.പരിസ്ഥിതി സൗഹൃദ സ്‌കൂട്ടര്‍ വാങ്ങാന്‍ കുറഞ്ഞ പലിശയ്ക്ക് 200 കോടിയുടെ വായ്പ 2021-22 വര്‍ഷത്തചില്‍ 10,000 ഇ രുചക്രവാഹനങ്ങളും 5000 ഓട്ടോ റിക്ഷകളും വാങ്ങാനായി 200 കോടി രൂപയുടെ വായ്പ പദ്ധതി ബജറ്റില്‍ നിര്‍ദേശിക്കുന്നു. ഈ വായ്പകള്‍ക്ക് പലിശ ഇളവു നല്‍കാനായി 15 കോടി രൂപ ബജറ്റില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിസ്ഥിതി സൗഹൃദ സ്‌കൂട്ടര്‍ വാങ്ങാന്‍ കുറഞ്ഞ പലിശയ്ക്ക് 200 കോടിയുടെ വായ്പ കിട്ടും. 2021-22 വര്‍ഷത്തില്‍ 10,000 ഇരുചക്രവാഹനങ്ങളും 5000 ഓട്ടോ റിക്ഷകളും വാങ്ങാനായി 200 കോടി രൂപയുടെ വായ്പ പദ്ധതിയാണ് ബജറ്റില്‍ നിര്‍ദേശിക്കുന്നത്. ഈ വായ്പകള്‍ക്ക് പലിശ ഇളവു നല്‍കാനായി 15 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുമുണ്ട്.

ഇരുചക്രവാഹനം ഉപയോഗിച്ച് വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് ഈ  വായ്പാ സഹായം. പത്രവിതരണക്കാര്‍, മല്‍സ്യക്കചവടക്കാര്‍, ഹോം ഡെലവിറി നടത്തുന്നവര്‍ എന്നിവര്‍ക്കെല്ലാം ഇന്ധന ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ  ഇരുചക്ര- മുചക്രവാഹനങ്ങള്‍ വാങ്ങാന്‍ പദ്ധതി ഉപയോഗപ്പെടുത്താം.

ADVERTISEMENT

English Summaty : Low Interest rate Loan for E Scooter and E Auto