദ്യ മത്സരത്തിൽ കംബോഡിയയ്ക്കെതിരെ വിജയിച്ച ഇന്ത്യൻ ഫുട്ബോൾ ടീം അംഗങ്ങള്‍ക്ക് പരിശീലകൻ ഇഗോർ സ്റ്റിമാച്ച് നൽകിയ ഉപദേശമാണിത്. ഈ ഉപദേശത്തിന് കാരണം മത്സരത്തിൽ ഇന്ത്യയുടെ 2 ഗോളുകളും നേടിയത് മുപ്പത്തിയേഴുകാരൻ ഛേത്രിയായിരുന്നു എന്നത് തന്നെ. 

കിരീടമോഹവുമായി മൈതാനത്തിറങ്ങുമ്പോൾ മുന്നിൽ നിന്നു നയിക്കുന്ന നായകൻ, നിർണായകഘട്ടങ്ങളിൽ ഗോളടിക്കുന്ന രക്ഷകൻ, തന്റെ സാന്നിധ്യം കൊണ്ടു മാത്രം സ്റ്റേഡിയത്തിലേക്കു കാണികളെ ആകർഷിക്കാൻ കഴിയുന്ന ‘ഫന്റാസ്റ്റിക് ഫുട്ബോളർ’– സുനിൽ ഛേത്രിയെ തിരിച്ചറിയാൻ ഇത്രയും മതി. രാജ്യാന്തര മത്സരങ്ങളിലെ ഗോൾനേട്ടത്തിൽ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോയ്ക്കും ലയണൽ മെസ്സിക്കും പിന്നിൽ സജീവ ഫുട്ബോളർമാരിൽ മൂന്നാം സ്ഥാനത്തുള്ള ഛേത്രി ഇന്ത്യൻ ഫുട്ബോളിനെ സ്വന്തം ചുമലിലേറ്റാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതുകഴിയുന്നു. പന്തിന്റെ ദിശയും ഗതിയും ഛേത്രിയോളം വായിച്ചെടുക്കുന്നവർ ഇന്ത്യൻ ഫുട്ബോളിൽ ആരുമില്ല. 

സുനിൽ ഛേത്രി. (Photo by KARIM JAAFAR / AFP)
ADVERTISEMENT

മൈതാനത്തെ പൊസിഷനിങ് കൊണ്ടാണു ഛേത്രി തന്റെ  കുറവുകളെ മറികടക്കുന്നത്. ബോക്സിലേക്ക് പന്തു വരുമ്പോൾ ഫിനിഷ് ചെയ്യാൻ കൃത്യസ്ഥാനത്ത് ഇന്ത്യൻ നായകനുണ്ടാകും. രാജ്യാന്തര ഫുട്‌ബോളിൽ ഗോൾ സെഞ്ചറി തികയ്ക്കുന്ന നാലാമൻ എന്ന ചരിത്ര നേട്ടത്തിലേക്ക് അടുക്കുകയാണു  ഛേത്രി. 6 ഗോൾ കൂടി നേടിയാൽ ആ അത്യപൂർവ നേട്ടത്തിൽ എത്താം. ക്ലബ്ബുകൾക്കും രാജ്യത്തിനുമായി സുനിൽ ഛേത്രി 515 മത്സരങ്ങളിൽ നിന്നായി നേടിയത് 252 ഗോളുകൾ. ക്ലബ് തലത്തിൽ 365 മത്സരങ്ങളിൽ നിന്നു 158 ഗോളുകൾ. രാജ്യത്തിനായി 150 മത്സരങ്ങളിൽ നിന്നായി 94 ഗോളുകളും ഛേത്രിയുടെ ബൂട്ടിൽ നിന്ന് പിറന്നിട്ടുണ്ട്. 

സുനിൽ ഛേത്രി എന്ന ഇന്ത്യൻ ഇതിഹാസത്തിന്റെ രാജ്യാന്തര പ്രകടനങ്ങൾ കൂടുതൽ അടുത്തറിയാം, ഇൻഫോഗ്രാഫിക്സിലൂടെ...

(Infographics: Jain David M ∙ Manorama Online)
English Summary:

International Performances of Indian Football Legend Sunil Chhetri Through Infographics