തിരിച്ചെത്തിയ പ്രവാസികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ കേരള ബാങ്ക് 5 ലക്ഷം രൂപ സ്വയം തൊഴിൽ വായ്പ അനുവദിക്കും. പദ്ധതി തുകയുടെ 25% (പരമാവധി 1 ലക്ഷം രൂപ ) സബ്സിഡി ലഭിക്കും. വായ്പയെടുത്ത് ആദ്യ നാലു വർഷം 3% പലിശ സബ്സിഡിയുമുണ്ട്. നോർക്ക റൂട്സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത - മൈക്രോ സ്വയം തൊഴിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരിച്ചെത്തിയ പ്രവാസികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ കേരള ബാങ്ക് 5 ലക്ഷം രൂപ സ്വയം തൊഴിൽ വായ്പ അനുവദിക്കും. പദ്ധതി തുകയുടെ 25% (പരമാവധി 1 ലക്ഷം രൂപ ) സബ്സിഡി ലഭിക്കും. വായ്പയെടുത്ത് ആദ്യ നാലു വർഷം 3% പലിശ സബ്സിഡിയുമുണ്ട്.

നോർക്ക റൂട്സ് നടപ്പാക്കുന്ന പ്രവാസി ഭദ്രത - മൈക്രോ സ്വയം തൊഴിൽ വായ്പയാണ് കേരള ബാങ്കു വഴി ലഭിക്കുന്നത്.ബാങ്കിന്റെ 769 ശാഖകളിലൂടെയും വായ്പ അനുവദിക്കും. സംരംഭങ്ങളുടെ മാത്രം ഈടിൻമേലാണ് വായ്പ വിതരണം ചെയ്യുന്നത്.

ADVERTISEMENT

രണ്ടു വർഷം വിദേശത്തു ജോലി ചെയ്ത് തിരിച്ചെത്തിയവർക്കാണ് അർഹത. കൂടുതൽ വിവരങ്ങൾ കേരള ബാങ്കിന്റെ തൊട്ടടുത്ത ശാഖയിൽ നിന്ന് അറിയാം. നോർക്ക റൂട്സിന്റെ 1800 4253939 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം.

English Summary : NRIs will get 5 Lakh Rupees Loan with One Lakh Subsidy.