വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാൻ ഇനി ഉയർന്ന ശേഷിയുള്ള ലൈനുകൾ
വന്ദേ ഭാരത് എക്‌സ്പ്രസ് പോലുള്ള പുതിയ ട്രെയിനുകൾക്ക് ഉയർന്ന ശേഷിയുള്ള വൈദ്യുതീകരണം (ഓവർഹെഡ് പവർ ലൈൻ) ഇന്ത്യൻ റെയിൽവേ നടപ്പിലാക്കുന്നു. എല്ലാ വൈദ്യുതീകരണത്തിനും ഇനി 2x25 KV ട്രാക്ഷൻ സിസ്റ്റം മാത്രമേ അനുവദിക്കൂ. 1x25 KV ട്രാക്ഷൻ സിസ്റ്റത്തിൽ നിന്നുള്ള നവീകരണമാണിത്. ലൈനുകളുടെ ശേഷി ഇരട്ടിയാക്കാൻ

വന്ദേ ഭാരത് എക്‌സ്പ്രസ് പോലുള്ള പുതിയ ട്രെയിനുകൾക്ക് ഉയർന്ന ശേഷിയുള്ള വൈദ്യുതീകരണം (ഓവർഹെഡ് പവർ ലൈൻ) ഇന്ത്യൻ റെയിൽവേ നടപ്പിലാക്കുന്നു. എല്ലാ വൈദ്യുതീകരണത്തിനും ഇനി 2x25 KV ട്രാക്ഷൻ സിസ്റ്റം മാത്രമേ അനുവദിക്കൂ. 1x25 KV ട്രാക്ഷൻ സിസ്റ്റത്തിൽ നിന്നുള്ള നവീകരണമാണിത്. ലൈനുകളുടെ ശേഷി ഇരട്ടിയാക്കാൻ ആണ് ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നത്.ഉയർന്ന ശേഷിയുള്ള വൈദ്യുതീകരണം 2023 - ൽ നടപ്പിലാക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്.
അതിവേഗവും കൂടുതൽ ഊർജം ഉപയോഗിക്കുന്നതുമായ 'വന്ദേ ഭാരത്' ട്രെയിനുകൾക്കാണ് റെയിൽവേ ശൃംഖല കൂടുതൽ കരുത്തുറ്റതാക്കുന്നത്.അതിവേഗ പാസഞ്ചർ ട്രെയിനുകൾ ഓടുന്ന ചൈന, ജപ്പാൻ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഈ ട്രാക്ഷൻ സംവിധാനം വ്യാപകമാണ്.
English Summary : More Strong Railway ines for Vande Bharat Trains