ഒറ്റത്തവണ പാസ്‌വേഡ് (ഒ ടി പി ) ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള സൗകര്യം എസ് ബി ഐയിൽ നിലവിൽ വന്നു. എ ടി എമ്മുകളിലെ അനധികൃത ഇടപാടുകൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ ഇതിന് സാധിക്കും. സാമ്പത്തിക തട്ടിപ്പ് കുറയ്ക്കുന്നതിനായി യു പി ഐ നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന എല്ലാ എ ടി എമ്മുകളിലും കാർഡ് രഹിത ഇടപാടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) നൽകി പണം പിൻവലിക്കാനുള്ള സൗകര്യം എസ് ബി ഐയിൽ നിലവിൽ വന്നു. എ ടി എമ്മുകളിലെ അനധികൃത ഇടപാടുകൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. സാമ്പത്തിക തട്ടിപ്പ് കുറയ്ക്കുന്നതിനായി യു പി ഐ നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന എല്ലാ എ ടി എമ്മുകളിലും കാർഡ് രഹിത ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് ഗവർണർ കഴിഞ്ഞയാഴ്ച നിർദേശിച്ചിരുന്നു. ജനുവരി ഒന്ന് മുതൽ എസ് ബി ഐ ഈ സേവനം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഡെബിറ്റ് കാർഡ് പിൻ  സഹിതം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേയ്ക്ക് അയച്ച ഒ ടി പി നൽകി എസ്  ബി ഐ ഉപഭോക്താക്കൾക്ക് എ ടി എമ്മുകളിൽനിന്നു 10000 രൂപയോ അതിൽ കൂടുതലോ പിൻവലിക്കാൻ ഈ സൗകര്യം ഉപയോഗിക്കാം. നിലവിൽ ചില ബാങ്കുകളിൽ മാത്രമുള്ള ഈ സൗകര്യം മറ്റു ബാങ്കുകളിലേക്കും വ്യാപിപ്പിക്കാൻ ആർ ബി ഐ നിർദേശം നൽകിയിട്ടുണ്ട്.

English Summary : ATM Money Withdrawal with OTP is Possible in SBI ATM