വിദേശ യാത്ര പ്ലാനുണ്ടോ.. എന്നാല്‍ ഓഫറോടെ ആഡംബരമായി യാത്രചെയ്താലോ. അതും നിങ്ങള്‍ ഇഷ്ടപെടുന്ന രാജ്യത്തേക്ക് കൂടി ആണെങ്കിലോ... ഈ ക്രെഡിറ്റ് കാര്‍ഡ് മാത്രം മതി. കൂടുതല്‍ റിവാര്‍ഡുകളും കൂടുതല്‍ യാത്രകളും ഇനി സിംപിളായി ചെയ്യാം. ഇതിനായി ഐസിഐസിഐ ബാങ്കും മെയ്ക് മൈ ട്രിപ്പും ചേര്‍ന്ന് കോ ബ്രാന്‍ഡഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്ത അവധിക്ക് വിദേശ യാത്രയാണോ പ്ലാന്‍ ചെയ്യുന്നത്? ഇപ്പോൾ മുതൽ പ്ലാൻ ചെയ്തു തുടങ്ങാം, എങ്കിൽ ഇത്തവണ ഓഫറോടെ ആഡംബരമായി യാത്രചെയ്താലോ. അതും ഇഷ്ടപെടുന്ന രാജ്യത്തേക്ക് ? ഈ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കിൽ കൂടുതല്‍ റിവാര്‍ഡുകളും കൂടുതല്‍ യാത്രകളും ഇനി സിംപിളായി ചെയ്യാം.  ഐസിഐസിഐ ബാങ്കും മെയ്ക് മൈ ട്രിപ്പും ചേര്‍ന്നാണ് ഈ കോ ബ്രാന്‍ഡഡ്  ക്രെഡിറ്റ് കാര്‍ഡ് അവതിപ്പിക്കുന്നത്. കാര്‍ഡ് തരുന്ന നേട്ടങ്ങള്‍ നോക്കാം.

പ്രധാന സവിശേഷതകള്‍

ADVERTISEMENT

∙ കാര്‍ഡ് എടുക്കുമ്പോള്‍ 1000 രൂപയുടെ വാര്‍ഷിക വൗച്ചര്‍

∙ കാലാവധി തീരാത്ത മൈ കാഷ് റിവാര്‍ഡുകള്‍

∙ മേക്ക് മൈ ട്രിപ്പ് ബ്ലാക്ക് ഗോള്‍ഡ് മെമ്പര്‍ഷിപ്പ് ഒരു വര്‍ഷത്തേക്ക്

∙ വാര്‍ഷിക ഫീസ് അടച്ചയുടന്‍ മൂന്ന് മാസം കാലാവധിയുള്ള 1000 രൂപയുടെ ഹോട്ടല്‍ വൗച്ചര്‍

ADVERTISEMENT

∙ 3ലക്ഷം രൂപ വര്‍ഷം ചെലവഴിച്ചാല്‍ വാര്‍ഷിക ഫീസ് ഇളവ്

∙ ആഭ്യന്തര-രാജ്യാന്തര വിമാനങ്ങള്‍, ഹോട്ടലുകള്‍, അവധിക്കാല പാക്കേജുകള്‍, ക്യാബുകള്‍, ബസുകള്‍ ബുക്ക് ചെയ്യാം

അണ്‍ലിമിറ്റഡ് കാഷ് റിവാര്‍ഡുകള്‍

∙ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോള്‍ 6 ശതമാനം മൈ കാഷ്

ADVERTISEMENT

∙മേക്ക് മൈ ട്രിപ്പിലൂടെ ഫ്ലൈറ്റ്, ബസ്, ക്യാബ് ബുക്കിങുകളില്‍ 3 ശതമാനം മൈ കാഷ്

∙റീട്ടെയ്ല്‍ ചെലവുകളില്‍ ഒരു ശതമാനം മൈകാഷ്. (ഒരു മൈ കാഷ് എന്നത് ഒരു രൂപയാണ്)

ലോഞ്ച്  ആനുകൂല്യങ്ങള്‍

∙പ്രതിവര്‍ഷം 8 കോംപ്ലിമെന്ററി ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ് ലഭിക്കും

∙പ്രതിവര്‍ഷം 1 കോംപ്ലിമെന്ററി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലോഞ്ച് ആക്‌സസ്

∙1 സിനിമാ ടിക്കറ്റ് വാങ്ങുമ്പോള്‍  BookMyShow-ലും INOX-ലും അടുത്ത ടിക്കറ്റിന് 150 രൂപയുടെ കിഴിവ്. മാസത്തില്‍ രണ്ടുതവണ ഈ ആനുകൂല്യം ലഭിക്കും

ഫീസ്

∙ കാര്‍ഡ് എടുക്കുമ്പോള്‍ ജോയിനിങ് ഫീസ് ഇനത്തില്‍ 999 രൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടത്.

∙ഇതേ തുക തന്നെയാണ് വാര്‍ഷിക ഫീസായി വരുന്നത്. എന്നാല്‍ മുകളില്‍ പറഞ്ഞത് പോലെ മൂന്ന് ലക്ഷം ചിലവാക്കിയാല്‍ വാര്‍ഷിക ഫീസ് അടയ്‌ക്കേണ്ട

കാര്‍ഡ് എടുക്കാനുള്ള യോഗ്യത

∙ ഇന്ത്യന്‍ പൗരത്വം വേണം

∙സാലറി ഉള്ളവരായിരിക്കണം

∙ 21 മുതല്‍ 58 വയസ് വരെയുള്ളവര്‍ക്കേ കാര്‍ഡ് ലഭിക്കു

∙ 65 വയസ് വരെയുള്ളവര്‍ ആണെങ്കിൽ സ്വന്തം ജോലി ആവശ്യമാണ്

∙ അപേക്ഷിക്കുന്ന സമയത്ത് നിഷ്‌കര്‍ഷിച്ചിട്ടുള്ള വരുമാനം ഉണ്ടാകണം

ആവശ്യമായ രേഖകള്‍

ഐഡന്റിറ്റി പ്രൂഫ് ( ആധാര്‍, പാന്‍കാര്‍ഡ്, പാസ്‌പോട്ട് തുടങ്ങിയവ)

∙വിലാസം തെളിയിക്കുന്ന രേഖ ( ബില്ല്, ഉദാഹരണത്തിന് വെള്ളം, ഇലക്ട്രിസിറ്റി, ടെലിഫോണ്‍ എന്നിവയുടേത്)

∙വരുമാനം തെളിയിക്കാന്‍ (സാലറി സ്ലിപ്, ഐ.ടി.ആര്‍)

∙പാസ്‌പോട്ട് സൈസ് ഫോട്ടോ

English Summary:

The ICICI Bank MakeMyTrip credit card offers seamless booking, exclusive rewards, and premium perks for a luxurious travel experience

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT