പലിശയില്ലാത്ത വായ്പയെടുക്കുമ്പോൾ ബാങ്ക് ജീവനക്കാർ നികുതി കൊടുക്കണം
ബാങ്ക് ജീവനക്കാർക്ക് കുറഞ്ഞ പലിശക്കോ, പലിശ രഹിതമായോ വായ്പകൾ ലഭിക്കാറുണ്ട്. വിപണി നിരക്കിനേക്കാൾ പലിശ കുറവായതിനാൽ എല്ലാ ബാങ്ക് ജീവനക്കാരും ഇത് എടുക്കാറുമുണ്ട്. എന്നാൽ ഇത്തരം വായ്പകൾക്ക് നികുതിയുണ്ട് എന്ന കാര്യം പലർക്കും അറിയില്ല. ബാങ്ക് ജീവനക്കാർക്ക് ലഭിക്കുന്ന ഇളവുകളോ, പലിശരഹിതമോ ആയ വായ്പയുടെ

ബാങ്ക് ജീവനക്കാർക്ക് കുറഞ്ഞ പലിശയ്ക്കോ, പലിശ രഹിതമായോ വായ്പകൾ ലഭിക്കാറുണ്ട്. വിപണി നിരക്കിനേക്കാൾ പലിശ കുറവായതിനാൽ എല്ലാ ബാങ്ക് ജീവനക്കാരും ഇത് എടുക്കാറുമുണ്ട്. എന്നാൽ ഇത്തരം വായ്പകൾക്ക് നികുതിയുണ്ട് എന്ന കാര്യം പലർക്കും അറിയില്ല. ബാങ്ക് ജീവനക്കാർക്ക് ഇളവുകളോടെയോ, പലിശരഹിതമോ ആയി ലഭിക്കുന്ന വായ്പയുടെ നികുതി ചുമത്തലിനെ കുറിച്ച് സുപ്രീം കോടതി വ്യക്തമായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച്, വായ്പ എടുക്കുന്നവർ സ്വന്തം ജീവനക്കാരായതിനാൽ മാത്രമാണ് ബാങ്കുകൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ കൊടുക്കുന്നത്. എന്നാൽ തൊഴിലിനോട് ബന്ധപ്പെട്ട് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് നികുതി നൽകണം എന്നാണ് സുപ്രിം കോടതി വിധിച്ചിരിക്കുന്നത്. മെയ് മാസത്തില്‍ വിധി വന്നതാണെങ്കിലും പല ബാങ്ക് ജീവനക്കാർക്കും ഇതേ കുറിച്ച് അറിയില്ല.