ബാങ്ക് അവധികൾ ഒരുമിച്ചു വരുന്നു, ഇടപാടുകൾ നേരത്തെ നടത്താം
വരുന്ന ദിവസങ്ങളിൽ 27 ഒഴികെയുള്ള ദിനങ്ങളിൽ ബാങ്ക് പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്നതിനാൽ ബാങ്കിൽ പോയി പണമിടപാട് നടത്തുന്നവർ മുൻകൂട്ടി നടത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇരുപത്താറാം തിയതി റിപ്പബ്ലിക് ഡേ , 28 നാലാം ശനിയാഴ്ച, 29 ഞായറാഴ്ച, 30 , 31 ദിനങ്ങളിൽ ബാങ്ക് സമരം തുടങ്ങിയ കാര്യങ്ങളാൽ അടുപ്പിച്ച്

വരുന്ന ദിവസങ്ങളിൽ ജനുവരി 27 ഒഴികെയുള്ള ദിനങ്ങളിൽ ബാങ്ക് പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്നതിനാൽ ബാങ്കിൽ പോയി പണമിടപാട് നടത്തുന്നവർ മുൻകൂട്ടി നടത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക. നാളെ റിപ്പബ്ലിക് ഡേ, ജനുവരി 28 നാലാം ശനിയാഴ്ച, 29 ഞായറാഴ്ച, 30, 31 ദിനങ്ങളിൽ ബാങ്ക് ജീവനക്കാരുടെ സമരം തുടങ്ങിയ കാര്യങ്ങളാൽ അടുപ്പിച്ച് ബാങ്ക് ഇടപാടുകൾ മുടങ്ങും. ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർക്ക് ഇതു ബാധിക്കുകയില്ല.
English Summary : Bank Holidays Ahead, Plan Transactions in advance