ബിസിനസിൽ ലാഭം ഉയർത്തുന്നതെങ്ങനെ? ഇവോക്കിന്റെ ഏകദിന പരിശീലനം നാളെ
കൃത്യമായ ഡിജിറ്റൽ മാർക്കറ്റിംഗ് തന്ത്രങ്ങൾ ആവിഷ്കരിച്ചു കൊണ്ട് ബിസിനസുകൾ വിജയിപ്പിക്കുന്നത് എങ്ങനെ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഏകദിന സെമിനാർ ഈ വരുന്ന 25 ന് കൊച്ചിയിൽ നടക്കുന്നു. ഇ കൊമേഴ്സ്, SEO, ഗൂഗിൾ അഡ്വർ ടൈസിംഗ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി കൊച്ചി ആസ്ഥാനമായുള്ള

കൃത്യമായ ഡിജിറ്റൽ വിപണന തന്ത്രങ്ങൾ ആവിഷ്കരിച്ച് ബിസിനസ് വിജയിപ്പിക്കുന്നത് എങ്ങനെ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഏകദിന സെമിനാർ ഈ വരുന്ന 25 ന് കൊച്ചിയിൽ നടക്കുന്നു. ഇ കൊമേഴ്സ്, എസ് ഇ ഒ, ഗൂഗിൾ അഡ്വർടൈസിങ്, സോഷ്യൽ മീഡിയ മാർക്കറ്റിങ് എന്നീ വിഷയങ്ങളെ ആസ്പദമാക്കി കൊച്ചി ആസ്ഥാനമായുള്ള ഇവോക് ഇന്നവേറ്റീവ് സൊല്യൂഷൻസ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 90 72382964, ഇമെയിൽ mail@ewokesoft.com
English Summary : One Day Digital Marketing Program in Kochi on June 25th