ഇനി സ്ഥിര നിക്ഷേപം ഡോളറിൽ ആയാലോ
കൊച്ചി: ആക്സിസ് ബാങ്ക് ഐബിയു ഗിഫ്റ്റ് സിറ്റിയിലെ ഉപഭോക്താക്കള്‍ക്ക് അമേരിക്കന്‍ ഡോളറിലെ സ്ഥിര നിക്ഷേപങ്ങള്‍ ഡിജിറ്റലായി ആരംഭിക്കാം. ഏഴു ദിവസം മുതല്‍ പത്തു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളാണ് ഇങ്ങനെ ആരംഭിക്കാനാവുക. പൂര്‍ണമായും കടലാസ്രഹിതമായ ഈ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ എവിടെ നിന്നും എപ്പോഴും

ആക്സിസ് ബാങ്ക് ഐബിയു ഗിഫ്റ്റ് സിറ്റിയിലെ ഇടപാടുകാർക്ക് അമേരിക്കന്‍ ഡോളറിലെ സ്ഥിര നിക്ഷേപങ്ങള്‍ ഡിജിറ്റലായി ആരംഭിക്കാം. ഏഴു ദിവസം മുതല്‍ പത്തു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളാണ് ഇങ്ങനെ ആരംഭിക്കാനാവുക.
പൂര്‍ണമായും കടലാസ് രഹിതമായ ഈ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ എവിടെ നിന്നും എപ്പോഴും ആരംഭിക്കാനും ഡിജിറ്റലായി മാനേജ് ചെയ്യാനുമാകും. ആക്സിസ് ബാങ്ക് മൊബൈല്‍ ആപ്പിലൂടെ ഇവ കാലാവധിക്കു മുന്‍പേ പൂര്‍ണമായോ ഭാഗികമായോ പിന്‍വലിക്കുവാനുള്ള അപേക്ഷയും നല്‍കാനാവും.