വായ്പ നൽകാൻ സിബിൽ സ്കോർ പോലുള്ള പല മാനദണ്ഡങ്ങളും പല രാജ്യങ്ങളും പിന്തുടരാറുണ്ട്. എന്നാൽ നന്നായി തടിച്ചവർക്ക് വായ്പ കൊടുക്കുന്ന വിശേഷമാണ് ഉഗാണ്ടയിൽ നിന്ന് വരുന്നത്.ദരിദ്ര രാജ്യങ്ങളിലൊന്നായ ഉഗാണ്ടയിൽ, ജനസംഖ്യയുടെ പകുതിയോളം ഓരോ ദിവസവും ആവശ്യമുള്ളതിനേക്കാൾ കുറച്ച് കലോറി മാത്രമേ കഴിക്കുന്നുള്ളൂ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായ്പ നൽകാൻ സിബിൽ സ്കോർ പോലുള്ള പല മാനദണ്ഡങ്ങളും പല രാജ്യങ്ങളും പിന്തുടരാറുണ്ട്. എന്നാൽ നന്നായി തടിച്ചവർക്ക് വായ്പ കൊടുക്കുന്ന വിശേഷമാണ് ഉഗാണ്ടയിൽ നിന്ന് വരുന്നത്. ദരിദ്ര രാജ്യങ്ങളിലൊന്നായ ഉഗാണ്ടയിൽ, ജനസംഖ്യയുടെ പകുതിയോളം ഓരോ ദിവസവും ആവശ്യമുള്ളതിനേക്കാൾ കുറച്ച് കലോറി മാത്രമേ കഴിക്കുന്നുള്ളൂ. അതുകൊണ്ടു തടിയുള്ളവർ പണക്കാരാണെന്നാണ് ഉഗാണ്ടയിൽ കരുതപ്പെടുന്നത്. 

അമേരിക്കൻ ഇക്കണോമിക് റിവ്യൂവിലെ ലേഖനമനുസരിച്ച് ഉഗാണ്ടയിൽ ബാങ്ക് വായ്പ ലഭിക്കാൻ വണ്ണമുള്ളവർക്ക് എളുപ്പമാണ് എന്നാണ്. വണ്ണം സമ്പത്തിന്റെ അടയാളമായി കണക്കാക്കുന്ന ഒരു രാജ്യത്ത് ഇതൊരു അതിശയമല്ല. എന്നാൽ യഥാർത്ഥത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ, സമ്പന്നരായ ആളുകൾ മെലിഞ്ഞവരാണ് എന്ന പഠനങ്ങളും ഉണ്ട്. എന്തൊക്കെയായാലും ഇന്ത്യയിൽ വായ്പ ലഭിക്കാൻ മെലിഞ്ഞവർക്കും തടിച്ചവർക്കും സിബിൽ സ്കോർ ആവശ്യമാണ്.

ADVERTISEMENT

English Summary : Obese people will get Loan in Uganda