ഗൂഗിള്‍ പേ ഉപയോഗിക്കാത്തവരായി ആരാ ഉള്ളത്. ഒരു ചായ കുടിച്ചാല്‍ അല്ലെങ്കില്‍ പനിയുടെ മരുന്ന് വാങ്ങിയാല്‍ പോലും പണം നല്‍കുന്നത് ഗൂഗില്‍ പേ വഴിയാണ്. എന്നാല്‍ ഈ ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അതായത്, ഗൂഗില്‍ പേ വഴി സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ. ഫിനാന്‍സാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഗിള്‍ പേ ഉപയോഗിക്കാത്തവരായി ആരാ ഉള്ളത്? ഒരു ചായ കുടിച്ചാല്‍ അല്ലെങ്കില്‍ പനിയുടെ മരുന്ന് വാങ്ങിയാല്‍ പോലും പണം നല്‍കുന്നത് ഗൂഗിള്‍ പേ വഴിയാണ്. എന്നാല്‍ ഈ ഗൂഗിള്‍ പേ ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും എന്ന് എത്ര പേർക്കറിയാം. അതായത് ഗൂഗില്‍ പേ വഴി സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ. ഫിനാന്‍സാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്.

വായ്പയ്ക്കുള്ള നടപടി ക്രമങ്ങള്‍

ADVERTISEMENT

∙വീട്ടിലിരുന്നു മൊബൈല്‍ വഴി ഒന്ന് രണ്ടു ക്ലിക്കുകളിലൂടെ വായ്പ ഉറപ്പാക്കാന്‍ സാധിക്കും.

∙ഗൂഗിള്‍ പേ വഴി തന്നെ വായ്പാ അപേക്ഷ പൂര്‍ത്തിയാക്കാം

ADVERTISEMENT

∙പരമാവധി ഒരു ലക്ഷം രൂപ വരെയാകും പദ്ധതിക്കു കീഴില്‍ അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്കു വായ്പയായി ലഭിക്കുക.

∙വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ചെയ്യും.

ADVERTISEMENT

തിരിച്ചടവിന് 36 മാസം വരെ സാവകാശം ലഭിക്കും

∙വായ്പ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കില്ല. ഗൂഗിള്‍ പേയുടെ പ്രീ യോഗ്യതയുള്ള ഉപയോക്താക്കള്‍ക്കാകും വായ്പ ലഭിക്കുക

English Summary : Upto One Lakh Rupees Loan from Google Pay