കർഷകർക്ക് കിട്ടും, പശു കിസാൻ ക്രെഡിറ്റ് കാർഡ്,3 ലക്ഷം വായ്പയും
മൃഗ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും, കർഷകരുടെ വരുമാനം കൂട്ടുന്നതിനുമാണ് പശു കിസാൻ ക്രെഡിറ്റ് കാർഡുകൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. 3 ലക്ഷം വരെയാണ് ഇതിലൂടെ വായ്പ ലഭിക്കുന്നത്. വെറും 4 ശതമാനം മാത്രമേ ഇതിനു പലിശ ഈടാക്കുന്നുള്ളൂ.പശു, കോഴി, ആട്,പന്നി, മുയൽ, അലങ്കാര പക്ഷികൾ എന്നിവയുടെ

മൃഗ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും, കർഷകരുടെ വരുമാനം കൂട്ടുന്നതിനുമാണ് പശു കിസാൻ ക്രെഡിറ്റ് കാർഡുകൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. 3 ലക്ഷം വരെയാണ് ഇതിലൂടെ വായ്പ ലഭിക്കുന്നത്. വെറും 4 ശതമാനം മാത്രമേ ഇതിനു പലിശ ഈടാക്കുന്നുള്ളൂ. പശു, കോഴി, ആട്,പന്നി, മുയൽ, അലങ്കാര പക്ഷികൾ എന്നിവയുടെ വളർത്തലിനു പശു കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ ഉപയോഗിക്കാം. മൽസ്യ വളർത്തലിനുവേണ്ടിയും ഈ വായ്പ ലഭ്യമാണ്. ആധാർ കാർഡ്, പാൻ കാർഡ്, തിരിച്ചറിയൽ രേഖകൾ, ബാങ്ക് അക്കൗണ്ട് എന്നിവ ഉണ്ടെങ്കിൽ പശു കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം.
English Summary : Farmers will Get Low Interest Rate Loan Through Pasu Kisan Credit Card