ഘടനാപരമായ പരിഷ്‌കാരങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കിൽ 2024 ലും ഇന്ത്യക്ക് നല്ല വളർച്ച കൈവരിക്കാനാകുമെന്ന് റിസർവ് ബാങ്ക്.ഇന്ത്യയുടെ ശക്തമായ മാക്രോ എക്കോണമിക് നയങ്ങൾ അതിനു സഹായിക്കുമെന്ന് റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. എങ്കിലും, ആഗോള വളർച്ച മന്ദഗതിയിലാകുന്നതും, നീണ്ടുനിൽക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഘടനാപരമായ പരിഷ്‌കാരങ്ങളുമായി മുന്നോട്ടു പോകുകയാണെങ്കിൽ 2024 ലും ഇന്ത്യക്ക് നല്ല  വളർച്ച കൈവരിക്കാനാകുമെന്ന് റിസർവ് ബാങ്ക്. ഇന്ത്യയുടെ ശക്തമായ മാക്രോ ഇക്കോണമിക് നയങ്ങൾ അതിനു സഹായിക്കുമെന്ന് ആർബിഐയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 

എങ്കിലും ആഗോള വളർച്ച മന്ദഗതിയിലാകുന്നതും  നീണ്ടുനിൽക്കുന്ന ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ, ആഗോള സാമ്പത്തിക വ്യവസ്ഥയിലെ പ്രശ്നങ്ങൾ മൂലം  സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം എന്നിവ വളർച്ചയ്ക്ക് ദോഷകരമാണെന്നും കൂട്ടിച്ചേർത്തു. ആഗോള സാമ്പത്തിക  വിപണികളിൽ സ്ഥിരത വന്നിട്ടുണ്ടെന്നു ആർ ബി ഐ റിപ്പോർട്ട് സൂചിപ്പിക്കുന്നു.  

ADVERTISEMENT

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ ഇന്ത്യയിലെ പരീക്ഷണങ്ങൾ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് റിസർവ് ബാങ്ക് സൂചിപ്പിച്ചു. സ്ഥിരമായ വിനിമയ നിരക്കും, സാധാരണ രീതിയിലെ കാലാവർഷവുമുണ്ടായാൽ ഇന്ത്യയിലെ പണപ്പെരുപ്പവും കുറയും.

English Summary : India Growth Story may Continue