ആശയങ്ങൾ കയ്യിലുണ്ടോ? ആർബിഐ സമ്മാനം തരും
ന്യൂഡൽഹി∙ വിദ്യാർഥികളിൽ സാമ്പത്തിക സാക്ഷരത വളർത്തുന്നതിനായി റിസർവ് ബാങ്ക് പിജി വിദ്യാർഥികളിൽ നിന്ന് ആശയം സ്വീകരിക്കുന്നു. മികച്ച ആശയങ്ങൾക്ക് ഒരു ലക്ഷം, 75,000 രൂപ, 25,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. 'Money Matters for young adults; Rethinking outreach strategies' എന്ന വിഷയത്തിൽ 2,000 വാക്കിൽ

ന്യൂഡൽഹി∙ വിദ്യാർഥികളിൽ സാമ്പത്തിക സാക്ഷരത വളർത്തുന്നതിനായി റിസർവ് ബാങ്ക് പിജി വിദ്യാർഥികളിൽ നിന്ന് ആശയം സ്വീകരിക്കുന്നു. മികച്ച ആശയങ്ങൾക്ക് ഒരു ലക്ഷം, 75,000 രൂപ, 25,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. 'Money Matters for young adults; Rethinking outreach strategies' എന്ന വിഷയത്തിൽ 2,000 വാക്കിൽ കവിയാതെയുള്ള ഐഡിയേഷൻ പേപ്പറാണ് സമർപ്പിക്കേണ്ടത്. അവസാന തീയതി: മാർച്ച് 20. മികച്ച ആശയങ്ങൾ റിസർവ് ബാങ്ക് നടപ്പാക്കും. വിവരങ്ങൾക്ക്: bit.ly/rbifli